Uncategorized

Uncategorized

ഞാന്‍ വരുന്നു ക്രൂശിങ്കല്‍!

ഞാന്‍ വരുന്നു ക്രൂശിങ്കല്‍! സാധു ക്ഷീണന്‍ കുരുടന്‍ !!സര്‍വവും എനിക്കെച്ചില്‍, പൂര്‍ണരക്ഷ കാണും ഞാന്‍ ..!!! ശരണം എന്‍ കര്‍ത്താവേ, വാഴ്ത്തപ്പെട്ട കുഞ്ഞാടെ..താഴ്മയായ്‌ കുമ്പിടുന്നു രക്ഷിക്ക എന്നെ […]

Uncategorized

യേശുവിന്‍ ജനമേ

യേശുവിന്‍ ജനമേ, ഭയമെന്തിന്നകമേലേശവും കലങ്ങേണ്ട –നാമവന്‍ ദാസരായ്‌ വസിച്ചീടാംലോകത്തിലെന്തെല്ലാം ഭവിച്ചാലും – ആ ആ ആ ..ആപത്തനര്‍ത്ഥങ്ങള്‍ അണഞ്ഞാലുംതാപം നമുക്കില്ലെന്നറിഞ്ഞാലും മരണത്താല്‍ മാറും അധിപരിന്‍ പിന്‍പേ-പോയവര്‍ ലജ്ജിക്കുമ്പോള്‍നാമവന്‍

Uncategorized

സ്തുതിച്ചിടുവിന്‍ കീര്‍ത്തനങ്ങള്‍

സ്തുതിച്ചിടുവിന്‍ കീര്‍ത്തനങ്ങള്‍ ദേവന് പാടിടുവിന്‍സ്തുതി ഉചിതം മനോഹരവും നല്ലതുമെന്നറിവിന്‍ ദേവാധി ദേവനീ പാരില്‍ വന്നു, പാപിയെ തേടി വന്നുവല്ലഭനായ്‌ മരിച്ചുയിര്‍ത്തു ജീവിക്കുന്നു നമുക്കായ്‌ തിരുക്കരങ്ങള്‍ നിരത്തിവച്ചു താരകങ്ങള്‍

Uncategorized

ജയ ജയ ജയ ഗീതം

ജയ ജയ ജയ ഗീതം (2)ഉന്നതനാമെന്‍ യേശുവിനായ് ഞാന്‍ –എന്നാളും പാടീടും രാജാധി രാജന്‍ നീ – ദേവാധി ദേവന്‍ നീ –ഭൂജാതികള്‍ക്കെല്ലാം രക്ഷാകാരന്‍ നീയെ.. ഉന്നതി

Uncategorized

അത്യുന്നതന്‍ തന്‍ മറവില്‍

അത്യുന്നതന്‍ തന്‍ മറവില്‍ വസിക്കുംഭ്രുത്യരെത്ര സൌഭാഗ്യ ശാലികള്‍മൃത്യു ഭയം മുറ്റും അകന്നു പാടുംഅത്യുച്ചത്തില്‍ സ്വര്‍ഗീയ സംഗീതം ഇത്ര ഭാഗ്യം വേറില്ല ചൊല്ലുവാന്‍ഇദ്ധരയില്‍ നിശ്ചയമായി സര്‍വ്വ ശക്തന്‍ തന്‍

Uncategorized

ഞാനാരെ ഭയപ്പെടും?

ഞാനാരെ ഭയപ്പെടും ? എന്റെ വിശ്വാസ ജീവിതത്തില്‍ഭാരങ്ങളേറിടും സ് നേഹിതര്‍ മാറിടും ജീവിത പാതകളില്‍ യേശു എന്റെ കൂടെയുണ്ട്, എന്റെ കോട്ടയും ശരണവുമേഒരു സൈന്യം എന്റെ നേരെ

Uncategorized

ക്രിസ്തു നാമത്തിന്നനന്ത മംഗളം

ക്രിസ്തു നാമത്തിന്നനന്ത മംഗളം ദിവസ്തരെനിസ്ത്രപം ശിരസ്സണച്ചു സന്നമിപ്പിന്‍ തല്‍ പദെ രാജ യോഗ്യമായ പൊല്ക്കിരീടമേകി രാജനെസാദരം അലങ്കരിച്ചു വീണു വന്ദിച്ചീടുവിന്‍ യിസ്രയേല്‍ പ്രഭുക്കളെ ഭവല്‍ സഹായ മൂര്‍ത്തിയെവിദ്രുതം

Uncategorized

വിശ്വാസത്തോണിയില്‍

വിശ്വാസത്തോണിയില്‍ അക്കരയ്ക്കു പോകും നാംഹല്ലെലുയ്യ എന്നും പാടാം ഹല്ലെലുയ്യ ഹല്ലെലുയ്യ ഹല്ലെലുയ്യ ഹല്ലെലുയ്യഹല്ലെലുയ്യ ഏറ്റു പാടാം.. കാറ്റങ്ങടിക്കുമ്പോള്‍ ഊറ്റമായലറുമ്പോള്‍കൂട്ടിനായ്‌ ഉണ്ടേശു നാഥന്‍ .. അന്ത്യം വരെയെന്നും ചുക്കാന്‍

Uncategorized

ക്രിസ്തേശു നാഥന്റെ

ക്രിസ്തേശു നാഥന്റെ പാദങ്ങള്‍ പിന്‍ തുടരുംനാമെന്തു ഭാഗ്യമുള്ളോര്‍ പ്രിയരേ- നാമെന്തു ഭാഗ്യമുള്ളോര്‍നാഥന്റെ കാല്‍ ചുവടു നാള്‍തോറും പിന്‍ തുടരാന്‍മാതൃകയായി താന്‍ – നല്ല മാതൃകയായി താന്‍ ..

