യേശു എന്നുള്ള നാമമേ
യേശു എന്നുള്ള നാമമേ ലോകമെങ്ങും വിശേഷ നാമമേനാശമുണ്ടാക്കും പാപനാശം വരുത്താന്‍പരമേശന്‍ ജഗത്തില്‍ മര്‍ത്യ വേഷം ധരിച്ചു വന്ന മുന്നം ഗബ്രിയേല്‍ വിണ്‍ ദൂതന്‍ ചൊന്ന മോക്ഷ നിര്‍മ്മിത […]
യേശു എന്നുള്ള നാമമേ ലോകമെങ്ങും വിശേഷ നാമമേനാശമുണ്ടാക്കും പാപനാശം വരുത്താന്‍പരമേശന്‍ ജഗത്തില്‍ മര്‍ത്യ വേഷം ധരിച്ചു വന്ന മുന്നം ഗബ്രിയേല്‍ വിണ്‍ ദൂതന്‍ ചൊന്ന മോക്ഷ നിര്‍മ്മിത […]
മാറാത്തവന്‍ വാക്കു മാറാത്തവന്‍കൂടെയുണ്ടെന്നരുള്‍ ചെയ്തവന്‍മാറുകില്ല വാക്കു മാറുകില്ലഒരു നാളിലും കൈവിടില്ല ഹാ എത്ര ആനദം ഈ ജീവിതംഭീതി തെല്ലുമില്ലാ ജീവിതംകാവലിനായ് തന്റെ ദൂതരെന്റെ ചുറ്റുംജാഗരിക്കുന്നെപ്പോഴുംപാടുമെന്‍ ജീവിത നാള്‍കള്‍
എന്‍ ക്രിസ്തന്‍ യോദ്ധാവാകുവാന്‍ചേര്‍ന്നേന്‍ തന്‍ സൈന്യത്തില്‍തന്‍ ദിവ്യ വിളി കേട്ടു ഞാന്‍ദൈവാത്മ ശക്തിയാല്‍ നല്ല പോര്‍ പൊരുതു ഞാന്‍ എന്‍ ക്രിസ്തന്‍ നാമത്തില്‍വാടാ കിരീടം പ്രാപിപ്പാന്‍ തന്‍
ആശ്രിതവല്‍സലനേശു മഹേശനെശാശ്വതമേ തിരു നാമം നിന്‍ മുഖ കാന്തി എന്നില്‍ നീ ചിന്തികന്മഷമാകെയകറ്റി എന്‍ നായകാനന്മ വളര്‍ത്തണം എന്നും വരുന്നു ഞാന്‍ തനിയെ എനിക്ക് നീ മതിയേകരുണയിന്‍
യേശു സന്നിധാനം എന്തൊരു സമാധാനംഅഴലും മനസ്സിന് അരുളും സുഖദാനം വേദനയേറുന്ന നേരവുംസോദരര്‍ മാറുമ്പോഴുംമാറാത്ത സ് നേഹിതനാം യേശുവിന്‍മാറില്‍ ഞാന്‍ ചാരിടുമേ വേരില്ലോരാശ്വാസ സ്ഥാനവുംവേറില്ലോരാശ്രയവുംമൃത്യുവിലും സമാധാനമെന്റെക്രിസ്തുവിന്‍ സന്നിധാനം കണ്ണുനീര്‍
വിതച്ചിടുക നാം സ്വര്‍ഗ്ഗത്തിന്റെ വിത്താംക്രിസ്തന്‍ സുവിശേഷം ഹൃദയങ്ങളില്‍ആത്മ മാരി പെയ്യും ദൈവം കൃപ ചെയ്യുംതരും കൊയ്ത്തിനെയും തക്ക കാലത്തില്‍ കൊയ്ത്തു കാലത്തില്‍ നാം സന്തോഷിച്ചുംകറ്റകള്‍ ചുമന്നും കൊണ്ടു
മനമേ ചഞ്ചലമെന്തിനായ്,കരുതാന്‍ വല്ലഭനില്ലയോജയ വീരനായ് ആ ആ ആ … നാളയെ നിനച്ചു നടുങ്ങേണ്ടദു:ഖ വേളകള്‍ വരുമെന്ന് കലങ്ങേണ്ടകാലമെല്ലാമുള്ള മനുവേലന്‍കരുതാതെ കൈവിടുമോ? ആ ആ ആ …
രാവേറെയായ് പകല്‍ തീര്‍ന്നു പോയ്ഒരുങ്ങിടുവിന്‍ ജനമേ, അവന്‍ വേല തികച്ചീടാം മന്ദത മയക്കം നീക്കി നമ്മള്‍സന്തതം ഉണര്‍ന്നവര്‍ ആയിരിപ്പിന്‍വല്ലഭന്‍ യേശുവിന്‍ നാമമുയര്‍ത്താന്‍കുരിശിന്‍ പാതയില്‍ അണി ചേരാം ദൈവിക
മഹോന്നതനേശുവെ നിസ്തുലനാം നാഥനെസ്തുതിച്ചു സ്തുതിച്ചു പാടാംആരാലും അവര്‍ണ്യമാം അതിശയ നാമത്തെവന്ദിച്ചു വന്ദിച്ചു വാഴ്ത്താം കന്യകയില്‍ ജാതനായ് മണ്ണില്‍ വന്ന നാഥനെസ്തുതിച്ചു സ്തുതിച്ചു പാടാംകാലത്തില്‍ അതുല്യനായ് അവതാരം ചെയ്
