Uncategorized

Uncategorized

ദു:ഖത്തിന്റെ പാനപാത്രം

“അന്യനാട്ടില്‍ ” നിന്നും സുഹൃത്ത് ‘കുര്യന്‍ ‘ പ്രത്യേകം അയച്ചു തന്ന വരികള്‍ കൂടെ ചേര്‍ക്കുന്നു. ദു:ഖത്തിന്റെ പാന പാത്രംകര്‍ത്താവെന്റെ കയ്യില്‍ തന്നാല്‍സന്തോഷത്തോടത് വാങ്ങിഹല്ലെലുയ്യ പാടിടും ഞാന്‍

Uncategorized

യഹോവയാം ദൈവമെന്‍ ഇടയനത്രേ

യാഹോവയാം ദൈവമെന്‍ ഇടയനത്രേ..  ഇഹത്തില്‍ എനിക്കൊരു കുറവുമില്ല  പച്ചിളം പുല്ലിന്‍ മൃദു ശയ്യകളില്‍ അവനെന്നെ കിടത്തുന്നു  സ്വച്ഛതയാര്‍ന്നോരുറവിങ്കലേക്ക് അവനെന്നെ നടത്തുന്നു  പ്രാണനെ തണുപ്പിക്കുന്നു നീതി പാതയില്‍ നടത്തുന്നു 

Uncategorized

സ്വര്‍ഗ്ഗത്തില്‍ വാണിടുന്ന ദൈവമേ

സ്വര്‍ഗ്ഗത്തില്‍ വാണിടുന്ന ദൈവമേനിന്നോട് തുല്യനാരുമില്ലസൃഷ്ടിക്കും മുന്നമേ നീ ഉന്നതന്‍എന്നേയ്ക്കും വാണിടുന്ന രാജനായ് You are the only wonder holyMerciful & mightyWe bow before &

Uncategorized

നസറായനേ.. നസറായനേ..

നസറായനേ …നന്മ ചെയ്ത നാഥനേ നന്ദി ചൊല്ലാന്‍ ഞാന്‍ വരുന്നേനവ ഗീതം പാടി ഞാന്‍ സ്തോത്രമര്‍പ്പിക്കുന്നിതാനല്‍ നാഥനേ നീ മാത്രമേ വേറെയില്ലാ ആശ്രയം പോയ് മറഞ്ഞ നാള്‍കളില്‍

Uncategorized

മല്‍ പ്രിയനേ എന്നേശു നായകനെ

മദ്ധ്യാകാശേ എഴുന്നള്ളുന്ന കാന്തന്റെ ആഗമനം ഉറ്റു നോക്കിപ്പാര്‍ക്കുന്ന കാന്തയുടെ ഹൃദയം അപ്പാടെ പകര്‍ത്തിയിരിക്കുന്നു.. എക്കാലത്തേയും മികച്ച പ്രത്യാശാ ഗാനം.. രചന: ടി. എം. ദാനിയേല്‍ആലാപനം: ബിനു ഐസക്പശ്ചാത്തല

Uncategorized

എക്കാലത്തിലും ക്രിസ്തു

എക്കാലത്തിലും ക്രിസ്തു മാറുകില്ലഎക്കാരണത്താലും എന്നെ കൈവിടില്ല ആരെ ഞാന്‍ വിശ്വസിക്കുന്നുവെന്ന്അറിയുന്നവനെന്‍ അന്ത്യം വരെഎന്നുപനിധിയെ സൂക്ഷിച്ചിടുവാന്‍തന്നുടെ കരങ്ങള്‍ കഴിവുള്ളതാം ഇന്നലേം ഇന്നുമെന്നേയ്ക്കുമവന്‍അനന്യന്‍ തന്‍ കൃപ തീരുകില്ലമന്നില്‍ വന്നവന്‍ വിണ്ണിലുള്ളവന്‍വന്നിടുമിനിയും

Uncategorized

നിന്‍ ദാനം ഞാന്‍

ആലാപനം: ബിനോയ്‌ ചാക്കോപശ്ചാത്തല സംഗീതം: ഐസക് ജോണ്‍ ആലാപനം: സ്മിതപശ്ചാത്തല സംഗീതം: ആല്‍ബര്‍ട്ട് വിജയന്‍

Scroll to Top