Uncategorized

Uncategorized

തിരു കൃപ തന്നു ..

തിരു കൃപ തന്നു നടത്തണമെന്നെതിരു ഹിതം പോലെയെന്‍ നാഥാ (2) ബഹുവിധമെതിരുകള്‍ വളരുമീ നാളില്‍ബലഹീനനാം ഞാന്‍ തളര്‍ന്നു പോകാതെബലമെഴും കരത്താല്‍ താങ്ങണമെന്നെബഹുലമാം കൃപയാല്‍ നടത്തണം നാഥാ.. മരുതലമേകും […]

Uncategorized

കുരിശില്‍ രുധിരം ചൊരിഞ്ഞു

കുരിശില്‍ രുധിരം ചൊരിഞ്ഞുരക്ഷകന്‍ ജീവന്‍ വെടിഞ്ഞുഎന്‍ പാപ ശാപം എല്ലാം കളഞ്ഞുഎന്നെ രക്ഷിപ്പാന്‍ കനിഞ്ഞു (2) ലോകം ഉളവാകും മുന്നമേ താന്‍കണ്ടു അഗതിയെന്നെരക്ഷ ഒരുക്കി അന്നേ എനിക്കായ്‌എത്ര

Uncategorized

കരുണ നിറഞ്ഞവനേ ..

കരുണ നിറഞ്ഞവനേ ..എന്നെ കരുതും നല്ലവനെകരളലിഞ്ഞെന്നും കണ്മണി പോലെകാത്തിടുമുന്നതനെ എന്നേശു നാഥാ, സ്‌തോത്രം.. (2)സ്ത്രോത്രമെന്നും സ്ത്രോത്രമെന്നുംഎന്‍ ജീവ കാലമെന്നും ഇരുളിന്‍ വഴികളിലുംതുണയരുളും വല്ലഭനെഹൃദയം കലങ്ങി മിഴികള്‍ നനഞ്ഞാല്‍കണ്ണീര്‍

Uncategorized

എന്നാളുമെന്നെ കരുതുന്ന

എന്നാളുമെന്നെ കരുതുന്ന കര്‍ത്താവേനീമാത്രമെന്‍ നല്ല മിത്രംഇപ്പാരില്‍ നീയല്ലാതില്ലെനിക്കാശ്രയംഎപ്പോഴും പാടും ഞാന്‍ സ്‌തോത്രം ആകുല നേരത്തില്‍ ആവശ്യ ഭാരത്താല്‍അകം നൊന്തു കരയുന്ന നേരംഅരികത്തണഞ്ഞെന്നില്‍ ആശ്വാസമരുളുന്നകനിവുള്ള മിത്രം നീ മാത്രം

Uncategorized

അനുകൂലമോ?

അനുകൂലമോ? ഉലകില്‍ പ്രതികൂലമോ ?എനിക്കെന്തായാലും എന്‍ യേശു മതി ഒരുനാളും അകലാത്ത സഖിയാണ് താന്‍തിരു പദം തേടുമഗതിക്കു തുണയാണ് താന്‍വരുമോരോ ദുഃഖങ്ങള്‍ ഭാരങ്ങളില്‍തെല്ലും പരിഭ്രമം വേണ്ടെനിക്കെശു മതി..

Uncategorized

ആശ്രയം എനിക്കിനി

ആശ്രയം എനിക്കിനി യേശുവിലെന്നുംആകയാലില്ലിനി ആകുലമൊന്നും സിംഹ വായടച്ചും തീ ബലം കെടുത്തുംസംഹാര ദൂതന്‍ തന്‍ കൈകളെ തടുത്തുംഅല്ലിലും പകലിലും തന്‍ ഭുജ ബലത്താല്‍നല്ലപോല്‍ കാത്തവന്‍ നടത്തിടും കൃപയാല്‍

Uncategorized

സത്യ സഭാപതിയേ

സത്യ സഭാപതിയെ, സ്തുതി തവ-നിത്യ ദയാ നിധിയെതിരുവടി തേടി വരുന്നിതാ ഞങ്ങള്‍ഇരുകൈ കൂപ്പി വീണു തൊഴുന്നേന്‍ .. പാപ നാശക ദേവകുമാരാപതിതര്‍ക്ക് പാരില്‍ അവലംബം നീയെനിന്‍ തിരു

