എനിക്കിനിയുമെല്ലാമായ്
എനിക്കിനിയുമെല്ലാമായ് നീ മതിയൂഴിലെന്‍ – യേശുവേ മാന്‍ നീര്‍ത്തോടുകളിലേക്ക് ചെല്ലാന്‍ കാംക്ഷിക്കും പോലെഎന്‍ മാനസം നിന്നോട് ചേരാന്‍ കാംക്ഷിക്കുന്നു മല്‍ പ്രിയാ ദു:ഖത്തിലും രോഗത്തിലും ആശ്വാസ ദായകനായികഷ്ടങ്ങളില്‍ […]
എനിക്കിനിയുമെല്ലാമായ് നീ മതിയൂഴിലെന്‍ – യേശുവേ മാന്‍ നീര്‍ത്തോടുകളിലേക്ക് ചെല്ലാന്‍ കാംക്ഷിക്കും പോലെഎന്‍ മാനസം നിന്നോട് ചേരാന്‍ കാംക്ഷിക്കുന്നു മല്‍ പ്രിയാ ദു:ഖത്തിലും രോഗത്തിലും ആശ്വാസ ദായകനായികഷ്ടങ്ങളില്‍ […]
അടവി തരുക്കളിന്‍ ഇടയില്‍ഒരു നാരകമെന്ന പോലെവിശുദ്ധരിന്‍ നടുവില്‍ കാണുന്നേഅതി ശ്രേഷ്ഠനാം യേശുവിനെ വാഴ്ത്തുമേ ഞാനെന്റെ പ്രിയനേജീവ കാലമെല്ലാം ഈ മരുയാത്രയില്‍നന്ദിയോടെ ഞാന്‍ പാടിടുമേ പനിനീര്‍ പുഷ്പം ശാരോനിലവന്‍താമരയുമേ
ഏറെയമോ നാളിനിയും യേശുവേ കാണുവാന്‍ആ ആ ആ .. യേശുവേ കാണുവാന്‍ ദുരിതമെഴുമീ ധരയില്‍ വന്നോ?കുരിശില്‍ ഉയിരും എനിക്കായ് തന്നോ?ആ ആ ആ ..പ്രേമനിധിയെ കാണുവതെന്നിനി? എന്നെയോര്‍ത്ത്
എന്നാത്മ സ് നേഹ രൂപന്‍ ശലേമിന്‍ രാജ രാജന്‍ശാരോന്‍ ഗിരി ചെരുവില്‍ ചേലെഴും റോസാണിവന്‍ കന്മഷ ചേറിനാലെ ആവൃതനായോരെന്നെതൃക്കൈയ്യാല്‍ വീണ്ടെടുത്ത സ് നേഹമവര്‍ണ്ണനീയം തന്‍ കൂടെ പാര്‍ത്തിടുവാന്‍
അഗ്നി ജ്വാലക്കൊത്ത കണ്ണുകളാല്‍ഹൃദയത്തിന്‍ ഉള്‍പ്പൂവറിയുന്ന നാഥാവേള്ളോടിന്‍ സമമാം പൊന്‍ പാദത്തില്‍ഏഴയെ സര്‍വ്വവും സമര്‍പ്പിക്കുന്നു തിരുനാവിലോതിയ വചനങ്ങളാല്‍തിരുഹിതം പോലെ കാത്തിടുവാന്‍തിരുശക്തിയാലീ ഏഴയെന്നെതിരുകൃപ കൊണ്ടു നിറച്ചിടുക തിരു നാമത്തില്‍ ഞാന്‍
നന്ദിയാലെന്‍ ഉള്ളം തുള്ളുന്നേവല്ലഭാ നിന്‍ കൃപയോര്‍ക്കുമ്പോള്‍വര്‍ണ്ണിച്ചീടാന്‍ സാദ്ധ്യമല്ലത്എന്‍ ജീവിതത്തില്‍ ചെയ്ത ക്രിയകള്‍ കൊടും പാപിയായിരുന്നെന്നെവന്‍ ചേറ്റില്‍ നിന്നും ഉയര്‍ത്തിക്രിസ്തുവാകും പാറമേല്‍ നിര്‍ത്തിപുത്തന്‍ പാട്ടുമെന്റെ നാവില്‍ തന്നതാല്‍ വന്‍
ഭയം ലേശം വേണ്ടിനിയും മമ യേശു എന്നഭയംവന്‍ തുമ്പ നേരത്തിലും യേശു താന്‍ എന്നോടിരിക്കും കണ്മണി പോലെന്നെ സൂക്ഷിച്ചു ഉള്ളം കൈയ്യിലെന്നെ വരച്ചുപരനറിയാതെ ഒന്നും വന്നതില്ല തിരുമാര്‍വ്വതില്‍
മറവിടമായ് എനിക്കേശുവുണ്ട് മാറിടാത്ത നല്ല സഖിമറച്ചിടണെ നിന്‍ ചിറകടിയില്‍ മരുവിലെ വാസം തീരും വരെ സ് നേഹത്തിന്‍ വാക്കുകളാല്‍ ആശ്വാസം നല്കിടുമേസ് നേഹമാം യേശു നാഥന്‍ മാര്‍വോട്
