Uncategorized

Uncategorized

വന്ദിക്കുന്നു നന്ദിയോടെ വന്ദിതനാം യേശുവെ!

വന്ദിക്കുന്നു നന്ദിയോടെ വന്ദിതനാം യേശുവെ!വല്ലഭന്‍ നീ നല്ലവന്‍ നീ ഇന്നുമെന്നും എന്‍ അഭയം നീ യോഗ്യനല്ല നിന്നരികില്‍ വന്നു ചേരുവാന്‍ഭാഗ്യം തന്ന നാഥാ നിന്നെ വാഴ്ത്തിടുന്നു ഞാന്‍ […]

Uncategorized

യേശു മഹോന്നതനേ നിനക്കു

യേശു മഹോന്നതനേ നിനക്കുസ്തോത്രമുണ്ടാക എന്നേക്കുമാമേന്‍ ! നീചരാം ഞങ്ങളെ വീണ്ടിടുവാന്‍ വാനലോകം വെടിഞ്ഞാശു വന്നുതാണു നരാകൃതി പൂണ്ടതിനെ പ്രാണനാഥാ, നിനച്ചാദരവായ്‌ വാനസേനാദികളിന്‍ സ്തുതിയും  ആനന്ദമാം സ്വര്‍ഗ്ഗ ഭാഗ്യമാതുംഹീനരായിടുമീ

Uncategorized

കൃപയേറും കര്‍ത്താവില്‍ എന്നാശ്രയമെന്നും

കൃപയേറും കര്‍ത്താവില്‍ എന്നാശ്രയമെന്നുംഅതിനാല്‍ മനം കലങ്ങാതവനിയില്‍ പാര്‍ത്തിടുന്നുസന്താപങ്ങള്‍ അകന്നു സംഗീതം പാടിടും ഞാന്‍ പാടും ഞാന്‍ പാടും ഞാന്‍ എന്നേശുവിനായ് പാടും ഞാന്‍  ബലഹീന നേരത്തില്‍ പതറാതെ

Uncategorized

അളവില്ലാ സ്നേഹം യേശുവിന്‍ സ്നേഹം മാത്രം

അളവില്ലാ സ്നേഹം  യേശുവിന്‍ സ്നേഹം മാത്രം  അതിരില്ലാ സ്നേഹം കുരിശിലെ നിസ്തുല സ്നേഹം മാത്രം പാപത്തിന്‍ പാതയില്‍ ഞാന്‍  പോകുന്ന നേരത്തവന്‍  ചാരതണഞ്ഞു ചോര ചൊരിഞ്ഞു  തന്‍

Uncategorized

കാഹളത്തിന്‍ നാദം പോലെ

കാഹളത്തിന്‍ നാദം പോലെ  ഉച്ചത്തില്‍ നാം പാടിടുക ഹാ – ലേ – ലൂ..  കാന്തനായ യേശുവിനെ  ഭൂവിലെല്ലാം പാടി വാഴ്ത്താം ഹാ – ലേ –

Uncategorized

പാപക്കടം തീര്‍ക്കുവാന്‍ യേശുവിന്‍ രക്തം മാത്രം

പാപക്കടം തീര്‍ക്കുവാന്‍ – യേശുവിന്‍ രക്തം മാത്രംപാപബന്ധമഴിപ്പാന്‍ – യേശുവിന്‍ രക്തം മാത്രം  ഹാ! യേശു ക്രിസ്തുവേ, ദൈവത്തിന്റെ കുഞ്ഞാടെ !രക്ഷിക്കുന്നു പാപിയെ, നിന്‍ തിരു രക്തം

Uncategorized

ദൈവസ്നേഹം ചൊല്ലാനാവില്ലെനിക്ക് !

