Uncategorized

Uncategorized

എന്നോടുള്ള നിന്‍ സര്‍വ്വ

എന്നോടുള്ള നിന്‍ സര്‍വ്വ നന്മകള്‍ക്കായി ഞാന്‍എന്തു ചെയ്യേണ്ടു നിനക്കേശു പരാ – ഇപ്പോള്‍ നന്ദി കൊണ്ടെന്റെയുള്ളം നന്നേ നിറയുന്നെസന്നാഹമോടെ സ്തുതി പാടിടുന്നെ – ദേവാ പാപത്തില്‍ നിന്നു […]

Uncategorized

ക്രിസ്ത്യ ജീവിതം പോല്‍

ക്രിസ്ത്യ ജീവിതം പോല്‍ ഭാഗ്യം പാരിലെന്തുള്ളൂ.. ക്രിസ്തീയ ജീവിതം പോലെയുള്ളൊരുമഹല്‍ ഭാഗ്യമാം ജീവിതം പാരിലെന്തുള്ളൂ.. കഷ്ടതയും പട്ടിണിയും ഏറിടും നേരംമന:ക്ലേശം കൂടാതെ നില്‍പ്പാന്‍ ശക്തി നല്‍കുന്ന പരിഹാസം

Uncategorized

എന്റെ യേശു വാക്ക് മാറാത്തോന്‍

എന്റെ യേശു വാക്ക് മാറാത്തോന്‍ഈ മണ്‍ മാറും വിണ്‍ മാറുംമര്‍ത്യരെല്ലാം വാക്ക് മാറുംഎന്റെ യേശു വാക്ക് മാറാത്തോന്‍ പെറ്റ തള്ള മാറിപ്പോയാലുംഇറ്റു സ് നേഹം തന്നില്ലെങ്കിലുംഅറ്റു പോകയില്ലെന്‍

Uncategorized

അല്പകാലം മാത്രം

അല്പം കാലം മാത്രം ഈ ഭൂവിലെ വാസംസ്വര്‍പുരമാണെന്റെ നിത്യമാം വീട് എന്‍ പ്രയാണ കാലം നാലുവിരല്‍ നീളംആയതിന്‍ പ്രതാപം കഷ്ടത മാത്രംഞാന്‍ പറന്നു വേഗം പ്രിയനോട് ചേരുംവിണ്‍

Uncategorized

കഷ്ടങ്ങള്‍ സാരമില്ല

കഷ്ടങ്ങള്‍ സാരമില്ല കണ്ണുനീര്‍ സാരമില്ലനിത്യ തേജസിന്‍ ഘനമോര്‍ത്തിടുമ്പോള്‍നൊടിനേരത്തേക്കുള്ള – പ്രിയന്റെ വരവിന്‍ ധ്വനി മുഴങ്ങുംപ്രാക്കളെ പോലെ നാം പറന്നുയരുംപ്രാണന്റെ പ്രിയനാം മണവാളനില്‍പ്രാപിക്കും സ്വര്‍ഗീയ മണിയറയില്‍ യുദ്ധവും ക്ഷാമവും

Uncategorized

നിന്നോടെന്‍ ദൈവമേ ഞാന്‍ ചേരട്ടെ

നിന്നോടെന്‍ ദൈവമേ ഞാന്‍ ചേരട്ടെനിന്‍ ക്രൂശു ഞാന്‍ വഹിക്കെന്നാലുമേഎന്‍ ഗീതം എന്നുമേ നിന്നോടെന്‍ ദൈവമേനിന്നോടെന്‍ ദൈവമേ ഞാന്‍ ചേരട്ടെ ദാസന്‍ യാക്കോബേപ്പോല്‍ രാക്കാലത്തില്‍വന്‍ കാട്ടില്‍ കല്ലിന്മേല്‍ ഉറങ്ങുകില്‍എന്‍

