Home

Home, Song

എന്റെ ദൈവമോ എന്റെ ബുദ്ധിമുട്ടെല്ലാം

എന്റെ ദൈവമോ എന്റെ ബുദ്ധിമുട്ടെല്ലാം തന്റെ മഹത്വത്തിന്റെ ധനത്തിനാലെ തീര്‍ത്തുതന്നീടും നാളയെക്കൊണ്ടെന്‍ മനസ്സില്‍ ഭാരമേറുന്ന ഏതു നേരമെല്ലാം തന്‍ വചനം ധൈര്യം തന്നീടും

Home, Song

നാള്‍തോറും ഭാരം ചുമക്കുവാന്‍

നാള്‍തോറും ഭാരം ചുമക്കുവാന്‍ നല്ലിടയനേശു മാത്രമേ വല്ലഭനായ് മഹോന്നതനായ് അവന്‍ വസിച്ചിടുന്നു എന്‍ ഹൃദയേ മാറയെ മധുരമായ് തീര്‍ത്തതവന്‍ നിത്യമാം ജീവന്‍റെ ഉറവായ നാഥനില്‍ എന്റെ ഏക

Scroll to Top