Uncategorized

Uncategorized

മഹിമയെഴും പരമേശാ

മഹിമയെഴും പരമേശാപാഹിമാം യേശു മഹേശാ നിസ്തുല സ് നേഹ സാഗരമേ ഹാ !പ്രസ്താവ്യമേ തിരു നാമംക്രിസ് തോ നീ താനെന്‍ വിശ്രാമം നിന്‍ മുഖ കാന്തിയെന്‍ മ്ലാനത […]

Uncategorized

ലോകമാം ഗംഭീര വാരിധിയില്‍

രചന: അന്നമ്മ മാമന്‍ആലാപനം: ബിനോയ് ചാക്കോപശ്ചാത്തല സംഗീതം: വി. ജെ.ജേക്കബ്‌ ആലാപനം: എലിസ സാബു ഈ ഗാനം ചിത്ര പാടുന്നത് ഇവിടെ കേള്‍ക്കാം

Uncategorized

നിന്റെ ഹിതം പോലെയെന്നെ

നിന്റെ ഹിതം പോലെയെന്നെ നിത്യം നടത്തിടണമേഎന്റെ ഹിതം പോലെയല്ലേ എന്‍ പിതാവേ എന്‍ യഹോവേ ഇമ്പമുള്ള ജീവിതവും ഏറെ ധനം മാനങ്ങളുംതുമ്പമറ്റ സൌഖ്യങ്ങളും ചോദിക്കുന്നില്ലേ അടിയന്‍ നേരു

Uncategorized

ആശിഷമാരിയുണ്ടാകും

“There shall be showers of blessing” എന്ന പ്രശസ്ത ഇംഗ്ലിഷ് ഗാനത്തിന്റെ പരിഭാഷ ആശിഷമാരിയുണ്ടാകും ആനന്ദ വാഗ്ദത്തമേമേലില്‍ നിന്നുന്നതന്‍ നല്കും ആശ്വാസ കാലങ്ങളെ ആശിഷമാരി ആശിഷം

Uncategorized

ദൂരെ കാണു നീ പാപീ

ദൂരെ കാണു നീ പാപീക്രൂശിലെ സ്നേഹം  (2)കാരിരുമ്പാണിയില്‍ നാഥന്‍പാപി നിന്‍ പേര്‍ക്കായ് (2) നിസ്തുല സ്നേഹത്തിന്‍ ഉറവില്‍ നിന്നുംഒഴുകിയ രക്തമേ …. തുല്യമില്ലാ തന്‍ സ്നേഹമീ പാപിയെന്നെ

Uncategorized

ഒന്നുമില്ലായ്മയില്‍

ഒന്നുമില്ലായ്മയില്‍ നിന്നെന്നെനിന്നുടെ ഛായയില്‍ സൃഷ്ടിച്ചുനിത്യമായ് സ് നേഹിച്ചെന്നെ നിന്റെപുത്രനെ തന്നു രക്ഷിച്ചു നീ.. നിന്‍ മഹാ കൃപയ്ക്കായ്‌നിന്നെ ഞാന്‍ സ്തുതിച്ചീടുമെന്നും ഈ ലോകത്തില്‍ വന്നേശു എന്റെമാലൊഴിപ്പാന്‍ സഹിച്ചു

Uncategorized

സ്തുതികള്‍ ഉണര്‍ത്തും

സ്തുതികളുണര്‍ത്തും എന്നന്തരംഗംസ്തുതികളുണര്‍ത്തുന്നു വീണ്ടുംവാനവും ഭൂമിയും എന്നെയും സൃഷ്ടിച്ചദൈവ പിതാവേ നിനക്ക് സ്തുതി.. ഉന്നതി വിട്ട ദേവാധിദേവാവന്നിത വല്ലഭ മനുസുതനേ..നന്ദി നിറഞ്ഞൊരു ഹൃദയവുമായ്‌വന്നിടുന്നു നിന്‍ സവിധമതില്‍ നിന്‍ സന്നിധാനം

Uncategorized

യേശു വിളിക്കുന്നു..

