എന്റെ പ്രാണസഖി യേശുവേ
എന്റെ പ്രാണ സഖി യേശുവെഎന്റെ ഉള്ളത്തിന്‍ ആനന്ദമേഎന്നെ നിന്‍ മാര്‍വില്‍ ചേര്‍ പ്പാനായ്‌വന്നിതാ ഇപ്പോള്‍ നിന്‍ പാദത്തില്‍ അരുള്‍ക അരുള്‍ക ഞാന്‍ പ്രാര്‍ത്ഥിക്കുമ്പോള്‍കര്‍ത്താവെ ഈ നിന്റെ ദാസര്‍ക്ക്‌ദിവ്യ […]
എന്റെ പ്രാണ സഖി യേശുവെഎന്റെ ഉള്ളത്തിന്‍ ആനന്ദമേഎന്നെ നിന്‍ മാര്‍വില്‍ ചേര്‍ പ്പാനായ്‌വന്നിതാ ഇപ്പോള്‍ നിന്‍ പാദത്തില്‍ അരുള്‍ക അരുള്‍ക ഞാന്‍ പ്രാര്‍ത്ഥിക്കുമ്പോള്‍കര്‍ത്താവെ ഈ നിന്റെ ദാസര്‍ക്ക്‌ദിവ്യ […]
പരിശുദ്ധന്‍ മഹോന്നത ദേവന്‍പാരിലെങ്ങും വിളങ്ങും മഹേശന്‍സ്വര്‍ഗീയ സൈന്യങ്ങള്‍ വാഴ്ത്തി സ്തുതിക്കുംസ്വര്‍ലോക നാഥനാം മശിഹാ ഹാ ഹാ ഹാ ഹാലേലുയ്യ .. അവനത്ഭുത മന്ത്രിയാം ദൈവംനിത്യ താതനും വീരനാം
ആപത്തു വേളകളില്‍ആനന്ദ വേളകളില്‍അകലാത്ത എന്‍ യേശുവെഅങ്ങയുടെ പാദം കുമ്പിടുന്നേ ഞാന്‍ കുശവന്റെ കൈയില്‍ കളിമണ്ണു പോല്‍തന്നിടുന്നു എന്നെ തൃക്കരങ്ങളില്‍മെനഞ്ഞിടണമേ വാര്‍ത്തെടുക്കണേദിവ്യഹിതം പോലെ ഏഴയാമെന്നെ എനിക്കായ് മുറിവേറ്റ തൃക്കരങ്ങള്‍എന്‍
രചന: പ്രൊഫ: ഈശോ മാത്യുആലാപനം: ജോസ് ജോര്‍ജ്പശ്ചാത്തല സംഗീതം: സുനില്‍ സോളമന്
സാധാരണ എല്ലാ വിശ്വാസ ഭവനങ്ങളിലും പ്രഭാത പ്രാര്‍ത്ഥനയ്ക്കു സ്ഥിരമായി പാടാറുള്ള ഒരു ഗാനം അതിരാവിലെ തിരുസന്നിധി അണയുന്നൊരു സമയേഅതിയായ് നിന്നെ സ്തുതിപ്പാന്‍ കൃപയരുള്‍ക യേശു പരനേ എവിടെല്ലാമീ
ഇന്നയോളം എന്നെ നടത്തിഇന്നയോളം എന്നെ പുലര്‍ത്തിഎന്റെ യേശു എത്ര നല്ലവന്‍അവനെന്നെന്നും മതിയായവന്‍ എന്റെ പാപഭാരമെല്ലാംതന്റെ ചുമലില്‍ ഏറ്റു കൊണ്ട്എനിക്കായ് കുരിശില്‍ മരിച്ചുഎന്റെ യേശു എത്ര നല്ലവന്‍ എന്റെ
