ക്രിസ്തുവിന്റെ ദാനം എത്ര മധുരം
ക്രിസ്തുവിന്റെ ദാനം എത്ര മധുരംപൂര്ണ്ണ സമാധാനം പൂര്‍ണ്ണ ആനന്ദംഎത്രയോ വിസ്താരം ഉള്ളോര് നദി പോല്വര്ണിക്കുവാന് ആഴം നാവിനില്ല ചൊല് എന്റെ അടിസ്ഥാനം അത് ക്രിസ്തുവില്പൂര്ണ്ണ സമാധാനം ഉണ്ടീ […]
ക്രിസ്തുവിന്റെ ദാനം എത്ര മധുരംപൂര്ണ്ണ സമാധാനം പൂര്‍ണ്ണ ആനന്ദംഎത്രയോ വിസ്താരം ഉള്ളോര് നദി പോല്വര്ണിക്കുവാന് ആഴം നാവിനില്ല ചൊല് എന്റെ അടിസ്ഥാനം അത് ക്രിസ്തുവില്പൂര്ണ്ണ സമാധാനം ഉണ്ടീ […]
ഇന്നയോളം തുണച്ചോനെ ഇനിയും തുണയ്ക്കഇഹ ദു:ഖ രക്ഷയും നീ ഈ എന്‍ നിത്യ ഗൃഹം നിന് സിംഹാസന നിഴലില്‍ നിന് ശുദ്ധര്‍ പാര്ക്കുന്നുനിന് ഭുജം മതിയവര്‍ക്ക് നിര്‍ഭയം
“പ്രാര്‍ത്ഥിക്കാന്‍ എല്ലാവര്ക്കും ഒരു കാരണമുണ്ട്..” – സൈക്കിള്‍ അഗര്‍ബത്തിയുടെ പരസ്യത്തില്‍ നിന്നാണ്. ഇതുപോലെയാണ് നമ്മുടെ കഷ്ടകാലത്തു കാണാമറയത്ത് പോയ് മറയുന്ന സുഹൃത്തുക്കളുടെ കാര്യവും. അതുവരെ കൂടെയുണ്ടായിരുന്നവര്‍ ,
യേശുവിന് തിരു പാദത്തില്‍ ഇരുന്നു കേള്‍ക്ക നാംതന്റെ വിശുദ്ധ വാക്യത്തില്‍ നമ്മുടെ ജീവനാംയേശുവിന്‍ സുവിശേഷം ദിവ്യമാം ഉപദേശം കേള്‍ക്കുക നാം കാക്കുക നാം ജീവന്റെ വാക്യങ്ങള്‍ ദൈവ
ദൈവപുത്രന്റെ മരണത്തിലൂടെ നേടിയ പാപ മുക്തിയും മരണാനന്തര ജീവിത പ്രത്യാശയും … ഇമ്മാനുവേല്‍ തന് ചങ്കതില്‍ നിന്നൊഴുകും രക്തംപാപക്കറ നീങ്ങുമതില് മുങ്ങിത്തീര്‍ന്നാല്‍ ആരും എന്‍ പേര്‍ക്കേശു മരിച്ചെന്നു
ഈ ഗേഹം വിട്ടു പോകിലുംഈ ദേഹം കെട്ടു പോകിലും കര്ത്തന് കാഹള നാദത്തില്ഒത്തു ചേര്‍ന്നിടും നാമിനി വിന് ദേഹം പൂകിടുമന്നുവിണ് ദേഹം എകിടുമന്നു കൂട്ടുകാര്‍ പിരിഞ്ഞിടുംവീട്ടുകാര് കരഞ്ഞിടും
ലോകേ ഞാനെന്‍ ഓട്ടം തികച്ചുസ്വര്ഗ്ഗ ഗേഹേ വിരുതിനായിപറന്നിടും ഞാന്‍ മറു രൂപമായ്പരനേശു രാജന് സന്നിധൌ ദൂത സംഘ മാകവേ എന്നെ എതിരേല്ക്കുവാന്‍സദാ സന്നദ്ധരായ് നിന്നിടുന്നെശുഭ്ര വസ്ത്ര ധാരിയായ്
നല് നീരുറവു പോല്‍ സമാധാനമോഅലമാല പോല്‍ ദു:ഖമോഎന്തെന്തു വന്നാലും എന്‍ ജീവിതത്തില്ചൊല്ലും ഞാന്‍ എല്ലാമെന്‍ നന്മയ്ക്കായ് പാടിടും സ്തോത്രം ഞാന്‍സ്തോത്രം ഞാന്‍ പാടിടുംനാഥന് ചെയ്യുമെല്ലാം നന്മയ്ക്കായ് പിശാചിന്
മറവിടമായെനിക്കേശുവുണ്ട്മറച്ചിടുമവനെന്നെ ചിറകടിയില്‍മറന്നിടാതിവിടെന്നെ കരുതിടുവാന്‍മാറാതെയവനെന്റെയരികിലുണ്ട് അനുദിനവും അനുഗമിപ്പാന്‍അവന്‍ നല്ല മാതൃകയാകുന്നെനിക്ക്ആനന്ദ ജിവിത വഴിയിലിന്നുഅനുഗ്രഹമായെന്നെ നടത്തിടുന്നു പലവിധമാം എതിരുകളെന്‍പാതയിലടിക്കടി ഉയര്‍ന്നിടുമ്പോള്‍പാലിക്കും പരിചോടെ പരമനെന്നെപതറാതെ നില്ക്കുവാന് ബലം തരുന്നു വിളിച്ച ദൈവം
