Uncategorized

Uncategorized

ഉയര്‍ത്തിടും ഞാന്‍ എന്റെ കണ്‍കള്‍

ഉയര്‍ത്തിടും ഞാന്‍ എന്റെ കണ്‍കള്‍ തുണയരുളും വന്‍ ഗിരിയില്‍എന്‍ സഹായം വാനം ഭൂമി അഖിലം വാഴും യഹോവയില്‍ യിസ്രായേലിന്‍ കാവല്‍ക്കാരന്‍ നിദ്രാഭാരം തൂങ്ങുന്നില്ലയാഹോവയെന്‍ പാലകന്‍ താന്‍ ഇല്ലെനിക്ക് […]

Uncategorized

നീതിമാന്മാരിന്‍ കൂടാരങ്ങളില്‍

നീതിമാന്മാരിന്‍ കൂടാരങ്ങളില്‍ജയ സംഗീതങ്ങള്‍ പാടിടുവിന്‍യേശുവില്‍ വിശ്വസിച്ചാര്‍ത്തിടുവിന്‍ , ജയ സന്തോഷമേ! ജയ സന്തോഷമേ! ജയ സന്തോഷമേ!യേശുവില്‍ വിശ്വസിച്ചാശ്രയിച്ചാല്‍ ജയ സന്തോഷമേ! വൈരിയിന്‍ പാശങ്ങള്‍ ഛേദിക്കുവാന്‍സ്വര്‍ഗീയ തേജസ്സുപേക്ഷിച്ചു താന്‍മര്‍ത്യര്‍ക്കുദ്ധാരണം

Uncategorized

മധുരതരം തിരു വേദം

മധുരതരം തിരു വേദംമാനസ മോദ വികാസം തരുമിതു നിത്യം പരിചയിച്ചീടില്‍നിരവധി നന്മകളുണ്ടാം പരമധനം ഇതില്‍ കണ്ടാല്‍ വനോളി നീങ്ങി ഇരുളുമന്നേരംഭാനുവിന്‍ ദീപ്തിപോല്‍ നിന്നു ഭാസരുളീടുമിതെന്നും ബഹുവിധ കഷ്ടമാം

Uncategorized

കേള്‍ക്ക കേള്‍ ഒര്‍ കാഹളം

കേള്‍ക്ക കേള്‍ ഒര്‍ കാഹളം, മോചനം സ്വാതന്ത്ര്യംദൈവത്തിന്‍ വിളംബരം, മോചനം സ്വാതന്ത്ര്യംനാശമാകുമേവര്‍ക്കും ഭാഗ്യ യോവേല്‍ വത്സരംഘോഷിപ്പിന്‍ എല്ലാടവും, മോചനം സ്വാതന്ത്ര്യം ചൊല്ലുവിന്‍ കാരാഗൃഹേ, മോചനം സ്വാതന്ത്ര്യംകേള്‍ക്കുവിന്‍ ഹേ

Uncategorized

എന്‍ യേശു എന്‍ സംഗീതം

എന്‍ യേശു എന്‍ സംഗീതം എന്‍ ബലമാകുന്നുതാന്‍ ജീവന്റെ കിരീടം എനിക്ക് തരുന്നുതന്‍ മുഖത്തിന്‍ പ്രകാശം ഹാ എത്ര മധുരംഹാ, നല്ലോരവകാശം എന്റേത് നിശ്ചയം എന്‍ യേശു

Uncategorized

അന്‍പു നിറഞ്ഞ പൊന്നേശുവെ

ഒരു ക്രിസ്തു വിശ്വാസിക്കുള്ളത് പോലെ പ്രത്യാശ ആര്‍ക്കാണ് ഉള്ളത് ? ഈ ലോകത്തില്‍ അത് ഭയം കൂടാതെ കര്‍ത്താവിനു വേണ്ടി ജീവിക്കാന്‍ കാരണമാക്കുന്നു. മരണശേഷമുള്ള ജീവിതത്തെക്കുറിച്ചും ഉറപ്പോടെ

Uncategorized

നിന്‍ സന്നിധിയില്‍ ദൈവമേ

നിന്‍ സന്നിധിയില്‍ ദൈവമേപൂര്‍ണ്ണ സന്തോഷം പൂര്‍ണ്ണ ഭാഗ്യമേലോകത്തിന്‍ ഇമ്പങ്ങളാല്‍ ശോകം വര്‍ദ്ധിക്കുന്നിതാരോഗങ്ങള്‍ ദേഹത്തിലും രാഗങ്ങള്‍ ആത്മാവിലും മാന്‍ വെള്ളത്തെ കാംഷിക്കും പോല്‍നിന്നെ വാഞ്ചിച്ചിടുന്നെന്‍ ആത്മാവ്താണ ഹൃദയമതില്‍ ആനന്ദമാകുന്ന

Uncategorized

വാനവും ഭൂമിയും ആകവേ നീങ്ങിടും

വാനവും ഭൂമിയും ആകവേ നീങ്ങിടുംവാനവന്‍ തന്റെ വാക്കുകളോന്യൂനതയെന്നിയെ സംസ്ഥിതി ചെയ്തിടുംനൂനമതൊന്നു താന്‍ നിത്യ ധനം സുസ്ഥിരമായൊരു വസ്തുവുമില്ലയീപ്രിഥ്വിയിലെങ്ങും മര്‍ത്ത്യനഹോക്രിസ്തുവിലുണ്ട് സമസ്ത സൌഭാഗ്യവുംഅസ്ഥിരമല്ലിതു നിശ്ചയമേ വെള്ളിയും പൊന്നും അമൂല്യ

