Simon Kepha

Song

ഇന്നയോളം എന്നെ പുലർത്തിയ നാഥാ

ഇന്നയോളം എന്നെ പുലർത്തിയ നാഥാഎന്നുമെന്നും അങ്ങേ പുകഴ്ത്തിടും ഞാൻമന്നവനേശു മഹോന്നതനെ ഞാൻനന്ദിയോടെന്നും പുകഴ്‌ത്തീടുമേ കാരിരുമ്പാണിയിൻ പാടുള്ള കരത്താൽകരുണയോടെന്നെ താൻ നടത്തീടുമേകാരിരുൾ മൂടും വേളകൾ വരുമ്പോൾഅരുമയോടാകരത്തിൽ എടുത്തീടുമേ കണ്ണുനീർ […]

Song

ആശ്വാസദായകൻ യേശുവേ

ആശ്വാസദായകൻ യേശുവേ അത്ഭുതവാനാം കർത്താവേ അൻപുള്ള പോന്നേശുവേ ആശ്രയം അങ്ങെന്നുമേ നിനയാത്ത നേരത്ത് അങ്ങെന്നെ ദുഃഖക്കടലതിൽ ആഴ്ത്തിയാൽ തിരുഹിതമാണെന്നുറച്ചു ഞാൻ തിരുസന്നിധൗ സ്തോത്രം പാടിടും അഗ്നിയിൻ ശോധന

Song

എന്നെ അറിയുന്ന ദൈവം

എന്നെ അറിയുന്ന ദൈവംഎന്നെ കരുതുന്ന ദൈവംഎന്നെന്നും മറാത്ത ദൈവംഎന്നെ നടത്തുന്ന ദൈവം കെരീത്ത് വറ്റിയെന്നാലുംകാക്കയിൻ വരവുനിന്നാലുംവറ്റാത്ത ഉറവുകൾ തുറക്കുംഎന്നെ നടത്തുന്ന ദൈവം അറിയാത്ത വഴികളിൽ നടത്തുംതീരാത്ത സ്നേഹം

Song

യേശു മതി എന്നേശു മതി

യേശു മതി എന്നേശു മതിയേശു മതി എനിക്ക്യേശു മതി യേശു മാത്രം മതിയേശു മതി എനിക്ക് രോഗം വന്നാലും ദുഃഖം വന്നാലുംതോൽവി വന്നാലും നിരാശ വന്നാലുംഎന്നെ ചേർത്ത്

Song

ആദ്യസ്നേഹം എവിടെപ്പോയ്?

ആദ്യസ്നേഹം എവിടെപ്പോയ് ആദിമമാതൃക എവിടെപ്പോയ് ആദിപിതാക്കൾ നമ്മൾക്കേകിയ ആത്മികബോധം എവിടെപ്പോയ് മടങ്ങി വരിക മകനേ മടങ്ങി വരിക മകളേ മടങ്ങി വരിക ജനമേ മടങ്ങി വരിക വേഗം

Song

മഹത്വവാനാം ദൈവമേ

മഹത്വവാനാം ദൈവമേ മഹിമ വെടിഞ്ഞ നാഥനേ മനുഷ്യനായ് വെളിപ്പെട്ടവനേ മഹത്വമെന്നെന്നും നിനക്ക് മഹത്വം മഹത്വം സ്തുതിയും സ്തോത്രവും മഹത്വം മഹത്വം സ്തുതി സ്തോത്രവും നിനക്കേ മനുകുലത്തിൻ മാലൊഴിപ്പാൻ

Song

ഇല്ല നിന്നെ പിരിയുകയില്ല രക്ഷകാ..

https://www.youtube.com/watch?v=ig4Nn82vqZQ ഇല്ല നിന്നെ പിരിയുകയില്ല രക്ഷകാ.. സ്വന്തജീവൻ തന്നെ നിന്നെ മറന്നിടുമോ? ഈ പ്രപഞ്ച സൃഷ്ടികൾ യാതൊന്നിനും ഈ പ്രപഞ്ച ശക്തികൾ യാതൊന്നിനും എൻ സ്നേഹം നിന്നിൽ

Song

വല്ലഭനേശു എന്‍ തുണയാണെങ്കില്‍

https://www.youtube.com/watch?v=gaIKW4MLDps വല്ലഭനേശു എന്‍ തുണയാണെങ്കില്‍ ഇല്ലേതുമല്ലലെന്‍ ജീവിത വഴിയില്‍ കല്ലോലമാലികള്‍ അലയടിച്ചുയര്‍ന്നാല്‍ വല്ലഭന്‍ ചൊല്ലില്‍ എല്ലാം അമരും നിര്‍ണയമവന്‍ ചുവടുകളില്‍ നടന്നാല്‍ ഇല്ലൊരു ഭയവും ഇടറുകയില്ല ഞാന്‍

Scroll to Top