വിശ്വാസിയെന്നു അഭിമാനിക്കുന്നോർ ഭക്തരായ് ജീവിക്കണം വില പോകാതെ സൂക്ഷിക്കണം ലോക മോഹത്തിൻ പിൻപേ ഓടാതെ ലോത്തിനെ പോലെ വലഞ്ഞു പോകാതെ ലോലഹൃത്തിൻ ഉടമയായി തകർന്നു പോകാതെ മാറ്റമില്ലാതെ സാക്ഷ്യമറ്റവനായ് മറ്റു...
കുറിയ കുറിയ കുറിയ മനുഷ്യൻ സക്കായി കുറെ കുറെ കുറെ നേരം ശ്രമിച്ചു യേശുവേ കാണാനായ് കൂടുതൽ കൂടുതൽ ആളുകൾ യേശുവേ ചുറ്റി വളഞ്ഞപ്പോൾ കുഞ്ഞു കുഞ്ഞു കുഞ്ഞു സക്കായി...
ജീവിതമൊന്നേയുള്ളൂ… അത് വെറുതെ പാഴാക്കിടല്ലേ മരിക്കും മുന്‍പേ ഒന്നോര്‍ത്തിടുക ഇനിയൊരു ജീവിതം ഭൂമിയിലില്ല…ടി. വി. ടെ മുന്നിലിരുന്നു വാര്‍ത്തകള്‍ കണ്ടു രസിച്ചു കോമഡി കണ്ടു ചിരിച്ചു സീരിയല്‍ കണ്ടു കരഞ്ഞു...
നീയില്ലാത്ത ജീവിതം എനിക്കിനി വേണ്ട.. എന്റെ പൊന്നേശുവേ നീണ്ട യാത്രയില്‍ കൈ പിടിക്കാന്‍ ആരുമില്ലെനിക്ക് .. അഹന്ത നിറഞ്ഞ എന്‍ വഴിത്താരില്‍ അധികദൂരം ഞാന്‍ നടന്നപ്പോള്‍ അവശനായ് ഞാന്‍ തുണയറ്റവനായ്...
നീതി സൂര്യാ…. നിന് മുഖം കാണാനായിട്ടെന്നും നീര് തേടും മാനിനെപ്പോല്‍ ഞാനും നിന്നൊളിയിന് വെണ്‍പ്രഭയില്‍ നിത്യകാലം വാഴാനായി ആശിപ്പൂ.. എത്ര മനോഹരം തിരുനിവാസം എന്നുള്ളം വാഞ്ചിക്കുന്നു കൂടെ വാഴാന്‍ മീവല്‍...
ക്ഷമിക്കണേ നാഥാ, നിന്നുടെ സ്നേഹം നിരസിച്ചു വാണവള്‍ ഞാന്‍ എനിക്കായ് നീ ചെയ്ത ത്യാഗങ്ങളെല്ലാം നിനയ്ക്കാതെ പോയവള്‍ ഞാന്‍ ലോകത്തിന് സ്നേഹം തേടിയലഞ്ഞു ഞാന്‍ ശോകത്തിലായ് എന്‍ ജന്മം അകതാരില്‍...
എന്നിനി കാണും തവമുഖം ഞാന്‍ എത്ര നാളായ് കാത്തിരിപ്പൂ ഒന്ന്കാണുവാന്‍ വേഗം വരുന്നോനേകന് വാക്ക് മാറിടാത്തവന് വേറെയില്ല യേശുദേവാ.. നീയല്ലാതെ ഇപ്പാരിതില്‍ കണ്ണുനീര് മാഞ്ഞിടുന്ന കാലമത് ദൂരമല്ല കഷ്ടവും ദു:ഖങ്ങളും...
ഓ.. പാടും ഞാനേശുവിനു, വിശുദ്ധനാം കര്‍ത്താവേ, വന്നോളിന്‍ സോദരരേ തുടങ്ങിയ പ്രശസ്തമായ ഗാനങ്ങളാല്‍ മലയാള ക്രൈസ്തവഗാന ശ്രോതാക്കള്‍ക്ക് സുപരിചിതനായ ഗാനരചയിതാവ് നിര്യാതനായ സുവിശേഷകന് ശ്രീ. പി. എം. ജോസഫ് കല്‍പ്പറ്റയും...
ഞാന്‍ പാടും ഗസലുകളില്‍ ശോകമില്ല വിരഹമില്ല അര്‍ത്ഥമില്ലാത്ത ശീലുകള്‍ പാടാന്‍ ഇല്ലില്ല ഞാനിനിയും .. ലോകം പാടും പാട്ടുകളില്‍ മുഴുവന്‍ നിറയും പരിഭവങ്ങള്‍ സ്നേഹത്തിന് പിന്‍പേ പായും മനുജന് ലഭിക്കുന്നതോ...
കുടുംബത്തിന് തലവന്‍ യേശുവായാല്‍ ദൈവ ഭവനമായ് മാറിടും വീട്ടിന് വിളക്കായ് യേശു വന്നാല്‍ ഭവനം പ്രഭയാല്‍ പൂരിതം സ്നേഹം കുടുംബത്തിന് മൊഴിയാകും കനിവും ദയയും വിളങ്ങിടും ജീവിതം സുഗമമായ് പോയിടും...
തിരി നാളമായ് ഞാന്‍ മാറിടും ഒളി വിതറുന്ന വിളക്കായിടും തിരു ഗീതം സദാ പാടിടും പ്രിയനേശുവില് ഞാന്‍ ചാരിടും തിരമാല പോല്‍ എതിരാളികള്‍ ആകിലും
ഓ കാല്‍വരീ.. ഓ കാല്‍വരീ.. ഓര്‍മ്മകള്‍ നിറയുന്ന അന്പിന് ഗിരീ.. അതിക്രമം നിറയും മനുജന്റെ ഹൃദയം അറിയുന്നൊരേകൻ യേശുനാഥൻ അകൃത്യങ്ങൾ നീക്കാൻ പാപങ്ങൾ മായ്ക്കാൻ അവിടുന്ന് ബലിയായി കാൽവറിയിൽ മലിനത...
വന്നോളിന്‍ സോദരരെ – നിങ്ങള്‍ കേട്ടോളിന്‍ സുവിശേഷം വിട്ടോളിന് പാപവഴികള്‍ സ്വീകരിപ്പിന് ക്രിസ്തേശുവിനെ ആദാമ്യപാപം നിമിത്തം പാപികളായി മാനവരെല്ലാം മയ്യത്തിന് ഓഹരിക്കാരായ് മാനവരെല്ലാരും… ഈ ദുനിയാവിലെ മനുസ്സന്മാരെല്ലാം അള്ളാവില്‍ നിന്നകന്നതിനാലെ...