സര്‍വ്വവും യേശു നാഥനായ് സമര്‍പ്പണംചെയ്തിടുന്നു സ് നേഹമോടെ ഞാന്‍ എന്റെ ദേഹവും എന്റെ ദേഹിയുംനീയെനിക്ക് തന്നതൊക്കെയും എന്റെ ജീവനും എന്റെ സ് നേഹവുംഎന്റെ ചിന്തയും എന്റെ ബുദ്ധിയുംനീയെനിക്ക്
സുന്ദര രൂപാ നാഥാ പവന ദേവസുതാപാപിയാം എന്നെയും സ് നേഹിച്ചോ ? പാപത്തില്‍ പിറന്ന എന്നെ പാവനനാക്കുവാന്‍ നീപാവന ശരീരം നീ ഏല്‍പ്പിച്ചോ ദുഷ്ടര്‍ കൈയ്യില്‍എന്‍ പാപം
ക്രിസ്തുവിന്‍ സേന വീരരേ, ഉയര്‍ത്തിടുവിന്‍ കൊടിയെധീരരായ് പോരാടിടാം കര്‍ത്തന്‍ വേല ചെയ്തിടാംജയ ഗീതം പാടി ഘോഷിക്കാം പോക നാം പോക നാം ക്രിസ്തുവിന്റെ പിന്‍പേ പോക നാം
ഞാനും പ്രിയനാമെന്‍ യേശുവെ കാണുംഹല്ലെലുയ്യ! എന്നുച്ചത്തില്‍ ഞാന്‍ പാടും മോദത്താല്‍ശുദ്ധര്‍ കൂടെ ഹല്ലെലുയ്യ പാടും ഞാന്‍ ഹാ പാടും ഞാന്‍ ഹല്ലെലുയ്യ പാടും ഞാന്‍ശുദ്ധര്‍ കൂടെ ഹല്ലെലുയ്യ
എങ്ങനെ മറന്നിടും എന്‍ പ്രിയനേശുവിനെഎങ്ങനെ സ്തുതിച്ചിടുംആയിരം നാവുകളാല്‍ വര്‍ണിപ്പാന്‍ സാദ്ധ്യമല്ലപോയ നാളില്‍ ചെയ്ത നന്മയോര്‍ത്താല്‍എങ്ങനെ മറന്നിടും ? ലോകത്തില്‍ പാപിയായ് ഞാന്‍ ജീവിച്ചപ്പോള്‍തന്റെ രക്തത്താല്‍ എന്നെയും വീണ്ടെടുത്തുലോകാവസാനത്തോളം
എന്‍ അനുപമ സഖിയായ് ഒരുവനുണ്ടവനിയില്‍കരുണയുള്ള യേശു താന്‍തിരു രുധിരമൊഴുക്കിയതില്‍ മമ കറ കഴുകിയെന്‍സഖിത്വമരുളി ദയവാന്‍ തന്നിടുന്നു ജീവമന്ന നാഥന്‍എനിക്കെന്നും സംതൃപ്തിയോടെ ഭൂവില്‍ധന്യതയെനിക്കേകിലും ഉണ്ട് സുഖ ഭോജനങ്ങള്‍ഒന്നുമേ എനിക്കു
ആകാശ ലക്ഷണങ്ങള്‍ കണ്ടോ കണ്ടോക്ഷാമ ഭൂകമ്പ ശബ്ദം കേട്ടോ കേട്ടോസ്വര്‍ഗ്ഗ മണവാളന്റെ വേളിക്കായ്മദ്ധ്യാകാശമൊരുങ്ങുകയത്രേ കാണുമോ നീ കര്‍ത്തന്‍ വരവില്‍കേള്‍ക്കുമോ കാഹള ശബ്ദത്തെപ്രിയാ നിന്‍ വരവേറ്റം ആസന്നമേപ്രതിഫലം ലഭിക്കും
യോര്‍ദ്ദാനക്കരെ കാണുന്നുഎന്‍ വാഗ്ദത്ത ദേശം ശോഭയായ്‌ശോഭയായ് (2) എന്‍ വാഗ്ദത്ത ദേശം ശോഭയായ് യോര്‍ദ്ദാന്‍ നദിയെ തരണം ചെയ്യുമെന്‍രക്ഷകന്‍ ബോട്ടില്‍ ധൈര്യമായ്‌ധൈര്യമായ് (2) എന്‍ രക്ഷകന്‍ ബോട്ടില്‍
ഭയപ്പെടേണ്ടാ ഇനി ഭയപ്പെടേണ്ടാഇമ്മാനുവേല്‍ നിന്റെ കൂടെയ്ണ്ട്എണ്ണമില്ലാതുള്ള നന്മകള്‍ ഓര്‍ത്താല്‍വര്‍ണിപ്പാന്‍ ആയിരം നാവുകള്‍ പോരാ സിംഹങ്ങള്‍ നടുവില്‍ തള്ളപ്പെട്ടാലും ഭയപ്പെടേണ്ടിനിയുംതീച്ചൂള നിന്നെ മൂടിയെന്നാലും ഭയപ്പെടേണ്ടിനിയുംകണ്‍മണി പോല്‍ നിന്നെ കാക്കുന്ന