Uncategorized

ഞാനൊരിക്കല്‍ ഞാനൊരിക്കല്‍

ഒരു ക്രിസ്ത്യാനി തന്റെ സ്വന്ത നാട്ടിലേക്കുള്ള – കര്‍ത്താവിന്റെ വീട്ടിലേക്കുള്ള –തീര്‍ത്ഥ യാത്രയിലാണ്.. ക്രൂശും വഹിച്ചുള്ള ഈ ജീവിത യാത്ര പക്ഷെ എത്ര പ്രത്യാശ നിറഞ്ഞതാണ്‌ !

Uncategorized

യേശു എന്റെ ഇടയനല്ലോ

യേശു എന്റെ ഇടയനല്ലോ, യേശു എന്റെ അധിപനല്ലോയേശു എന്നെ കാത്തിടുന്നു, യേശു എന്നെ പുലര്‍ത്തിടുന്നു കൂരിരുളിന്‍ താഴ്‌വരയില്‍ കൂട്ടിനെന്റെ കൂടെയുണ്ട്ചൂടെഴുന്ന ശോധനയില്‍ ചൂളയിലും യേശുവുണ്ട് ഓളമെന്റെ ജീവിതമാം

Uncategorized

വാഴ്ത്തിടുന്നു നാഥാ…

വാഴ്ത്തിടുന്നു നാഥാ… വാഴ്ത്തിടുന്നു ദേവാ..വാഴ്ത്തിടുന്നു ഭൂവാനങ്ങള്‍ സൃഷ്ടിച്ച ദൈവാത്മജാ.. ആദി അനാദിയും നീ ആല്‍ഫ ഒമേഗയും നീആയിരം പതിനായിരങ്ങളില്‍ സര്‍വാംഗ സുന്ദരന്‍ നീ സ്‌തോത്രം ഹല്ലെലുയ്യ മാ

Uncategorized

ക്രിസ്തുവില്‍ വസിക്കുമെനിക്ക്

ക്രിസ്തുവില്‍ വസിക്കുമെനിക്ക്എപ്പോഴും സന്തോഷമേ എന്തെല്ലാം കഷ്ടം വന്നാലുംഎതെല്ലാം നഷ്ടം വന്നാലുംആരെല്ലാം പഴിച്ചെന്നാലുംഞാന്‍ ഭയപ്പെട്ടു പോകയില്ല ശത്രുക്കള്‍ ചുറ്റും നിന്നാലുംമിത്രങ്ങള്‍ ഹസിച്ചെന്നാലുംഗാത്രമെല്ലാം ക്ഷയിച്ചെന്നാലുംഞാന്‍ ഭയപ്പെട്ടു പോകയില്ല മണ്ണിലെന്‍ വാസം

Uncategorized

കൊച്ചു കുരുവീ ..

കൊച്ചു കുരുവീ, നീയെങ്ങു പോണുവിതക്കാനോ ? കൊയ്യുവാനോ ? കൊച്ചു കുഞ്ഞേ എന്‍ വാക്കു കേള്‍ക്കൂവിതക്കുന്നില്ല ഞാന്‍ കൊയ്യുന്നുമില്ല എന്‍ താതന്‍ എന്നെ പുലര്‍ത്തുംഎനിക്കിനി ഭീതി ഇല്ല

Uncategorized

ദേവാ വന്ദനം വന്ദനമെ..

ദേവാ വന്ദനം വന്ദനമെ, ക്രിസ്തു നാഥാ വന്ദനമെയേശു രാജാധി രാജാവേ, കര്‍ത്താധി കര്‍ത്താവെ-വന്ദനം വന്ദനമെ ആദികാരണനായവനെ ദൂത വന്ദിത വല്ലഭനെനിത്യ ജീവനും സത്യവും മാര്‍ഗ്ഗവുമായ ശ്രീ-യേശു മഹോന്നതനെ

Uncategorized

ആനന്ദമേ എന്താനന്ദമേ ..

ആനന്ദമേ എന്താനന്ദമേ ..യേശു എന്നുള്ളതില്‍ വന്നതാലെ.. പാപത്തിന്‍ ഭാരം നീങ്ങി മമനവിലുയര്‍ന്നു സ്തോത്ര ഗാനം സന്താപമെല്ലാം തീര്‍ന്നു എന്നില്‍സന്തോഷം വന്നു ഹല്ലെല്ലുയാ ഉള്ളം കലങ്ങി നീറിടുമ്പോള്‍ഉണ്ടെനിക്കെശു ആശ്വാസമായ്

Uncategorized

യേശു മഹേശനെ നമോ

യേശു മഹേശനെ നമോക്ലേശ വിനാശക നമോ കരുണാ സാഗര ദേവാ കുമാരപാരിതില്‍ വന്ന മഹേശാ ഗദസമനയില്‍ ഹൃദയം തകര്‍ന്നുപാരം വിയര്‍ത്ത ദേവേശാ.. ലോകത്തിന്‍ പാപം പരിഹരിപ്പാനായ്‌ക്രൂശു ചുമന്ന

Uncategorized

ശ്രീ നരപതിയേ..

ശ്രീ നരപതിയെ, സിയോന്‍ മണവാളനെ..നാശപാത്രമായ ലോകമാകെയുദ്ധരിപ്പതിന്നുകന്യകയില്‍ ജാതനായ് വന്ന – ആട്ടിടയര്‍ കൂട്ടമായ്‌ വന്ന നേരംകീറ്റു ശീലയില്‍ കിടന്ന യേശു ദേവാപട്ടിനുള്ള മൂല വസ്തു സൃഷ്ടി ചെയ്ത

Scroll to Top