നീ മതി എന്‍ യേശുവേ ഈ മരുഭൂ യാത്രയില്‍
നീ മതി എന്‍ യേശുവേ ഈ മരുഭൂ യാത്രയില്‍കൂടെ നടന്നീടുവാന്‍ കണ്ണീര്‍ തുടച്ചീടുവാന്‍ നീയല്ലാതാരുമില്ലീ നീറുന്ന ശോധനയില്‍താങ്ങിടുവാന്‍ പ്രിയനേ തള്ളരുതേഴ എന്നെ ഉള്ളം കലങ്ങിടുമ്പോള്‍ ഉറ്റവര്‍ മാറിടുമ്പോള്‍ഉന്നത […]
നീ മതി എന്‍ യേശുവേ ഈ മരുഭൂ യാത്രയില്‍കൂടെ നടന്നീടുവാന്‍ കണ്ണീര്‍ തുടച്ചീടുവാന്‍ നീയല്ലാതാരുമില്ലീ നീറുന്ന ശോധനയില്‍താങ്ങിടുവാന്‍ പ്രിയനേ തള്ളരുതേഴ എന്നെ ഉള്ളം കലങ്ങിടുമ്പോള്‍ ഉറ്റവര്‍ മാറിടുമ്പോള്‍ഉന്നത […]
ഒരു ചെറു താരകം പോല്‍ഒരു ചെറു കൈത്തിരി പോല്‍വിളങ്ങണം നിനക്കായിഎന്‍ നാളുകള്‍ തീരും വരെ എന്‍ കുറവുകള്‍ ഓര്‍ക്കാതെഎന്‍ വീഴ്ചകള്‍ കണക്കിടാതെനിന്‍ കൃപകള്‍ ചൊരിഞ്ഞെന്നെനിന്‍ പാതെ നടത്തിടണേ
ആര്‍പ്പിന്‍ നാദം ഉയരുന്നിതാ ഹല്ലെലുയ്യ ഹല്ലെലുയ്യമഹത്വത്തിന്‍ രാജന്‍ എഴുന്നള്ളുന്നു കൊയ്ത്തിന്റെ അധിപനവന്‍ പോയീടാം വന്‍ കൊയ്ത്തിന്നായ് വിളഞ്ഞ വയലുകളില്‍നേടിടാന്‍ ഈ ലോകത്തേക്കാള്‍ വിലയേറുമാത്മാവിനെ ഇരുളേറുന്നു പാരിടത്തില്‍ ഇല്ലിനി
ലോകം നിന്നിലുള്ള വെള്ളി പൊന്നിവയെടുത്തിടുംലോഭമായ് ജീവിക്കണം നീയെങ്കിലുംപോഷിപ്പിക്കയില്ലയോ പറവ ജാതിയെ അവന്‍വെക്കുക നിന്‍ ഭാരമവന്‍ പാദത്തില്‍ വെക്കുക വെക്കുക വെക്കുകനിന്‍ ഭാരമവന്‍ പാദത്തില്‍സംശയം കൂടാതെ വിശ്വസിക്കുമെങ്കില്‍ രക്ഷകന്‍നിശ്ചയം
നടത്തിടുന്നു ദൈവമെന്നെ നടത്തിടുന്നുനാള്‍തോറും തന്‍ കൃപയാലെന്നെ നടത്തിടുന്നു ഭൌമിക നാളുകള്‍ തീരും വരെ ഭദ്രമായ് പാലിക്കും പരമനെന്നെഭാരമില്ല തെല്ലും ഭീതിയില്ലഭാവിയെല്ലാം അവന്‍ കരുതിക്കൊള്ളും കൂരിരുള്‍ തിങ്ങിടും പാതകളില്‍കൂട്ടുകാര്‍
നവ യെരുശലേം പാര്‍പ്പിടം തന്നിലെവാസം ഓര്‍ക്കുമ്പോള്‍ , വാസം ഓര്‍ക്കുമ്പോള്‍ആനന്ദം കൊണ്ടു നിറയുന്നു മാനസേ മോദം ഏറുന്നേ ആശ്വാസം നല്കാത്തീ പാരിലെ വാസത്താല്‍ഉള്ളം നീറുന്നേ, ഉള്ളം നീറുന്നേഈ
ഉന്നതന്‍ ശ്രീയേശു മാത്രം എന്നും വന്ദിതന്‍ സ്തുതിക്ക് പാത്രംഎണ്ണമറ്റ മനു ഗോത്രം വിണ്ണില്‍ ചേര്‍ന്നു പാടും സ്‌തോത്രം ഓ! രക്ഷിതരാം ദൈവ ജനമേനമ്മള്‍ രക്ഷയുടെ പത്രമെടുത്ത്‌ദിവ്യ രക്ഷകനേശുവിനെഎക്ഷണവും
സര്‍വ്വലോക സൃഷ്ടിതാവേ സര്‍വ്വത്തിനും നാഥാസര്‍വ്വ സൃഷ്ടികളും വാഴ്ത്തി വന്ദിക്കും മഹേശാ വാഴ്ത്തിടുന്നു വാഴ്ത്തിടുന്നു വാഴ്ത്തിടുന്നു നാഥാകീര്‍ത്തിക്കുന്നു ഘോഷിക്കുന്നു ആര്‍ത്തു മോദമോടെ എണ്ണമില്ലാ ദൂതര്‍ സംഘം വഴ്ത്തിടുന്ന ദേവാഖര്‍ബികളും
