Uncategorized

Uncategorized

പിളര്‍ന്നതാം പാറയെ

പിളര്‍ന്നതാം പാറയെനിന്നില്‍ ഞാന്‍ മറയട്ടെ സങ്കേതമേ എനിക്കാനന്ദമനിന്നിന്‍ ചാരിടുന്നവര്‍ക്ക് ആശ്വാസമേനിന്നാത്മ ബലം എനിക്കാലംബമേ  ലോകത്തില്‍ കഷ്ടം ഉണ്ട്എന്നാല്‍ ജയിച്ചവന്‍ കൂടെയുണ്ട്തീയമ്പുകള്‍ ശത്രു എയ്തിടുമ്പോള്‍തന്‍ ചിറകിന്‍ നിഴലില്‍ അഭയം […]

Uncategorized

വെറും കൈയ്യായ്‌ കര്‍ത്തന്‍ മുന്‍പില്‍

വെറും കൈയ്യായ്‌ കര്‍ത്തന്‍ മുന്‍പില്‍ഏകനായ്‌ ഞാന്‍ നില്‍ക്കണമോ?ആ സന്നിധത്തില്‍ അര്‍പ്പിച്ചിടാന്‍ഒന്നുമില്ലാത്തവനായ്‌ നിന്നിടുമോ? മരണ ഭീതി ലേശമില്ല കൃപയാല്‍ രക്ഷ നേടിയല്ലോഎന്നാല്‍ കര്‍ത്താവിന്‍ മുന്‍പില്‍അന്നാള്‍ ലജ്ജിതനായ്‌ ഞാന്‍ നില്‍ക്കണമോ?

Uncategorized

വിശ്വാസ ജീവിത പടകില്‍ ഞാന്‍

വിശ്വാസ ജീവിത പടകില്‍ ഞാന്‍സിയോന്‍ നഗരിയില്‍ പോകുന്നു ഞാന്‍വിശ്വാസ നായകനേശുവേ നോക്കിവിശ്രമ ദേശത്ത് പോകുന്നു ഞാന്‍ അലകള്‍ പടകില്‍ അടിച്ചെന്നാല്‍അല്ലല്‍ ഒരല്പവും ഇല്ലെനിക്ക്ആഴിയും ഊഴിയും നിര്‍മ്മിച്ച നാഥന്‍അഭയമായ്‌

Uncategorized

പാടും ഞാന്‍ പരമേശനു സതതം

പാടും ഞാന്‍ പരമേശനു സതതംഎന്റെ പാപമെല്ലാം പോക്കിയതാല്‍ അത്രയുമല്ലാശിര്‍വാദം ഒക്കെയും ലഭിച്ചിടുവാന്‍ആര്‍ത്തി പൂണ്ടു കാത്തിരുന്ന കാലമതിങ്കല്‍ആര്‍ത്തിയെ തീര്‍ത്തവനെ ഞാന്‍ ആര്‍ത്തു ഘോഷിച്ചിടുവാനായ്‌ആര്‍ത്തിയറിഞ്ഞവന്‍ തന്റെ വാര്‍ത്തയെനിക്കേകിയതാല്‍ പാനം ചെയ്‌വാന്‍

Uncategorized

തേടി വന്നോ ദോഷിയാം എന്നെയും

തേടി വന്നോ ദോഷിയാം എന്നെയും എന്നെയും നാഥാ..ഇത്രമാം സ് നേഹം ഉയിര്‍ കൊടുത്തെനിക്കായ്‌മന്നവാ വര്‍ണിക്കാന്‍ എളുതല്ല എനിക്ക് കുഞ്ഞാടിന്റെ കൂടെ ഗമിച്ചവര്‍ പാടുമേ മോദാല്‍സിയോന്‍ മലയില്‍ സീമയറ്റാനന്ദംഎന്നിന്നി

Uncategorized

പൊന്നേശു തമ്പുരാന്‍

പൊന്നേശു തമ്പുരാന്‍ നല്ലൊരു രക്ഷകന്‍എന്നെ സ് നേഹിച്ചു തന്‍ ജീവന്‍ വച്ചു സ്വര്‍ഗ്ഗ സിംഹാസനം താതന്റെ മാര്‍വതുംദൂതന്മാര്‍ സേവയും വിട്ടെന്‍ പേര്‍ക്കായ്‌ദാസനെപ്പോലവന്‍ ജീവിച്ചു പാപി എന്‍ശാപം ശിരസ്സതിലേറ്റിടുവാന്‍

Uncategorized

നല്ലോരുഷസ്സിതില്‍

നല്ലോരുഷസ്സിതില്‍ വല്ലഭ സ്തുതി ചെയ്‌വാന്‍ – ഉണരൂ നീ.. ശല്യമാമിരുളകന്നല്ലോയീ ഭൂതലംനല്ലൊളി വീശി പ്രകാശിക്കുന്നാശകള്‍ കാരിരുള്‍ തിര നീക്കി കതിരവനിതാ വന്നുകരുണയാ കടാക്ഷിക്കും കാലം നീ കളയാതെ

Uncategorized

ഏതൊരു കാലത്തും ഏതൊരു നേരത്തും

ഏതൊരു കാലത്തും ഏതൊരു നേരത്തുംയേശുവേ നിന്നെ ഞാന്‍ സ്തുതിക്കും ഇമ്പമാണെങ്കിലും തുമ്പമാണെങ്കിലുംഎന്‍ പരാ നിന്നെ ഞാന്‍ സ്തുതിക്കും നല്ലവന്‍ നീയെ വല്ലഭന്‍ നീയെഅല്ലലേറുമ്പോളെന്‍ ആശ്രയം നീയെ ബാല