കാന്താ താമസം എന്തഹോ വരുവാനേശുകാന്താ താമസം എന്തഹോ ..കാന്താ നിന്‍ വരവിനായ് കാത്തിരുന്നെന്റെ മനംവെന്തുരുകുന്നു കണ്ണും മങ്ങുന്നെ മനുവേലേ വേഗത്തില്‍ ഞാന്‍ വരുന്നെന്നുപറഞ്ഞിട്ടെത്ര വര്‍ഷമതായിരിക്കുന്നുമേഖങ്ങളില്‍ വരുന്നെന്നു പറഞ്ഞതോര്‍ത്ത്ദാഹത്തോടെയിരിക്കുന്നുഏക
രചന: സാമുവേല്‍ വര്‍ഗീസ്ആലാപനം: കെസ്റ്റര്‍പശ്ചാത്തല സംഗീതം: സ്റ്റീഫന്‍ ദേവസ്സി
നിന്റെ ഭാരം യഹോവയിങ്കല്‍ വെച്ചുകൊള്‍കഅവന്‍ നിന്നെ പുലര്‍ത്തിടും ദിനവും (2) ദൈവമെ നിങ്കലേക്ക് എന്റെ ഉള്ളം ഉയര്‍ത്തുന്നുനീ നല്ലവന്‍ ദീര്‍ഘക്ഷമയുള്ളവന്‍ മഹാദയാലുവുമായ്എന്റെ കോട്ടവും എന്റെ സങ്കേതവും എന്റെ
രചന: പ്രൊഫ: ഈശോ മാത്യുസംഗീതം: ജോസ് ജോര്‍ജ് ആലാപനം: ജോസ് ജോര്‍ജ് & ടീംപശ്ചാത്തല സംഗീതം: സുനില്‍ സോളമന്
അഖിലേശ നന്ദനനുമഖിലാണ്ട നായകനു-മഖിലഗുണമുടയൊരു പരമേശനുഇഹലോകമതില്‍ മനുജ മകനായി വന്നവനുസകലാധികാരമുള്ള മനുവേലനു ജയ മംഗളം നിത്യ ശുഭ മംഗളം കാഹളങ്ങള്‍ ധ്വനിച്ചിടവേ മേഘാഗ്നി ജ്വലിച്ചിടവേവേഗമോടെ ദൂത ഗണം പാഞ്ഞു
ആശ്രിതവത്സലനേശു ആശ്രിതര്‍ക്കഭയം നല്‍കുംആമയമകറ്റും നാഥന്‍അനുഗ്രഹമരുളും ദിനവും അഴലേറുമാഴിയിന്‍ തിരയാല്‍അലഞ്ഞിടും ജീവിതപ്പടകില്‍അമരക്കാരനായിടും ഈശന്‍അരികിലുണ്ടാശ്വാസമേകാന്‍ ആടുകള്‍ക്കായ് ജീവന്‍ വെടിഞ്ഞആ നല്ലിടയനെ മാത്രംഅനുഗമിച്ചിടും ഞാനീ ധരയില്‍അണച്ചിടുമവന്‍ തിരു മാര്‍വില്‍ ആകാശ സീമകള്‍ക്കകലെആനന്ദ
എന്റെ പ്രിയന്‍ വാനില്‍ വരാറായ്‌കാഹളത്തിന്‍ ധ്വനി കേള്‍ക്കാറായ്‌മേഘെ ധ്വനി മുഴങ്ങും ദൂതര്‍ ആര്‍ത്തു പാടിടുംനാമും ചേര്‍ന്ന് പാടും ദൂതര്‍ തുല്യരായ് പൂര്‍ണ്ണ ഹൃദയത്തോടെ ഞാന്‍ സ്തുതിക്കുംനിന്റെ അത്ഭുതങ്ങളെ
യേശുവിന്റെ രക്തത്താല്‍ വീണ്ടെടുക്കപ്പെട്ടതാംതന്റെ പ്രിയ ജനമേ ഉണര്‍ന്നിടുകതന്റെ വേലയെ തികച്ചു നാം ഒരുങ്ങിടുക കാലമേറെ ഇല്ലല്ലോ കാഹളം നാം കേട്ടിടാന്‍കാന്തന്‍ വരാറായ് നാമും പോകാറായ് യേശുവിന്റെ നാമത്തില്‍