കാഹളം കാതുകളില്‍ കേട്ടിടാറായ്‌ദൈവദൂതര്‍ പൊന്‍ വീണകള്‍ മീട്ടിടാറായ്യേശു താനരുളിയ വാഗ്ദത്തം നിറവേറാന്‍കാലങ്ങള്‍ നമ്മെ വിട്ടു പായുകയായ് സമാധാനമില്ല ഭൂവില്‍ അനുദിനം നിലവിളിപടര്‍ന്നുയരുകയായ് ധരണി തന്നില്‍ദൈവത്തില്‍ പൈതങ്ങള്‍ക്കാനന്ദം –
മാറിടാത്ത യേശു നാഥന്‍ മാറ്റും നിന്റെ വേദനപാപത്താലും രോഗത്താലും കലങ്ങിടെണ്ട കടന്നു വാ.. കടന്നു വാ, കടന്നു വാ .. യേശു നിന്നെ വിളിക്കുന്നു .. ലോകത്തിന്‍
നാഥാ നിന്‍ നാമമെത്രയോ ശ്രേഷ്ഠം മഹോന്നതംസൌരഭ്യം തൈലം പോള്‍ രമ്യം മനോഹരം താവക നാമം പാപിക്ക് നല്കുന്നു സാന്ത്വനംസ്വൈര്യ നിവാസം കണ്ടത്തില്‍ മേവുന്നു നിന്‍ ജനം നിന്നെയുള്‍ത്താരില്‍
കര്‍ത്താവില്‍ സന്തോഷം അവനെന്‍ ബലംപാരിതില്‍ പാര്‍ക്കും നാള്‍ അവനെന്‍ ബലംഅവനെന്റെ സങ്കേതം വിശ്രമം നാള്‍ തോറുംഅവനെന്റെ സര്‍വ്വവുമേ പലനാള്‍ കരുതി ഞാന്‍ എകനെന്നുഅന്നാളില്‍ അവനെന്നോട് ചൊല്ലിലോകാന്ത്യത്തോളവും കൂടെ
യഹോവ യിരെ യിരെ യിരെ (2)തന്‍ മക്കള്‍ക്കായ് ദൈവം കരുതുന്നുന്നതമായ്‌ആകുലമോ ഇനിയും ? യഹോവ യിരെ എന്‍ ഹൃദയേ സമാധാനം യഹോവ യിരെഎന്‍ ഭവനെ സര്‍വ്വ നന്മകളും
ആനന്ദമുണ്ടെനി – ക്കാനന്ദമുണ്ടെനിക്കേശു മഹാരാജ സന്നിധിയില്‍ ലോകം എനിക്കൊരു ശാശ്വതമല്ലെന്ന്സ് നേഹം നിറഞ്ഞേശു ചൊല്ലീട്ടുണ്ട്സ്വര്‍ല്ലോക നാട്ടുകാര്‍ക്കിക്ഷിതിയില്‍ പല-കഷ്ട സങ്കടങ്ങള്‍ വന്നിടുന്നുകര്‍ത്താവേ നീ എന്റെ സങ്കേതമാകയാല്‍ഉള്ളില്‍ മന:ക്ലേശം ലേശമില്ലവിശ്വാസ
എന്‍ പ്രിയനേപ്പോല്‍ സുന്ദരനായ് ആരെയും ഞാനുലകില്‍കാണുന്നില്ല മേലാലും ഞാന്‍ കാണുകയില്ല സുന്ദരനാം മനോഹരാ, നിന്നെ പിരിഞ്ഞീ ലോക യാത്രപ്രാകൃതരാം ജാരന്മാരെ വരിക്കുമോ വത്സലാ?മണ്ണേ പ്രതി മാണിക്യം വെടിയുകില്ല
സ്തുതിപ്പിന്‍ സ്തുതിപ്പിന്‍ യേശു ദേവനെ – ഹല്ലെലുയ്യ പാടിസ്തുതിപ്പിന്‍ സ്തുതിപ്പിന്‍ യേശു ദേവനെസ്തുതിപ്പിന്‍ ലോകത്തിന്‍ പാപത്തെ നീക്കുവാന്‍അധിപനായ് വന്ന ദൈവ കുഞ്ഞാടിനെ കരുണ നിറഞ്ഞ കണ്‍ ഉള്ളോനവന്‍തന്‍
വാ നീ യേശുവിങ്കല്‍ വാ..നിന്‍ ഹൃദയത്തില്‍ അവനിടം താനിന്‍ ഹൃദയത്തില്‍ അവനിടം താ.. മനുഷ്യരില്‍ ദൈവ ഭയമില്ലഭൂവില്‍ മനുഷ്യര്‍ക്ക് സമാധാനമില്ലമനുഷ്യര്‍ മേല്‍ ദൈവം തന്റെ കോപംവരാന്‍ കാലമായെന്നോര്‍ത്തു
ഇതുവരെയെന്നെ കരുതിയ നാഥാഇനിയെനിക്കെന്നും തവ കൃപ മതിയാം ഗുരുവരനാം നീ കരുതുകില്‍ പിന്നെകുറവൊരു ചെറുതും വരികില്ല പരനെഅരികളിന്‍ നടുവില്‍ വിരുന്നൊരുക്കും നീപരിമള തൈലം പകരുമെന്‍ ശിരസ്സില്‍ പരിചിതര്‍