ദേവേശാ യേശുപരാ
ദേവേശാ യേശു പരാജീവനെനിക്കായ് വെടിഞ്ഞോ?ജീവനറ്റ പാപികള്‍ക്ക്നിത്യജീവന്‍ കൊടുപ്പാനായ് നീ മരിച്ചോ? ഗദസമന പൂവനത്തില്‍അധിക ഭാരം വഹിച്ചതിനാല്‍അതി വ്യഥയില്‍ ആയിട്ടുംതാതനിഷ്ടം നടപ്പതിനനുസരിച്ചു ഹന്നാസിന്‍ അരമനയില്‍മന്നവാ നീ വിധിക്കപ്പെട്ടുകന്നങ്ങളില്‍ കരങ്ങള്‍ […]