Uncategorized

Uncategorized

മണ്‍മയമാം ഈ ഉലകില്‍

ജീവിതത്തിന്റെ നശ്വരതയും ക്ഷണികതയും ഓര്‍മിക്കുവാനും ഉള്ള കാലം ദൈവത്തിനു വേണ്ടി സമര്‍പ്പിക്കുവാനും ഈ ഗാനം നമ്മെ സഹായിക്കും.. മാത്രമല്ല പ്രത്യാശയോടെ ജീവിതം തുടരുവാനും… ” ദൈവ മക്കള്‍ […]

Uncategorized

എന്നുള്ളമേ സ്തുതിക്ക നീ

എന്നുള്ളമേ സ്തുതിക്ക നീ പരനെതന്‍ നന്മകള്‍ക്കായ് സ്തുതിക്കാം സ്തുതിക്കാംഎന്നന്തരംഗമേ അനുദിനവുംനന്ദിയോടെ പാടിപ്പുകഴ്ത്താം സുരലോക സുഖം വെടിഞ്ഞുനിന്നെ തേടി വന്ന ഇടയന്‍തന്റെ ദേഹമെന്ന തിരശീല ചിന്തിനവ മോക്ഷ മാര്‍ഗ്ഗം

Uncategorized

ആരുമില്ല നീയൊഴിക

രചന: ടി. കെ. സാമുവേല്‍ആലാപനം: ജിജി സാംപശ്ചാത്തല സംഗീതം: സണ്ണി ചിറയിന്‍കീഴ്‌ ആലാപനം: ബിനു ഐസക് ആലാപനം: എം. വി. സണ്ണി ആലാപനം: മേഴ്സി

Uncategorized

എന്‍ രക്ഷകാ എന്‍ ദൈവമേ..

എം രക്ഷകാ എന്‍ ദൈവമേ നിന്നിലായ നാള്‍ ഭാഗ്യമേഎന്നുള്ളത്തിന്‍ സന്തോഷത്തെ എന്നും ഞാന്‍ കീര്‍ത്തിച്ചീടട്ടെ ഭാഗ്യനാള്‍ ഭാഗ്യനാള്‍ യേശു എന്‍ പാപം തീര്‍ത്ത നാള്‍കാത്തു പ്രാര്‍ത്ഥിക്കാറാക്കി താന്‍ആര്‍ത്തു

Uncategorized

എനിക്കുണ്ടൊരു പുത്തന്‍

മലയാളക്കരയുടെ മധുര ഗായകന്‍ നിര്യാതനായ ശ്രീ. എം. ഇ. ചെറിയാന്‍ സാര്‍ രചിച്ച അവസാന ഗാനം എന്ന നിലയില്‍ ശ്രദ്ധേയമാണീ മനോഹരമായ പ്രത്യാശാ ഗാനം.. എനിക്കുണ്ടൊരു പുത്തന്‍

Uncategorized

ദൈവ സന്നിധൌ ഞാന്‍

ദൈവ സന്നിധൌ ഞാന്‍ സ്‌തോത്രം പാടിടുംദൈവം നല്‍കിയ നന്മകള്‍ക്കായിദൈവം ഏകി താന്‍ സൂനുവെ പാപി എനിക്കായ്സതോത്ര ഗീതം പാടി സ്തുതിക്കും പാടി സ്തുതിക്കും ഞാന്‍ പാടി സ്തുതിക്കുംസതോത്ര

Uncategorized

ദൈവ കരുണയിന്‍ ധന മഹാത്മ്യം

ദൈവ കരുണയിന്‍ ധന മഹാത്മ്യംനാവാല്‍ വര്‍ണ്യമോ ? ദൈവ സുതന്‍ പശു ശാലയില്‍ നരനായ്‌അവതരിച്ചത് വെറും കഥയോ ?ഭുവനമൊന്നാകെ ചമച്ചവനൊരു ചെറുഭവനവും ലഭിച്ചതില്ലെന്നോ? പരമസമ്പന്നനീ ധാരണിയിലേറ്റംദരിദ്രനായ്‌ തീര്‍ന്നു