Uncategorized

ഉഷ:കാലം നാമെഴുന്നേല്‍ക്കുക

ഉഷ:കാലം നാമെഴുന്നേല്‍ക്കുകപരനേശുവേ സ്തുതിപ്പാന്‍ഉഷ:കാലം എന്താനന്ദം നമ്മള്‍പ്രിയനോടടുത്തിടുകില്‍ ഇതു പോലൊരു പ്രഭാതംനമുക്കടുത്തിടുന്നു മനമേഹാ എന്താനന്ദം നമ്മള്‍ പ്രിയനാശോഭാ സൂര്യനായ്‌ വരും നാള്‍ നന്ദിയാലുള്ളം തുടിച്ചിടുന്നുതള്ളയാം യേശു കാരുണ്യംഓരോന്നോരോന്നായ്‌ ധ്യാനിപ്പാനിത്നല്ല

Uncategorized

വല്ലഭനാം യേശുപരന്‍

വല്ലഭനാം യേശു പരന്‍നല്ല സഹായകനാംസുഖം ബലവും സമാധാനവുംസകലവും നമുക്കവനാം ആധിയാലുള്ളം കലങ്ങിടിലുംവ്യാധിയാലേറ്റം നാം തളര്‍ന്നിടിലുംഉറ്റവര്‍ എല്ലാരും കൈവിടിലുംമുറ്റിലും കാത്തവന്‍ നടത്തിടുമേ സ്നേഹത്തിന്‍ ദീപം കൊളുത്തിടാം നാംജീവന്റെ സന്ദേശമുരച്ചിടാം

Uncategorized

മാനവേന്ദ്രാ..

മാനവേന്ദ്രാ..മഹിതാമല താരക വചനാമൃത –താമ്രധരാംഘ്രി യുഗാത്മ വിലസാമാനിത പദപദ്മരത സേവ ജന താവ  സന ഭാവ ഭവ ദാവസകലേശ്വര സാധിത സര്‍വ ജയാന്വിത ഭാവ രൂപാ..ഭാജ മാന

Uncategorized

വരുന്നിതാ നാഥന്‍

വരുന്നിതാ നാഥന്‍ വാഴുവാന്‍ ഭൂമൌനിരന്ന തന്‍ പരിവാര പദവികളോടെ നരന്നു വാഴ്‌വാന്‍ ഭൂമി ഒരുക്കിനാന്‍ ആദിയില്‍നരന്നുടെ മരണത്താല്‍ നടന്നില്ലതെന്നാല്‍ നരസുതനായവന്‍ മരിച്ചുയിര്‍ത്താകയാല്‍ഭരണമീ ഭൂവില്‍ ചെയ്‌വാന്‍ ലഭിച്ചവകാശം പരമ

Uncategorized

പാഹിമാം ദേവ ദേവാ

പാഹിമാം ദേവ ദേവാ – പാവന രൂപാപാഹിമാം ദേവ ദേവാ മോഹ വാരിധി തന്നില്‍ കേവലം വലയുന്നദേഹികള്‍ക്കൊരു രക്ഷാ നൌകയാം പരമേശാ ലോകവുമതിലുള്ള സര്‍വ്വവും നിജ വാക്കാല്‍ചാലവേ

Uncategorized

എന്റെ ദൈവം സ്വര്‍ഗ്ഗ സിംഹാസനം

എന്റെ ദൈവം സ്വര്‍ഗ്ഗ സിംഹാസനംതന്നില്‍ എന്നില്‍ കനിഞ്ഞെന്നെ ഓര്‍ത്തിടുന്നു (2) അപ്പനും അമ്മയും വീടും ധനങ്ങളുംവസ്തു സുഖങ്ങളും കര്‍ത്താവത്രേ (2)പൈതല്‍ പ്രായം മുതല്‍ ഇന്നേ വരെ എന്നെപോറ്റി

Uncategorized

യേശു നല്ലവന്‍ എനിക്ക്

യേശു നല്ലവന്‍ എനിക്ക് യേശു നല്ലവന്‍നല്ല രക്ഷകന്‍ തന്‍ നാമം വാഴ്ത്തിപ്പാടും ഞാന്‍യേശു നല്ലവന്‍ അതെ എന്‍ യേശു നല്ലവന്‍യേശു നല്ലവന്‍ ചെങ്കടല്‍ പിളര്‍ന്നു നല്‍ വഴി

Scroll to Top