മഹാത്ഭുതമേ കാൽവരിയിൽ കാണുന്ന സ്നേഹം മഹോന്നതൻ വഹിച്ചിടുന്നു ലോകത്തിൻ പാപം സർവലോകത്തിൻ ശാപം
കൃപയാല്‍ കൃപയാല്‍ കൃപയാല്‍ ഞാന്‍ ദൈവമകനായ് അത്ഭുതമത്ഭുതമേ ശാപം നിറയും ധരണിയില്‍ നീച പാപിയായ് പിറന്ന ദ്രോഹി ഞാന്‍ എന്നെയും സ്നേഹിക്കയോ തമ്പുരാന്‍ എന്നെയും സ്നേഹിക്കയോ കാണ്മിന്‍ നാം നിജസുതരായ്...
ഗാനങ്ങളെയും ഗാനരചയിതാക്കളെയും പരിചയപ്പെടുത്തുന്ന ഗാനധ്യാനം പരിപാടി എല്ലാ ഞായറാഴ്ചയും വൈകിട്ട് 4:30 ന് പവര്‍വിഷന്‍ ടിവിയില്‍.
ഇരവിൻ ഇരുൾനിര തീരാറായ് പകലിൻ കതിരൊളി കാണാറായ് പുതിയൊരു യുഗത്തിൻ പുലരി വരും നീതിയിൻ കതിരോൻ ഒളി വിതറും അധിപതി യേശു വന്നിടും അതുമതി ആധികൾ തീർന്നിടും ഉണരിൻ ഉണരിൻ...
പരലോകഭാഗ്യം പാപിയെന്നുള്ളിൽ പകരുന്നൊരു ദേവനേ നിൻ പുകൾ പാടി വാഴ്ത്തിടും ഞാൻ സാത്താനിൻ ചതിയാലേ ഞാൻ പാപിയായാലും കർത്താവു തള്ളാതെ ചേർത്തെന്നെ തിരുമാറിൽ ഒരുനാളുമെൻ നാവിൽ തിരുനാമം ചൊല്ലുവാൻ അണുപോലും...
നമുക്കഭയം ദൈവമത്രേ മനുഷ്യഭയം വേണ്ടിനിയും എന്നും നല്‍ സങ്കേതം ദൈവം തന്നു നമ്മെ കാത്തിടുന്നു മന്നും മലയും നിര്‍മ്മിച്ചതിനും മുന്നമേ താന്‍ വാഴുന്നു നന്മചെയ്തും നാട്ടില്‍ പാര്‍ത്തും നമുക്കു ദൈവസേവ...
ബൈബിളിലെ എട്ടാം പുസ്തകമായ “രൂത്ത് ” ഒരു ചരിത്ര പുസ്തകമാണ്. ന്യായാധിപന്മാര്‍ ന്യായപാലനം ചെയ്തിരുന്ന കാലഘട്ടം. ഒരിക്കല്‍ അവിടെ അതികഠിനമായൊരു ക്ഷാമമുണ്ടായി. യിസ്രായേല്‍ മക്കളില്‍ പലരും അന്യ ദേശങ്ങളിലേക്ക് പാലായനം...
ആശ്രയം യേശുവില്‍ എന്നതിനാല്‍ ഭാഗ്യവാന്‍ ഞാന്‍ ഭാഗ്യവാന്‍ ഞാന്‍ ആശ്വാസം എന്നില്‍ താന്‍ തന്നതിനാല്‍ ഭാഗ്യവാന്‍ ഞാന്‍ ഭാഗ്യവാന്‍ ഞാന്‍ കാരിരുള്‍ മൂടും വേളകളില്‍ കര്‍ത്താവിന്‍ പാദം ചേര്‍ന്നിടും ഞാന്‍...
ഭക്തരിന്‍ വിശ്വാസ ജീവിതം പോല്‍ ഇത്ര ഭദ്രമാം ജീവിതം വേറെയുണ്ടോ? സ്വര്‍ഗ്ഗ പിതാവിന്റെ ദിവ്യ ഭണ്ടാരത്തെ സ്വന്തമായ് കണ്ടു തന്‍ ജീവിതം ചെയ്യുന്ന
ക്രൂശും വഹിച്ചാക്കുന്നിന്‍ മീതെ പോകുവതാരോ ക്ലേശം സഹിച്ചോരഗതിയെ പോലെ ചാകുവതാരോ സര്‍വ്വേശ്വരനേക സുതനോ സല്‍ ദൂത വന്ദിതനൊ? സുരലോകെ നിന്നും നമ്മെ തേടി വന്ന സ് നേഹിതനോ? എന്‍ ആധിയകറ്റാന്‍...
എന്നേശുവേ എന്‍ ജീവനേ എന്നാശ നീ മാത്രമാം എന്നാശ നീ മാത്രമാം (2) ശോകാന്ധകാരങ്ങളില്‍ എന്‍ ഏകാന്ത നേരങ്ങളില്‍ എന്‍ കാന്ത നീയുള്ളിലാശ്വാസമായ് വൈകാതെന്‍ മുന്‍ വന്നിടും ഉറ്റോരുപേക്ഷിച്ചിടും എന്‍...
പുത്തനാമെരുശലേമില്‍ എത്തും കാലമോര്‍ക്കുമ്പോള്‍ ഇദ്ധരയിന്‍ ഖേദമെല്ലാം മാഞ്ഞു പോകുന്നേ കഷ്ടത പട്ടിണി ഇല്ലാത്ത നാട്ടില്‍ നാം കര്‍ത്താവൊരുക്കുന്ന സന്തോഷ വീട്ടില്‍ നാം തേജസ്സേറും മോഹന കിരീടങ്ങള്‍ ധരിച്ചു നാം രാജരാജനേശുവോടു...
വരുവിന്‍ യേശുവിനരികില്‍ എത്ര നല്ലവന്‍ താന്‍ രുചിച്ചറികില്‍ വരുവിന്‍ കൃപകള്‍ പൊഴിയും കുരിശിന്നരികില്‍