Uncategorized

എന്റെ യേശു എനിക്ക് നല്ലവന്‍

എന്റെ യേശു എനിക്ക് നല്ലവന്‍അവനെന്നെന്നും മതിയായവന്‍ആപത്തില്‍ രോഗത്തില്‍ വന്‍ പ്രയാസങ്ങളില്‍മനമേ, അവന്‍ മതിയായവന്‍ ! കാല്‍വരി മലമേല്‍ കയറിമുള്‍മുടി ശിരസില്‍ വഹിച്ചുഎന്റെ വേദന സര്‍വവും നീക്കിയെന്നില്‍പുതു ജീവന്‍

Uncategorized

നിനക്കായ് കരുതും

നിനക്കായ് കരുതും അവന്‍ നല്ല ഓഹരികഷ്ടങ്ങളില്‍ നല്ല തുണയേശുകണ്ണുനീര്‍ അവന്‍ തുടയ്ക്കുംവഴിയൊരുക്കും അവന്‍ ആഴികളില്‍വലംകൈ പിടിച്ചെന്നെ വഴിനടത്തുംവാതിലുകള്‍ പലതും അടഞ്ഞിടിലുംവല്ലഭന്‍ പുതുവഴി തുറന്നിടുമേ വാഗ്ദത്തം നമ്മുടെ നിക്ഷേപമേവാക്കു

Uncategorized

ഓ ദൈവമേ.. രാജാധി രാജ ദേവാ..

‘Oh! Lord my God” എന്ന ഗാനത്തിന്റെ രീതി ഓ ദൈവമേ, രാജാധി രാജ ദേവാആദി അന്തം ഇല്ലാ മഹേശനേസര്‍വലോകം അങ്ങയെ വന്ദിക്കുന്നെസാധു ഞാനും വീണു വണങ്ങുന്നേ

Uncategorized

എനിക്കായ് ചിന്തി നിന്‍ രക്തം

എനിക്കായ്‌ ചിന്തി നിന്‍ രക്തം ഇല്ലിതല്ലാതൊരു ന്യായംഎപ്പോഴും നിന്‍ വിളി ഓര്‍ത്തു, ദേവാട്ടിന്‍ കുട്ടീ വരുന്നേ വിവിധ സംശയങ്ങളാല്‍ വിചാര പോരാട്ടങ്ങളാല്‍വിപത്തിലകപ്പെട്ടു ഞാന്‍ ദേവാട്ടിന്‍ കുട്ടീ വരുന്നേ

Uncategorized

ഉണര്‍വരുള്‍ക ഇന്നേരം ദേവാ

ഉണര്‍വരുള്‍ക ഇന്നേരം ദേവാആത്മ തേജസിനാലെ ദേവാഈ യുഗന്ത്യ വേളയില്‍ വാനില്‍ നിന്ന് ഞങ്ങളില്‍ഉണര്‍വരുള്‍ക ഇന്നേരം ദേവാ താവക പൂമുഖത്തിന്‍ ദര്‍ശനം ദാസരില്‍ നല്‍കുകദൂതവൃന്ദം സാദരം വാഴ്ത്തിടും ആശിഷ

Uncategorized

ആശ്വാസമേ എനിക്കേറെ തിങ്ങിടുന്നു

ആശ്വാസമേ എനിക്കേറെ തിങ്ങിടുന്നുവിശ്വാസക്കണ്ണാല്‍ ഞാന്‍ നോക്കിടുമ്പോള്‍സ് നേഹമേറിടുന്ന രക്ഷകന്‍ സന്നിധൌആനന്ദക്കൂട്ടരെ കാണുന്നല്ലോ ആമോദത്താല്‍ തിങ്ങി ആശ്ചര്യമോടവര്‍ചുറ്റും നിന്നു സ്തുതി ചെയ്തിടുന്നുതങ്ക തിരുമുഖം കാണ്മാന്‍ കൊതിച്ചവര്‍ഉല്ലാസമോടിതാ നോക്കിടുന്നു തന്‍

Scroll to Top