നിന് മഹാ സ് നേഹമേശുവേ
നിന് മഹാ സ് നേഹമേശുവേ എന്‍ മനസ്സിന്നഗാധമേഎന്നില് നിന് സ് നേഹ കാരണം എന്നറിവിന്നതീതമേ താരകങ്ങള്‍ക്ക് മീതെയും താവക സ് നേഹമുന്നതംആഴിയിലും നിന് സ് നേഹത്തിന് ആഴമഗാധമെന് […]
നിന് മഹാ സ് നേഹമേശുവേ എന്‍ മനസ്സിന്നഗാധമേഎന്നില് നിന് സ് നേഹ കാരണം എന്നറിവിന്നതീതമേ താരകങ്ങള്‍ക്ക് മീതെയും താവക സ് നേഹമുന്നതംആഴിയിലും നിന് സ് നേഹത്തിന് ആഴമഗാധമെന് […]
എന്നെ കരുതുവാന്‍ കാക്കുവാന്‍ പാലിപ്പാന്‍ യേശുഎന്നും മതിയായവന്‍ വരുമാപത്തില്‍ നല് തുണ താന്‍പെരും താപത്തില്‍ നല് തണല്‍ താന്‍ഇരുള്‍ മൂടുമെന്‍ ജീവിത പാതയിലുംതരും വെളിച്ചവുമഭയവും താന്‍ എന്റെ
എന്നന്തരംഗമേ പാടൂ പോന്നേശുവിന് ഗീതംനിന്നെ വീണ്ട തന് സ് നേത്തെ എന്നാളും കീര്‍ത്തിക്ക ആശയറ്റു പാര്ത്തനായി ക്ലേശിച്ചു വാണു ഞാന്ഈശാ നീയെന്റെ പാതകം ക്രൂശില്‍ വഹിച്ചു ഹാ!
ദേവനന്ദനാ വന്ദനം ജീവ നാഥനാംദേവനന്ദനാ വന്ദനംദേവാ നന്ദനനെ പിതാവിന് വലഭാഗത്തില്മേവിക്കൊണ്ടാനുദിനം ദിവ്യ സ്തുതികളേല്ക്കും കന്യാ നന്ദനാ വന്ദനം ഭൂതലേ വന്നഉന്നതാധിപാ വന്ദനംമണ്ണില് ദുരിതം പൂണ്ടുഴന്നു പരിതാപപ്പെ –ടുന്ന
മരണമേ വിഷമെങ്ങു നിന്റെ വിജയവുമെവിടെ?എന്നേശു മരണത്തെ ജയിച്ചു തനിക്ക് സ്തുതി ഹല്ലെലുയ്യ തന് ക്രൂശില്‍ ഞാനും ഹാ! മരിച്ചുനിത്യമാം ജീവന് കൈവരിച്ചു, തന്നിന് ഞാന്‍ സര്‍വ്വവും വച്ചു
എന്നേശുവേ എന്‍ ജീവനേ എന്നാശ നീ മാത്രമാം എന്നാശ നീ മാത്രമാം (2) https://www.youtube.com/watch?v=hKdYl29YzKM ശോകാന്ധകാരങ്ങളില്‍ എന്‍ ഏകാന്ത നേരങ്ങളില്‍ എന്‍ കാന്ത നീയുള്ളിലാശ്വാസമായ് വൈകാതെന്‍ മുന്‍
സ്തോത്രം സദാ പരനേ – തിരുനാമംവാഴ്ത്തിപ്പുകഴ്ത്തിടും ഞാന്‍ധാത്രിയിലെ മര്‍ത്യ ഗോത്രമശേഷമായ്കീര്ത്തിക്കും നിന്നുടെ കീര്ത്തിയെഴും നാമം സംഖ്യയില്ലാ ഗണങ്ങള്‍ സദാ തവസന്നിധി തന്നില്‍ നിന്നുപങ്കമെഴുന്ന നിന് തങ്ക നാമം
ദിവ്യരാജാ നിന്നെ വാഴ്ത്തും – നിന്റെ ഭവ്യമാം നാമം ഞാനെന്നും പുകഴ്ത്തും നാള്‍തോറും ഞാന്‍ തിരുനാമത്തെ വാഴ്ത്തി നാഥാ തുടര്ന്നിനീം നിന്നെ സ്തുതിക്കും യാവേ നീയോ മഹാന്
മനതാര് മുകുരത്തിന് പ്രകാശം മനുകുലത്തിന് മതത്തിനെല്ലാം പൊരുത്തം വരുത്തി വയ്ക്കും മനതാര് മുകുരത്തിന് പ്രകാശംമനസ്സില് വരും മത ഭാവന നീക്കും മഹിത മനസുകള്‍ മാതൃകയാക്കും മരിസുഖമനിഷമശേഷമുദിക്കും മറുത്തു
