കർത്തൻ നീ കർത്തൻ നീ
മരണത്തെ ജയിച്ചെഴുന്നേറ്റവൻ
എല്ലാ മുട്ടും മടങ്ങും എല്ലാ നാവും പാടിടും
യേശു മാത്രം കര്ത്താവെന്ന്
സ്തുതിയും സ്തോത്രവും
എന്നും സ്വീകരിപ്പാൻ യോഗ്യനായോൻ നീ
കുഞ്ഞാടെ വാഴ്ത്തുവിൻ
അവൻ ജീവൻ നൽകി വീണ്ടെടുത്തല്ലോ
രചന / പരിഭാഷ: വർഗീസ് മാത്യു
ആലാപനം: ബിനോയ് ചാക്കോ & ക്വയർ
പശ്ചാത്തലസംഗീതം: വയലിൻ ജേക്കബ്
ഓഡിയോ: ആത്മീയയാത്ര റെക്കോർഡ്‌സ്