ദൈവസ്നേഹം ചൊല്ലാനാവില്ലെനിക്ക് ! വര്‍ണ്ണിച്ചത് തീര്‍ക്കാന്‍ നാവില്ലെനിക്ക് !! ആഴിയിലുമാഴം ദൈവത്തിന്റെ സ്നേഹം  കുന്നുകളിലേറും അതിനുയരം .. സ്നേഹം അതെന്തോരാശ്ചര്യമേ ദൈവസ്നേഹം എത്ര അത്ഭുതമേ   അമ്മ മറന്നാലും

news, Uncategorized

ഓര്‍മകളിലെ വയലിന്‍ നാദം.. ഓര്‍മിക്കാന്‍ ഒരുദിനം..

ഇന്ന് വയലിന്‍ ജേക്കബ്‌ അനുസ്മരണ ദിനം. നൂറുകണക്കിന് ക്രൈസ്തവ കീര്‍ത്തനങ്ങള്‍ക്ക് ഈണവും താളവുമൊരുക്കിയ ആ പ്രസിദ്ധമായ വയലിന്‍ നാദം നിലച്ചിട്ട് ഇന്നേക്ക് പതിമൂന്നു വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്നു. സാധാരണ

Uncategorized

എന്തൊരു സ്നേഹമിത് നിണം ചൊരിഞ്ഞു മരിച്ചിടുവാന്‍

എന്തൊരു സ്നേഹമിത് നിണം ചൊരിഞ്ഞു മരിച്ചിടുവാന്‍ദൈവ നന്ദനനീ നരനെ കരുതി ജഡമെടുപ്പതിനായ് മനസായ് അവന്‍ താഴ്ചയില്‍ നമ്മളെ ഓര്‍ക്കുകയാല്‍ തന്‍പദവി വെടിഞ്ഞിതു ഹാ ! അത്ഭുതസ്നേഹമിത് നമുക്കാഗ്രഹിക്കാവതിലും

Uncategorized

വീരനാണ് ശൂരനാണ് മല്ലനാണ് ഗോലിയാത്ത്

വീരനാണ് ശൂരനാണ് മല്ലനാണ് ഗോലിയാത്ത്വീമ്പിളക്കി യൂദരെ വെല്ലു വിളിച്ചു – അവന്‍പേടിച്ചരണ്ടതാം യഹൂദ സൈന്യവുംപോരുതുവാനാവാതെ ഓടി മറഞ്ഞു വെല്ലുവിളികള്‍ കേട്ട മാത്രയില്‍വെണ് വീഥിയില്‍ പൊരുതുവാനൊരാള്‍വെല്ലുവാനായ് വന്നു കല്ലുമായി

Uncategorized

ഉയര്‍ന്നിതാ വാനില്‍ വിണ്ണിന്‍ ഒളി തൂകി

ഉയര്‍ന്നിതാ വാനില്‍ വിണ്ണിന്‍ ഒളി തൂകി  നഭസില്‍ തെളിഞ്ഞോരു താരകമേപറയൂ പറയൂ എവിടെയാണാ കുമാരന്‍? അന്ന് കിഴക്ക് കണ്ടോരതിശയ താരകംവന്നുവല്ലോ വിദ്വാന്മാര്‍ തിരു സവിധേതുറന്നു നിക്ഷേപത്തിന്‍ പാത്രങ്ങളെവീണു

Uncategorized

സ്തുതിചെയ് മനമേ, നിത്യവും നിന്‍ ജീവനാഥനേശുവേ

സ്തുതിചെയ് മനമേ, നിത്യവും നിന്‍ ജീവനാഥനേശുവേഇതുപോല്‍ സ്വജീവന്‍ തന്നോരാത്മ സ്നേഹിതന്‍ വേറാരിനി? മരണാധികാരിയായിരുന്ന ഘോരനാം പിശാചിനെമരണത്തിനാലെ നീക്കി മൃത്യുഭീതി തീര്‍ത്ത നാഥനെ ദിനവും മനമേ തത്സമയം വന്‍കൃപകള്‍

