ശാശ്വതമായ വീടെനിക്കുണ്ട്
ശാശ്വതമായ വീടെനിക്കുണ്ട്സ്വര്‍ഗ്ഗ നാടതിലുണ്ട് – കര്‍ത്താവൊരുക്കുന്നുണ്ട് പാപമാ നാട്ടിലില്ല ഒരു ശാപവുമവിടെയില്ലനിത്യ സന്തോഷം ശിരസ്സില്‍ വഹിക്കുംഭക്ത ജനങ്ങളുണ്ട് – ഹല്ലെലുയ്യ ഇരവു പകലെന്നില്ല അവിടിരുളൊരു ലേശമില്ലവിതറിടും വെളിച്ചം […]