പരിശുദ്ധനെ സ്തുതിച്ചിടുന്നുഅതിമോദമായി ദിനമെന്നുംനന്മകള്‍ ഓര്‍ത്തു പാടിടുന്നിതാഅതിയായ് നിന്നെ ഞാന്‍ പരമേശാ ആപല്‍ വേളകള്‍ വന്നിടും നേരംആശ്രയിക്കും ഞാന്‍ തൃപ്പാദെഅല്ലല്‍ തിങ്ങിടും ഈ മരുഭൂവില്‍വല്ലഭാ എന്നെ കാക്കണേ അളവില്ലാതതാം
എപ്പോഴും ഞാന്‍ സന്തോഷിക്കും എന്‍ യേശു എന്റെ ഗാനംഎല്ലാടവും ആഘോഷിക്കും എന്‍ രക്ഷകന്റെ ദാനം യേശുവേ നീ സ്വര്‍ഗ്ഗത്തില്‍ എന്റെ നാമം എഴുതിആരും എടുക്കാത്ത ഈ ഭാഗ്യമെന്‍
എനിക്കേശുവുണ്ടീ മരുവില്‍എല്ലാമായെന്നും എന്നരികില്‍ ഞാനാകുലനായിടുവാന്‍ മനമേയിനി കാര്യമില്ലദിനവും നിനക്കവന്‍ മതിയാം കടും ശോധന വേളയിലും പാടിയെന്‍ മനമാശ്വസിക്കുംനേടും ഞാനതിലനുഗ്രഹങ്ങള്‍ നീറുമെന്നുടെ വേദനകള്‍ മാറും ഞാനങ്ങു ചെന്നിടുമ്പോള്‍മാറില്‍ ചേര്‍ത്ത്
നിന്‍ മഹാ സ് നേഹമേശുവേ എന്‍ മനസ്സിന്നഗാധമേഎന്നില്‍ നിന്‍ സ് നേഹ കാരണം എന്നറിവിന്നതീതമേ താരകങ്ങള്‍ക്ക് മീതെയും താവക സ് നേഹമുന്നതംആഴിയിലും നിന്‍ സ് നേഹത്തിന്‍ ആഴമഗാധമെന്‍
എന്നെ കരുതുവാന്‍ കാക്കുവാന്‍ പാലിപ്പാന്‍ യേശുഎന്നും മതിയായവന്‍ വരുമാപത്തില്‍ നല്‍ തുണ താന്‍പെരും താപത്തില്‍ നല്‍ തണല്‍ താന്‍ഇരുള്‍ മൂടുമെന്‍ ജീവിത പാതയിലുംതരും വെളിച്ചവുമഭയവും താന്‍ എന്റെ
എന്നന്തരംഗമേ പാടൂ പോന്നേശുവിന്‍ ഗീതംനിന്നെ വീണ്ട തന്‍ സ് നേത്തെ എന്നാളും കീര്‍ത്തിക്ക ആശയറ്റു പാര്‍ത്തനായി ക്ലേശിച്ചു വാണു ഞാന്‍ഈശാ നീയെന്റെ പാതകം ക്രൂശില്‍ വഹിച്ചു ഹാ!
ദേവനന്ദനാ വന്ദനം ജീവ നാഥനാംദേവനന്ദനാ വന്ദനംദേവാ നന്ദനനെ പിതാവിന്‍ വലഭാഗത്തില്‍മേവിക്കൊണ്ടാനുദിനം ദിവ്യ സ്തുതികളേല്‍ക്കും കന്യാ നന്ദനാ വന്ദനം ഭൂതലേ വന്നഉന്നതാധിപാ വന്ദനംമണ്ണില്‍ ദുരിതം പൂണ്ടുഴന്നു പരിതാപപ്പെ –ടുന്ന
മരണമേ വിഷമെങ്ങു നിന്റെ വിജയവുമെവിടെ?എന്നേശു മരണത്തെ ജയിച്ചു തനിക്ക് സ്തുതി ഹല്ലെലുയ്യ തന്‍ ക്രൂശില്‍ ഞാനും ഹാ! മരിച്ചുനിത്യമാം ജീവന്‍ കൈവരിച്ചു, തന്നിന്‍ ഞാന്‍ സര്‍വ്വവും വച്ചു
സ്‌തോത്രം സദാ പരനേ – തിരുനാമംവാഴ്ത്തിപ്പുകഴ്ത്തിടും ഞാന്‍ധാത്രിയിലെ മര്‍ത്യ ഗോത്രമശേഷമായ്കീര്‍ത്തിക്കും നിന്നുടെ കീര്‍ത്തിയെഴും നാമം സംഖ്യയില്ലാ ഗണങ്ങള്‍ സദാ തവസന്നിധി തന്നില്‍ നിന്നുപങ്കമെഴുന്ന നിന്‍ തങ്ക നാമം
കൂടെയുണ്ടേശു എന്‍ കൂടെയുണ്ട്കൂട്ടിനവന്‍ എന്നും കൂടെയുണ്ട്കൂരിരുള്‍ താഴ് വരെ കൂടെയുണ്ട്കൂട്ടാളിയായിട്ടെന്‍ കൂടെയുണ്ട് ഭയപ്പെടേണ്ടാ ഞാന്‍ കൂടെയുണ്ട്എന്നുര ചെയ്തവന്‍ കൂടെയുണ്ട്പേടിക്കയില്ല ഞാന്‍ മരണത്തിലുംമരണത്തെ ജയിച്ചവന്‍ കൂടെയുണ്ട് ആഴിയിന്‍ ആഴത്തില്‍