യേശു എന്റെ ആശ്രയം എനിക്കുള്ളേക സങ്കേതം വിഷമമേറെ ഏറുമ്പോള്‍ വിനകളാലെ നീറുമ്പോള്കരഞ്ഞു കണ്ണീര് തൂകുമ്പോള്‍ അരികില്‍ വരുന്നതേശുവാം പിരിഞ്ഞു പോകും പ്രിയരും കുറഞ്ഞു പോകും സ് നേഹവുംനിറഞ്ഞ
ആരാധനയ്ക്ക് യോഗ്യനെനിന്നെ ഞങ്ങള്‍ ആരാധിച്ചിടുന്നിതാആഴിയുമൂഴിയും നിര്‍മ്മിച്ച നാഥനെആത്മാവില് ആരാധിക്കും – കര്ത്താവിനെനിത്യം സ്തുതിച്ചിടും ഞാന്‍ പാപത്താല്‍ നിറയപ്പെട്ട എന്നെ നിന്റെപാണിയാല്‍ പിടിച്ചെടുത്തുപാവന നിണം തന്നു പാപത്തിന് കറ
എന്റെ ദൈവം എന്നും മതിയായവന്ഈ മരുയാത്രയില്‍ എത്ര നല്ലവന്‍ പ്രിയരെല്ലാം മാറിപ്പോകും നേരത്ത്പ്രാണനാഥന് എത്തുമെന്റെ ചാരത്തുഅല്ലലെല്ലാം തീര്‍ത്തു മാറില്‍ ചേര്ത്തിടുംവല്ലഭന് നല്ലവന്‍ എന്‍ രക്ഷകന് ദിനം തോറും
യേശുവിന് പിന്‍പേ പോകും ഞങ്ങള്ജയത്തിന് ഗീതം പാടി മുദാമൃത്യുവെ വെന്ന കര്ത്തന് നമ്മെനിത്യതയെത്തുവോളം നടത്തിടും പാടിടാം ജയ് ജയ് പാടിടാം ജയ് ജയ്നമ്മുടെ നാഥന് ജീവിക്കുന്നു സത്യവും
ഈ പാരില്‍ നാം പരദേശികളാംനമ്മുടെ പൌരത്വമോ സ്വര്ഗത്തിലാംനമ്മള് സൌഭാഗ്യവാന്മാര് ദേശമെങ്ങും പോയിനി നമ്മള്യേശുവിന് നാമം ഉയര്ത്തിടുകകുരിശില് മരിച്ചു ജയം വരിച്ചക്രിസ്തുവിന് സേനകള്‍ നാം തന്നരികില്‍ വിണ്‍പുരിയില്‍ നാംചെന്നിടുമന്നു
യേശു നിന്നെ വിളിക്കുന്നു യേശു നിന്നെ വിളിക്കുന്നു കാല്‍വരിയില്‍ ഉയിര് തന്നവനാം യേശു നിന്നെ വിളിക്കുന്നു പാപത്തിന്റെ ഭാരത്തിനാല്‍ പാരം കേണു വലഞ്ഞിടുന്നോ? പരനേശുവില്‍ നിന്റെ പാപത്തിന്റെ
എന്തു ഭാഗ്യം ജീവിതത്തില്‍ എന്തു മോദം എന്നുള്ളതില്എന് പാപ ഭാരമെല്ലാം നീങ്ങിപ്പോയ് ഹല്ലേലുയ്യ തന് നിണം മൂലമായ് മോചനംതന്നു തന് സ്വന്തമാക്കിയെന്നെഅവനിനി എന്നിലും ഞാന്അവനിലുംആകയാല് ഭാഗ്യവാന് ഞാന്‍
ദൈവമെത്ര നല്ലവനാംഅവനിലത്രേ എന്‍ അഭയംഅനുഗ്രഹമായ് അത്ഭുതമായ്അനുദിനവും നടത്തുന്നെന്നെ കരുണയെഴും തന് കരത്തില്‍കരുതിടുന്നീ മരുവിടത്തില്‍കരുമനയില്‍ അരികിലെത്തുംതരും കൃപയില്‍ വഴി നടത്തും ലോകം തരും ധന സുഖങ്ങള്‍ക്കേകിടുവാന്‍ കഴിഞ്ഞിടാത്തആനന്ദമീ ക്രിസ്തുവില്‍
സ്തോത്രം സ്തോത്രംസ് തോത്ര സംഗീതങ്ങളാല്‍കര്‍ത്തനെ സ്തുതിച്ചിടും ഞാന്‍ പാപത്തിന് കുഴിയില്‍ ശാപത്തിന് വഴിയില്‍പാരം വലഞ്ഞ എന്നെതേടി വന്നു ജീവന് തന്നുനേടി എടുത്തിടയന്‍ ലംഘനം ക്ഷമിച്ചും പാപങ്ങള്‍ മറച്ചുംലഭിച്ചെനിക്കായതിനാല്‍ഭാഗ്യവാനായ്