Author name: admin

Uncategorized

യേശുവിന്‍ സാക്ഷിയായ്‌ പോകുന്നു ഞാനിന്നു

യേശുവിന്‍ സാക്ഷിയായ്‌ പോകുന്നു ഞാനിന്നു ക്രൂശിന്‍ പാതയില്‍ഹാ! എനിക്കെത്രയോ യോഗ്യമതാകയാല്‍ ഞാന്‍ മഹാ ഭാഗ്യവാന്‍ വിശ്വാസത്താലിന്നു പോകുന്നു ഞാന്‍ സ്വന്ത ശാശ്വത നാട്ടില്‍മണ്ണില്‍ ഞാന്‍ അന്യന്‍ ക്രിസ്തുവില്‍ […]

Uncategorized

കൃപാനിധേ എന്നേശുവേ

കൃപാനിധേ എന്നേശുവേ സ് നേഹത്തില്‍ സമ്പന്നനേവീണു വണങ്ങി ഉള്ളം ഉരുകി ഞാന്‍ കേഴും മൊഴി കേള്‍ക്കണേ നിത്യമെനിക്കായ് പക്ഷ വാദം ചെയ്യുന്ന ദേവാത്മജാനിത്യ പിതാവിന്‍ മുന്‍ കുറ്റം

Uncategorized

വാനില്‍ വന്നിടുമേ വിണ്ണിന്‍ ദൂതരുമായ്‌

വാനില്‍ വന്നിടുമേ വിണ്ണിന്‍ ദൂതരുമായ്‌രാജരാജന്‍ നമ്മുടെ നാഥന്‍ തേജസ്സില്‍ വന്നിടുമേ ഇല്ല നാളധികം പാരില്‍ നമുക്കിനിയുംവേല തികച്ചിടാം ലോകം ത്യജിച്ചിടാംവരവിനായ്‌ എന്നും ഉത്സുകരായ്‌ നാംഒരുങ്ങിയുണര്‍ന്നിരിക്കാം മണ്ണില്‍ നിലനില്‍ക്കും

Uncategorized

വന്നിടുക യേശു പാദെ തന്നിടും താന്‍ നിത്യ ജീവന്‍

വന്നിടുക യേശു പാദെ തന്നിടും താന്‍ നിത്യ ജീവന്‍ ഏക മോക്ഷ വാതില്‍ ലോക രക്ഷകനേശുവത്രേവഴിയും സത്യവും ജീവനുമവനെ വരുമോ നീയിന്നവന്‍ ചാരെ പുല്ലിന്‍ പൂക്കള്‍ പോലെ

Uncategorized

നിനക്കു വേണ്ടി ഞാന്‍ ധരയിലെന്തു വേണമോ

നിനക്കു വേണ്ടി ഞാന്‍ ധരയിലെന്തു വേണമോഎനിക്ക് വേറില്ലാശ ഒന്നെന്നേശു മാത്രമെ എവിടെപ്പോയി ഞാന്‍ അവനായ്‌ ജീവന്‍ വയ്ക്കണംഅവിടെത്തന്നെ പോവാന്‍ എനിക്കു മനസ് നല്‍കണേ ദുരിത ക്ലേശമോ വിവിധ

Uncategorized

കര്‍ത്തൃ കാഹളം യുഗാന്ത്യ കാലത്തില്‍

കര്‍ത്തൃ കാഹളം യുഗാന്ത്യ കാലത്തില്‍ ധ്വനിക്കുമ്പോള്‍നിത്യമാം പ്രഭാത ശോഭിതത്തിന്‍ നാള്‍പാര്‍ത്തലേ രക്ഷപെട്ടോരക്കരെ കൂടി ആകാശെപേര്‍ വിളിക്കും നേരം കാണുമെന്‍ പേരും പേര്‍ വിളിക്കും നേരം കാണും (3)പേര്‍