Uncategorized

യേശുവെപ്പോല്‍ നല്ലിടയന്‍

യേശുവെപ്പോല്‍ നല്ലിടയന്‍ വേറൊരുവനുണ്ടോ?ഇതുപോള്‍ കരുതുന്നോന്‍ വേറൊരുവനുണ്ടോ? ഇല്ലിതുപോള്‍ നല്ല നാഥന്‍ചൊല്ലിടുവാന്‍ തന്റെ സ് നേഹമതൊന്നോര്‍ത്താല്‍ ഇതുപോല്‍ പരിശുദ്ധന്‍ വേറൊരുവനുണ്ടോ?ഇതുപോല്‍ ആരാധ്യന്‍ വേറൊരുവനുണ്ടോ? ശത്രുവിനെ സ് നേഹിപ്പവന്‍ വേറൊരുവനുണ്ടോ?പാപികളെ

Uncategorized

സങ്കടത്തില്‍ നീയെന്‍ സങ്കേതം

സങ്കടത്തില്‍ നീയെന്‍ സങ്കേതംസന്തതമെന്‍ സ്വര്‍ഗ്ഗ സംഗീതംസര്‍വ്വ സഹായി നീ സത്ഗുരു നാഥന്‍ നീസര്‍വ്വാംഗ സുന്ദരനെന്‍ പ്രിയനും നീ അടിമ നുകങ്ങളെ അരിഞ്ഞു തകര്‍ത്തുഅഗതികള്‍ തന്നുടെ അരികില്‍ നീ

Uncategorized

നന്ദി ചൊല്ലിടാം എന്നും മോദാല്‍

നന്ദി ചൊല്ലിടാം എന്നും മോദാല്‍നാഥന്‍ ചെയ്ത നന്മകള്‍ ഓരോന്നോര്‍ത്തിടാം ആവശ്യങ്ങള്‍ ഓരോന്നും നല്ല താതനറിഞ്ഞുക്ഷേമമായ് ദിനം തോറും പോറ്റീടുന്നതാല്‍ആകുലങ്ങളെന്തിന് ദൈവത്തിന്റെ പൈതല്‍ നീനിന്റെ ഭാവി അവനില്‍ ഭദ്രമല്ലയോ

Uncategorized

കാണാമിനീം കാണാമിനീം

കാണാമിനീം കാണാമിനീം എന്നാനന്ദമാം എന്നേശുവിനെകാണും ഞാനിനി .. ആണി എനിക്കായ്‌ തുളച്ച തന്‍ തിരു പാണികള്‍ മുത്തിടുവാന്‍കണ്ണീരെനിക്കായ്‌ ഒലിച്ച തന്‍ മുഖം കണ്ടു നിന്നിടുവാന്‍കാത്തു കാത്തു പാര്‍ത്തിടുന്നു

Uncategorized

ജീവ നായകനേ – മനുവേലേ

ജീവ നായകനേ – മനുവേലേ, ലേ –എന്‍ എന്‍ ജീവ നായകനേ ജീവ കൃപയില്‍ നിജ വിയര്‍പ്പു വെള്ളംഎന്റെ മേലൊഴിച്ചു പാപത്തില്‍ നിന്നുണര്‍ത്തിനാവിലൊരു പുതിയ പ്രാര്‍ത്ഥനയെപകര്‍ന്നവന്‍ –എന്‍

Uncategorized

ജയ ജയ ക്രിസ്തുവിന്‍ തിരു നാമം

ജയ ജയ ക്രിസ്തുവിന്‍ തിരു നാമം – പാപികള്‍ക്കാനന്ദ വിശ്രാമംജയ ജയ നിര്‍മ്മല സുവിശേഷം കുരിശിന്‍ നിസ്തുല സന്ദേശം പാപം തരുവതു വന്‍ നരകം ശാപം നിറയും

Uncategorized

എങ്ങും പുകഴ്ത്തുവിന്‍ സുവിശേഷം

എങ്ങും പുകഴ്ത്തുവിന്‍ സുവിശേഷംഹാ! മംഗള ജയ ജയ സന്ദേശം അജ്ഞാനാന്ധതയാകെയകറ്റും വിജ്ഞാനക്കതിര്‍ വീശുംവേദാന്തപ്പൊരുള്‍ സുവിശേഷം ഹാ! മംഗള ജയ ജയ സന്ദേശം കൃപയാലേതൊരു പാതകനെയും പാവന ശോഭിതനാക്കുംപാപ

Uncategorized

എന്‍ പ്രിയ രക്ഷകനെ നിന്നെ കാണ്മാന്‍

എന്‍ പ്രിയ രക്ഷകനെ നിന്നെ കാണ്മാന്‍ വാഞ്ചയാല്‍ കാത്തിടുന്നുഹാ! എന്റെ പ്രിയന്റെ പ്രേമത്തെ ഓര്‍ക്കുമ്പോള്‍ഹാ! എനിക്കാനന്ദം തിങ്ങുന്നു മാനസേ താതന്‍ വലഭാഗത്തില്‍ എനിക്കായി രാജ്യമൊരുക്കിടുവാന്‍നീ പോയിട്ടെത്ര നാളായ്‌

Scroll to Top