കൂടെയുണ്ടേശു എന്‍ കൂടെയുണ്ട്കൂട്ടിനവന്‍ എന്നും കൂടെയുണ്ട്കൂരിരുള്‍ താഴ് വരെ കൂടെയുണ്ട്കൂട്ടാളിയായിട്ടെന്‍ കൂടെയുണ്ട് ഭയപ്പെടേണ്ടാ ഞാന്‍ കൂടെയുണ്ട്എന്നുര ചെയ്തവന് കൂടെയുണ്ട്പേടിക്കയില്ല ഞാന്‍ മരണത്തിലുംമരണത്തെ ജയിച്ചവന് കൂടെയുണ്ട് ആഴിയിന്‍ ആഴത്തില്‍
നീ മതി എന്‍ യേശുവേ ഈ മരുഭൂ യാത്രയില്‍കൂടെ നടന്നീടുവാന്‍ കണ്ണീര് തുടച്ചീടുവാന്‍ നീയല്ലാതാരുമില്ലീ നീറുന്ന ശോധനയില്‍താങ്ങിടുവാന്‍ പ്രിയനേ തള്ളരുതേഴ എന്നെ ഉള്ളം കലങ്ങിടുമ്പോള്‍ ഉറ്റവര്‍ മാറിടുമ്പോള്‍ഉന്നത
ഒരു ചെറു താരകം പോല്ഒരു ചെറു കൈത്തിരി പോല്വിളങ്ങണം നിനക്കായിഎന് നാളുകള്‍ തീരും വരെ എന്‍ കുറവുകള്‍ ഓര്ക്കാതെഎന് വീഴ്ചകള്‍ കണക്കിടാതെനിന് കൃപകള്‍ ചൊരിഞ്ഞെന്നെനിന് പാതെ നടത്തിടണേ
ആര്പ്പിന് നാദം ഉയരുന്നിതാ ഹല്ലെലുയ്യ ഹല്ലെലുയ്യമഹത്വത്തിന് രാജന് എഴുന്നള്ളുന്നു കൊയ്ത്തിന്റെ അധിപനവന് പോയീടാം വന്‍ കൊയ്ത്തിന്നായ് വിളഞ്ഞ വയലുകളില്നേടിടാന് ഈ ലോകത്തേക്കാള്‍ വിലയേറുമാത്മാവിനെ ഇരുളേറുന്നു പാരിടത്തില്‍ ഇല്ലിനി
ലോകം നിന്നിലുള്ള വെള്ളി പൊന്നിവയെടുത്തിടുംലോഭമായ് ജീവിക്കണം നീയെങ്കിലുംപോഷിപ്പിക്കയില്ലയോ പറവ ജാതിയെ അവന്വെക്കുക നിന് ഭാരമവന്‍ പാദത്തില്‍ വെക്കുക വെക്കുക വെക്കുകനിന് ഭാരമവന്‍ പാദത്തില്സംശയം കൂടാതെ വിശ്വസിക്കുമെങ്കില്‍ രക്ഷകന്‍നിശ്ചയം
നടത്തിടുന്നു ദൈവമെന്നെ നടത്തിടുന്നുനാള്തോറും തന് കൃപയാലെന്നെ നടത്തിടുന്നു ഭൌമിക നാളുകള്‍ തീരും വരെ ഭദ്രമായ് പാലിക്കും പരമനെന്നെഭാരമില്ല തെല്ലും ഭീതിയില്ലഭാവിയെല്ലാം അവന് കരുതിക്കൊള്ളും കൂരിരുള്‍ തിങ്ങിടും പാതകളില്കൂട്ടുകാര്
നവ യെരുശലേം പാര്‍പ്പിടം തന്നിലെവാസം ഓര്‍ക്കുമ്പോള്‍ , വാസം ഓര്ക്കുമ്പോള്ആനന്ദം കൊണ്ടു നിറയുന്നു മാനസേ മോദം ഏറുന്നേ ആശ്വാസം നല്കാത്തീ പാരിലെ വാസത്താല്ഉള്ളം നീറുന്നേ, ഉള്ളം നീറുന്നേഈ
ഉന്നതന് ശ്രീയേശു മാത്രം എന്നും വന്ദിതന്‍ സ്തുതിക്ക് പാത്രംഎണ്ണമറ്റ മനു ഗോത്രം വിണ്ണില്‍ ചേര്‍ന്നു പാടും സ്തോത്രം ഓ! രക്ഷിതരാം ദൈവ ജനമേനമ്മള് രക്ഷയുടെ പത്രമെടുത്ത്ദിവ്യ രക്ഷകനേശുവിനെഎക്ഷണവും
സര്‍വ്വലോക സൃഷ്ടിതാവേ സര്‍വ്വത്തിനും നാഥാസര്വ്വ സൃഷ്ടികളും വാഴ്ത്തി വന്ദിക്കും മഹേശാ വാഴ്ത്തിടുന്നു വാഴ്ത്തിടുന്നു വാഴ്ത്തിടുന്നു നാഥാകീര്ത്തിക്കുന്നു ഘോഷിക്കുന്നു ആര്‍ത്തു മോദമോടെ എണ്ണമില്ലാ ദൂതര്‍ സംഘം വഴ്ത്തിടുന്ന ദേവാഖര്ബികളും