Uncategorized

കരുണയിന്‍ നാഥന്‍ കരം പിടിച്ചെന്നെ

കരുണയിന്‍ നാഥന്‍ കരം പിടിച്ചെന്നെഅനുദിനം നടത്തിടുന്നുകരുതുവാന്‍ താതന്‍ കൂടെയുള്ളതിനാല്‍ആകുലമേതുമില്ല എന്‍ മനമേ ആനന്ദിക്കതന്‍ നന്മകള്‍ ഓര്‍ത്തിടുകകരുതുവാന്‍ താതന്‍ കൂടെയുള്ളതിനാല്‍ആകുലമേതുമില്ല ജീവിത യാത്രയില്‍ ഏകനായ്‌ പോകിലുംകൂടെ നടന്നിടുന്നുഇരുള്‍ തിങ്ങും

Song

എന്റെ സങ്കേതവും ബലവും

എന്റെ സങ്കേതവും ബലവുംഏറ്റവും അടുത്ത തുണയുംഎന്തോരാപത്തിലും ഏത് നേരത്തിലുംഎനിക്കെന്നുമെന്‍ ദൈവമത്രേ ഇരുള്‍ തിങ്ങിടും പാതകളില്‍കരള്‍ വിങ്ങിടും വേളകളില്‍അരികില്‍ വരുവാന്‍ കൃപകള്‍ തരുവാന്‍ആരുമില്ലിതു പോല്‍ ഒരുവന്‍ എല്ലാ ഭാരങ്ങളും

Uncategorized

എനിക്കൊത്താശ വരും പര്‍വ്വതം

എനിക്കൊത്താശ വരും പര്‍വ്വതംകര്‍ത്താവേ നീ മാത്രമെന്നാളുമേ ആകാശ ഭൂമികള്‍ക്കെല്ലാംആദി ഹേതുവതായവന്‍ നീയെആശ്രയം നിന്നില്‍ ആയതു മുതലെന്‍ആധികള്‍ അകന്നു പരാ .. ആ ആ ആ .. എന്‍

Uncategorized

എന്തോരന്‍പിതപ്പനെ – ഇപ്പാപിമേല്‍

എന്തോരന്‍പിതപ്പനെ – ഇപ്പാപിമേല്‍അണ്ടര്‍കോനെ! നീയീ ചണ്ഡാല ദ്രോഹിയില്‍കൊണ്ടോരന്‍പു പറയേണ്ടുന്നതെങ്ങനെ അന്‍പോലും തമ്പുരാനെ നിന്റെമഹാ അന്‍പുള്ളോരു മകനെഇമ്പം നിറഞ്ഞുള്ള നിന്‍ മടിയില്‍ നിന്നുതുമ്പം നിറഞ്ഞ പാരിങ്കലയച്ചതും കണ്മണിയാം നിന്‍

Uncategorized

ദൈവമേ അങ്ങേ സ് നേഹിക്കുന്നവര്‍

ദൈവമേ അങ്ങേ സ് നേഹിക്കുന്നവര്‍ –ക്കെല്ലാം നന്മയായ്‌ തീര്‍ക്കുന്നുരക്ഷയേകുമാ തൃക്കരങ്ങളില്‍നല്കിടുന്നെന്നെ പൂര്‍ണ്ണമായ്‌ സ് നേഹിക്കുന്നവര്‍ക്കല്ലയോനാഥന്‍ നല്‍കുന്നു ശിക്ഷണംമക്കളെ താതന്‍ താടനം ചെയ്തുതക്ക ശിക്ഷണമേകുന്നു ക്രൂശുമായങ്ങു പോയതാംക്ലേശ പൂര്‍ണമാം