Uncategorized

മാറാത്ത സ് നേഹിതന്‍

മാറാത്ത സ് നേഹിതന്‍ മാനുവേല്‍ തന്‍ തിരുമാറിടം ചാരിടും ഞാന്‍ ദിനവുംപരിടമാകവേ മാറിടും നേരവും ചരിടാന്‍ തന്‍ തിരു മാറിടമാം ഖേദമെന്നാകിലും മോദമെന്നാകിലുംഭേദമില്ലാത്തൊരു സ് നേഹിതനാണവന്‍മേദിനിയില്‍ വേദനകള്‍

Uncategorized

യേശു എന്‍ മണാളന്‍ വരും

യേശു എന്‍ മണാളന്‍ വരും നാളതേറ്റം ആസന്നമേശുദ്ധരിന്‍ പ്രത്യാശയിന്‍ പ്രഭാതമേ..ഹാ അതെന്തു ഭാഗ്യമേ, ആയതെന്റെ ആശയേആ ദിനം കൊതിച്ചിടുന്നെ കാണുമേ വേഗമെന്‍ കാന്തനാം യേശുവേകാണ്മതെന്തൊരാനന്ദം വര്‍ണ്യമല്ലെന്‍ ആമോദം

Uncategorized

കാഹള ശബ്ദം വാനില്‍ മുഴങ്ങും

കാഹള ശബ്ദം വാനില്‍ മുഴങ്ങുംപൊന്‍ മണവാളന്‍ തന്‍ വരവില്‍കാത്തിരുന്നെങ്ങള്‍ കാലങ്ങള്‍ എല്ലാംനിദ്രയില്‍ ആയ്പ്പോയ് ശുദ്ധര്‍ പലര്‍ സ്വര്‍ഗ്ഗ മണാളാ സ്വര്‍ഗ്ഗ മണാളാസ്വാഗതം ദേവാ രാജാ ജയഹാ ഹല്ലെലുയാ

Uncategorized

യേശുവേ എന്‍ പ്രാണനായകാ

യേശുവെ എന്‍ പ്രാണ നായകാജീവനെനിക്കേകിയോനെഎന്‍ സങ്കടങ്ങള്‍ അറിഞ്ഞെന്റെവന്‍ കടങ്ങള്‍ തീര്‍ത്തെന്റെകണ്ണുനീര്‍ തുടച്ചല്ലോ നീ പാപിയായ്‌ ഞാന്‍ ജീവിച്ചപ്പോള്‍പാത തെറ്റി ഓടിയപ്പോള്‍പാലകന്‍ നീ തേടിയീ പാതകനടിയനെപാവന മാര്‍ഗേ ചേര്‍ത്തല്ലോ

Uncategorized

ഞാന്‍ നിന്നെ കൈവിടുമോ?

ഞാന്‍ നിന്നെ കൈവിടുമോ?ഒരുനാളും മറക്കുമോ?ആരു മറന്നാലും മറക്കാത്തവന്‍അന്ത്യത്തോളം കൂടെയുള്ളവന്‍ കാക്കയാലാഹാരം നല്‍കിയവന്‍കാട പക്ഷികളാല്‍ പോറ്റിയവന്‍കാണുന്നവന്‍ എല്ലാം അറിയുന്നവന്‍കണ്മണി പോലെന്നെ കാക്കുന്നവന്‍ മരുഭൂമിയില്‍ മന്ന ഒരുക്കിയവന്‍മാറയെ മധുരമായ്‌ തീര്‍ത്തവന്‍മാറാത്തവന്‍

Uncategorized

കരുതുന്നവന്‍ ഞാനല്ലയോ

കരുതുന്നവന്‍ ഞാനല്ലയോ കലങ്ങുന്നതെന്തിനു നീകണ്ണുനീരിന്റെ താഴ്‌വരയില്‍ കൈവിടുകയില്ല ഞാന്‍ നിന്നെ എന്റെ മഹത്വം കാണുക നീ എന്റെ കൈയില്‍ തരിക നിന്നെഎന്റെ ശക്തി ഞാന്‍ നിന്നില്‍ പകര്‍ന്നു

Uncategorized

ശോഭയുള്ള ഒരു നാട്

ശോഭായു ഉള്ളോ ല്ലൊരു നാടുണ്ടത്താതന്‍ വാസം നമുക്കൊരുക്കിനില്‍ക്കുന്നുണ്ടക്കരെ കാത്തതാല്‍ വേഗം നാം ചേര്‍ന്നിടുംഭംഗി ഏറിയ ആ തീരത്ത് നാമാ ശോഭന നാട്ടില്‍ പാടുംവാഴ്തപ്പെട്ടോരുടെ സംഗീതംഖേദം രോദനമങ്ങില്ലല്ലോനിത്യം സൌഭാഗ്യമാത്മാക്കള്‍ക്ക്

Scroll to Top