യേശു വിളിക്കുന്നു യേശു വിളിക്കുന്നുസ്നേഹമോടെ തന്‍ കരങ്ങള്‍ നീട്ടിയേശു വിളിക്കുന്നു ആകുല വേളകളില്‍ ആശ്വാസം നല്‍കിടും താന്‍ എന്നറിഞ്ഞു നീയും യേശുവെ നോക്കിയാല്‍എണ്ണമില്ലാ നന്മ നല്‍കിടും താന്‍..

Uncategorized

അനുഗ്രഹത്തിന്‍ അധിപതിയേ

അനുഗ്രഹത്തിന്‍ അധിപധിയേ അനന്തകൃപാ പെരുംനദിയെഅനുദിനം നിന്‍ പദം ഗതിയേ അടിയന്‌ നിന്‍ കൃപ മതിയേ വന്‍ വിനകള്‍ വന്നിടുകില്‍ വലയുകയില്ലെന്‍ ഹൃദയംവല്ലഭന്‍ നീ എന്നഭയം വന്നിടുമോ പിന്നെ

Uncategorized

സിയോന്‍ സഞ്ചാരി ഞാന്‍

സിയോന്‍ സഞ്ചാരി ഞാന്‍ യേശുവില്‍ ചാരി ഞാന്‍പോകുന്നു കുരിശിന്റെ പാതയില്‍ മോക്ഷ യാത്രയാണിത് ഞാന്‍ നടപ്പത്കാഴ്ച്ചയാലെയല്ല വിശ്വാസത്താലെയാവീഴ്ചകള്‍ താഴ്ചകള്‍ വന്നിടും വേളയില്‍രക്ഷകന്‍ കൈകളില്‍ താങ്ങിടും എന്നെ നേടുന്ന

Uncategorized

സ്വര്‍ഗ്ഗ നാട്ടിലെന്‍ പ്രിയന്‍ തീര്‍ത്തിടും

സ്വര്‍ഗ്ഗ നാട്ടിലെന്‍ പ്രിയന്‍ തീര്‍ത്തിടും സ്വന്ത വീട്ടില്‍ ചേര്‍ന്നിടുവാന്‍മമ കാന്തനെ ഒന്നു കാണുവാന്‍ മനം കാത്തു പാര്‍ത്തിടുന്നു ഇന്നു മന്നിതില്‍ സിയോന്‍ യാത്രയില്‍ എന്നും ഖിന്നത മാത്രംഎന്ന്

Uncategorized

രാജാധി രാജന്‍ വരുന്നിതാ

രാജാധി രാജന്‍ വരുന്നിതാതന്റെ വിശുദ്ധരെ ചേര്‍ത്തിടുവാന്‍ കര്‍ത്തന്‍ വരവിനായ് കാത്തിരിക്കുന്നേ ഞാന്‍കാരുണ്യ നിധിയെ കാണുവാന്‍ വെമ്പുന്നെകാലങ്ങള്‍ ദീര്‍ഘമാക്കല്ലേ – ഇനീംകാലങ്ങള്‍ ദീര്‍ഘമാക്കല്ലേ വാനവും ഭൂമിയും ഒഴിഞ്ഞു പോകുമേനിത്യ

Uncategorized

കൃപയേറും കര്‍ത്താവിലെന്‍

കൃപയേറും കര്‍ത്താവിലെന്‍ വിശ്വാസംഅതിനാല്‍ ഹൃദിയെന്തു നല്ലാശ്വാസംദുരിതങ്ങള്‍ നിറയുമീ ഭൂവാസംകൃപയാല്‍ മനോഹരമായ് കൃപ കൃപയോന്നെന്‍ ആശ്രയമായ്‌കൃപ കൃപയോന്നെന്‍ ആനന്ദമായ്‌വൈരികള്‍ വന്നാലും എതിരുയര്‍ന്നാലുംകൃപ മതിയെന്നാളും ബലഹീനതയില്‍ നല്ല ബലമേകുംമരുഭൂമിയിലാനന്ദ തണലാകുംഇരുള്‍

Scroll to Top