Uncategorized

ഇഹത്തിലെ ദുരിതങ്ങള്‍ തീരാറായ്‌

ഇഹത്തിലെ ദുരിതങ്ങള്‍ തീരാരായ്‌ നാംപരത്തിലേക്കുയരും നാള്‍ വരുമല്ലോവിശുദ്ധന്മാരുയിര്‍ക്കും പറന്നുയരുംവേഗം വന്നിടും കാന്തന്റെ മുഖം കാണ്മാന്‍ വാനസേനയുമായ് വരും പ്രിയന്‍വാന മേഘെ വരുമല്ലോവരവേറ്റം സമീപമായ്‌ ഒരുങ്ങുക സഹജരെസ്വര്‍ഗീയ മണാളനെ

Uncategorized

ആ ആ ആ ആ എന്‍ പ്രിയന്‍

ആ ആ ആ ആ എന്‍ പ്രിയന്‍ഓ ഓ ഓ ഓ നല്ലവന്‍ ഈ വിധം സ് നേഹിതന്‍ പാരിലാര്‍വീണ്ടെടുത്തതെന്നെ തന്‍ ചോരയാല്‍ ലോകമാം കടല്‍ത്തിര തള്ളലില്‍പൂകുമീ

Uncategorized

ഈ ഭൂമിയിലെന്നെ നീ ഇത്രമേല്‍ സ് നേഹിപ്പാന്‍

ഈ ഭൂമിയിലെന്നെ നീ ഇത്രമേല്‍ സ് നേഹിപ്പാന്‍ഞാനാരാണെന്‍ ദൈവമേപപാന്ധകാരം മനസ്സില്‍ നിറഞ്ഞൊരുപാപിയാണല്ലോ ഇവള്‍ ശത്രുവാമെന്നെ പുത്രിയാക്കിടുവാന്‍ഇത്രമേല്‍ സ്നേഹം വേണോ?നീചയാമെന്നെ സ്നേഹിച്ചു സ്നേഹിച്ചുപൂജ്യയായ്‌ മാറ്റിയല്ലോ ഭീരുവാമെന്നില്‍ വീര്യം പകര്‍ന്നു

Uncategorized

പോകല്ലേ കടന്നെന്നെ നീ പ്രിയ യേശുവെ

പോകല്ലേ കടന്നെന്നെ നീ പ്രിയ യേശുവെമറ്റുള്ളോരെ ദര്‍ശിക്കുമ്പോള്‍ നോക്കുകെന്നെയും യേശു നാഥാ എന്നപേക്ഷ കേള്‍മറ്റുള്ളോരെ ദര്‍ശിക്കുമ്പോള്‍ നോക്കുകെന്നെയും നിന്‍ കൃപാസനത്തിന്‍ മുന്‍പില്‍ വീണു കെഞ്ചുന്നേഎന്‍ വിശ്വാസം ക്ഷീണിക്കുമ്പോള്‍

Uncategorized

ഈ ധരിത്രിയില്‍ എന്നെ പരിപാലിപ്പാന്‍

ഈ ധരിത്രിയില്‍ എന്നെ പരിപാലിപ്പാന്‍പരന്‍ അരികിലുണ്ടെന്നും പിരിഞ്ഞിടാതെ എന്‍ ബലവും അവലംബവും താന്‍സങ്കേതവും എന്റെ കോട്ടയുമേആകയാല്‍ ഞാന്‍ ധൈര്യമോടെഹാ എന്നും പാര്‍ക്കുന്നവന്‍ മറവില്‍ താവക പാലനം ഈ

Uncategorized

ആനന്ദം ആനന്ദമേ ക്രിസ്ത്യ ജീവിതം ആനന്ദമേ

ആനന്ദം ആനന്ദമേ ക്രിസ്ത്യ ജീവിതം ആനന്ദമേആനന്ദം ആനന്ദമേ ഇതു സൌഭാഗ്യ ജീവിതമേ ബലഹീനതയില്‍ കൃപ നല്‍കിപുലര്‍ത്തും എന്നെ വഴിനടത്തുംപലതിനെ നിനച്ചു വിലപിച്ചു ഹൃദയംകലങ്ങിടുകയില്ലിനി ഞാന്‍ മരുവിന്‍ വെയിലില്‍

Scroll to Top