Uncategorized

വന്ദനം പൊന്നേശു നാഥാ

വന്ദനം പൊന്നേശു നാഥാനിന്റെ കൃപയ്ക്കായ്‌ – എന്നുമേ ഇന്നുഷസ്സിന്‍ പ്രഭ കാണ്മതിനായ്തന്ന കൃപയോര്‍ത്തിതാ… വന്ദനം പോയരാവില്‍ എന്നെ കാവല്‍ ചെയ്തനായകനെ നന്ദിയാല്‍… വന്ദനം ഇന്നെലെക്കാള്‍ ഇന്നു നിന്നോടേറ്റംചേര്‍ന്നുജീവിക്കേണം

Uncategorized

പരനേ തിരുമുഖശോഭയിന്‍ കതിരെന്നുടെ ഹൃദയേ

പരനേ തിരുമുഖശോഭയിന്‍ കതിരെന്നുടെ ഹൃദയേ  നിറയാന്‍ കൃപയരുളേണമീ ദിവസാരംഭസമയേ  ഇരുളിന്‍ ബലം അഖിലം മമ നികടെ നിന്നങ്ങോഴിവാന്‍  പരമാനന്ദ ജയ കാന്തിയെന്‍ മനതാരിങ്കല്‍ പൊഴിവാന്‍ പുതുജീവനിന്‍ വഴിയെ

Uncategorized

ദേവകുമാരാ സര്‍വ പാപവിദൂരാ – ജയിക്ക

ദേവകുമാരാ സര്‍വ പാപവിദൂരാ – ജയിക്ക കേശം വെളുത്തവനേ ജ്വാലാഗ്നി ലോചനനേ ഉച്ചക്കതിരവന്‍ പോല്‍ ഉജ്വലദാനനേ അങ്കി ധരിച്ചു മാറില്‍ പൊന്‍കച്ച കെട്ടിയോനേ തങ്കവിളക്കുകള്‍ക്കുള്‍ തങ്കുന്ന ധര്‍മജനേ 

Uncategorized

നിന്‍ സന്നിധിയില്‍ ഭാരങ്ങള്‍ വയ്ക്കാന്‍

നിന്‍ സന്നിധിയില്‍ ഭാരങ്ങള്‍ വയ്ക്കാന്‍  എന്‍ ഹൃദയത്തിന്‍ വാഞ്ചയിതേമാന്‍ നീര്‍ തോടിനായ് കാംക്ഷിക്കുംപോല്‍ഉള്ളിന്റെയുള്ളില്‍ നൊമ്പരങ്ങള്‍ നല്ലവന്‍ നീയെന്‍ അഭയം നീ..വന്‍ സങ്കടങ്ങളില്‍ കാക്കുന്നവന്‍സിംഹങ്ങളിന്‍ വായില്‍ നിന്നുംവിടുവിച്ചവന്‍ എന്‍

Uncategorized

ജീവന്റെ ഉറവിടം ക്രിസ്തുവത്രേ

ജീവന്റെ ഉറവിടം ക്രിസ്തുവത്രേനാവിനാലവനെ നാം ഘോഷിക്ക !അവനത്രേ എന്‍ പാപഹരന്‍ തന്‍ ജീവനാലെന്നെയും വീണ്ടെടുത്തു .. താഴ്ചയില്‍ എനിക്കവന്‍ തണലേകിതാങ്ങി എന്നെ വീഴ്ചയില്‍ വഴിനടത്തിതുടച്ചെന്റെ കണ്ണുനീര്‍ പൊന്‍ കരത്താല്‍തുടിക്കുന്നെന്‍

Uncategorized

നേരം പോയ്‌ സന്ധ്യയായി

നേരം പോയ്‌ സന്ധ്യയായികൂരിരുള്‍ മൂടും കാലംഅത്തിവൃക്ഷം പൂത്തുലഞ്ഞുനാഥന്‍ വരും സമയമായി യുദ്ധങ്ങളും ക്ഷമങ്ങളുംഘോര കൃത്യം എങ്ങും പരക്കും  ജനം ജനത്തിനെതിരെ വാളൂരി വില്ല് കുലച്ചും കാഹളനാദം കേള്‍ക്കുംതന്റെ

Scroll to Top