Uncategorized

വാഴ്ത്തുക നീ മനമേ

വാഴ്ത്തുക നീ മനമേ എന്‍ പരനെവാഴ്ത്തുക നീ മനമേ വാഴ്ത്തുക തന്‍ ശുദ്ധ നാമത്തെ പേര്‍ത്തുപാര്‍ഥിവന്‍ തന്നുപകാരത്തെയോര്‍ത്തു നിന്നകൃത്യം പരനൊക്കെയും പോക്കിതിണ്ണമായ്‌ രോഗങ്ങള്‍ നീക്കി നന്നാക്കി നന്മയാല്‍

Uncategorized

ശ്രീയേശു നാമം

ശ്രീയേശു നാമം അതിശയ നാമംഎഴയെനിക്കിമ്പ നാമം പാപ പരിഹാരാര്‍ത്ഥം പാതകരെ തേടിപാരിടത്തില്‍ വന്ന നാമംപാപമറ്റ ജീവിതത്തിന്‍ മാതൃകയെ കാട്ടിത്തന്നപാവനമാം പുണ്യ നാമം എണ്ണമില്ലാ പാപം എന്നില്‍ നിന്നും

Uncategorized

പ്രാര്‍ത്ഥന കേള്‍ക്കണമേ

പ്രാര്‍ത്ഥന കേള്‍ക്കണമേ, കര്‍ത്താവേ എന്‍ –യാചന നല്‍കണമേ .. കര്‍ത്താവേ എന്‍ – യാചന നല്‍കണമേ … പുത്രന്റെ നാമത്തില്‍ ചോദിക്കും കാര്യങ്ങള്‍ –ക്കുത്തരം തന്നരുളാം എന്നുള്ളോരു

Uncategorized

ഞാനെന്നും സ്തുതിക്കും

ഞാനെന്നും സ്തുതിക്കുംഎന്‍ പരനെ- തിരു മനു സുതനെആനന്ദ ഗാനങ്ങള്‍ പാടി പുകഴ്ത്തി പാപത്തിന്‍ ശാപത്തില്‍ നിന്നുംഎന്റെ പ്രാണനെ കാത്തവനെന്നുംപാരില്‍ തന്‍ അന്‍പിനു തുല്യമില്ലൊന്നും തന്‍ തിരു സന്നിധൌ

Uncategorized

വെള്ളത്തില്‍ വെറുമൊരു

വെള്ളത്തില്‍ വെറുമൊരു കുമിള പോലെവെളുക്കുമ്പോള്‍ വിരിയുന്ന മലരു പോലെമനുജാ നിന്‍ ജീവിതം ക്ഷണികം നിന്‍ ജീവിതംമരണം വരും നീ മാറിടുംഇതു ക്ഷണികം ക്ഷണികം ക്ഷണികം.. വിളിക്കാതെ വരുന്നൊരു

Uncategorized

സ് തോത്രമേശുവേ, സ് തോത്രമേശുവേ

സ് തോത്രമേശുവേ, സ് തോത്രമേശുവേനിന്നെ മാത്രം നന്ദിയോടെ എന്നും വാഴ്ത്തി പാടും ഞാന്‍ ദാസനാമെന്റെ നാശമകറ്റാന്‍നര വേഷമായ്‌ അവതരിച്ച ദൈവ ജാതനെ പാപത്തിനുടെ ശാപ ശിക്ഷയാംദൈവ കോപത്തീയില്‍

Uncategorized

കര്‍ത്താവ്‌ താന്‍ ഗംഭീര നാദത്തോടും

കര്‍ത്താവ്‌ താന്‍ ഗംഭീര നാദത്തോടുംപ്രധാന ദൈവ ദൂത ശബ്ദത്തോടുംസ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങി വന്നിടുമ്പോള്‍എത്രയോ സന്തോഷം, എത്രയോ സന്തോഷംഎത്രയോ സന്തോഷം മദ്ധ്യാകാശത്തില്‍ .. മണ്ണിലുറങ്ങിടുന്ന ശുദ്ധിമാന്‍മാര്‍കാഹള നാദം കേള്‍ക്കുന്ന മാത്രയില്‍പെട്ടെന്നുയിര്‍ത്തു

Uncategorized

സര്‍വ്വ പാപ കറകള്‍ തീര്‍ത്തു

സര്‍വ്വ പാപ കറകള്‍ തീര്‍ത്തു നരരെ രക്ഷിച്ചീടുവാന്‍ഉര്‍വ്വിനാഥന്‍ യേശു ദേവന്‍ ചൊരിഞ്ഞ തിരു രക്തമേ.. യേശുവോടീ ലോകര്‍ ചെയ്തതോര്‍ക്ക നീ എന്നുള്ളമേവേദനയോടേശു ദേവന്‍ ചൊരിഞ്ഞ തിരു രക്തമേ..

Uncategorized

ഹീന മനു ജനനം എടുത്ത

ഹീന മനു ജനനം എടുത്ത യേശു രാജന്‍ നിന്‍ സമീപേ നില്പൂഏറ്റു കൊള്ളവനെ തള്ളാതെ .. കൈകളില്‍ കാല്‍കളില്‍ ആണികള്‍ തറച്ചുമുള്‍മുടി ചൂടി താന്‍ പൊന്‍ ശിരസ്സതിന്‍മേല്‍നിന്ദയും

Scroll to Top