എന്തതിശയമേ ദൈവത്തിന്‍ സ് നേഹം
എന്തതിശയമേ ദൈവത്തിന്‍ സ് നേഹംഎത്ര മനോഹരമേ അത്ചിന്തയിലടങ്ങാ സിന്ധു സമാനമായ്‌സന്തതം കാണുന്നു ഞാന്‍ ദൈവമേ നിന്‍ മഹാ സ് നേഹമതിന്‍ വിധംആര്‍ക്കു ഗ്രഹിച്ചറിയാം എനി –കാവതില്ലേ അതിന്‍ […]
എന്തതിശയമേ ദൈവത്തിന്‍ സ് നേഹംഎത്ര മനോഹരമേ അത്ചിന്തയിലടങ്ങാ സിന്ധു സമാനമായ്‌സന്തതം കാണുന്നു ഞാന്‍ ദൈവമേ നിന്‍ മഹാ സ് നേഹമതിന്‍ വിധംആര്‍ക്കു ഗ്രഹിച്ചറിയാം എനി –കാവതില്ലേ അതിന്‍ […]
യേശു മതിയെനിക്കേശു മതി –യെനിക്കേശു മതിയെനിക്കെന്നേയ്ക്കുംഎന്നേശു മാത്രം മതി എനിക്കെന്നേയ്ക്കും ഏതുനേരത്തുമെന്‍ ഭീതിയകറ്റിസമ്മോദമോടെ എന്നെ നിത്യം കാക്കുവാന്‍സമ്മോദമോടെ എന്നെ നിത്യം കാക്കുവാന്‍ ഘോര വൈരിയോടു പോരിടുവതിനുധീരതയെനിക്ക് നിത്യം
പാടും ഞാന്‍ യേശുവിന്ജീവന്‍ പോവോളം നന്ദിയോടെ പാടും ഞാന്‍ എന്‍ അകതാരില്‍അനുദിനം വാഴും ശ്രീ യേശുവിന്ഒരു കേടും കൂടാതെന്നെ പാലിക്കും നാഥനെപാടി സ്തുതിക്കുമെന്നും കണ്മണി പോലെന്നെ ഭദ്രമായ്
യേശുവിന്‍ സാക്ഷികള്‍ നാംസുവിശേഷത്തിന്‍ സേനകള്‍ നാംജയ് ജയ ഗീതം ശുഭ നാദം സുവിശേഷം ലജ്ജിതരാകേണ്ട ലവ ലേശവും ഭയം വേണ്ടദൈവിക ശക്തി പാപിക്ക് മുക്തി നല്കുന്നു സുവിശേഷം
യേശു ക്രിസ്തു എന്ന നിസ്തുല്യ നാമത്തിനുഇന്നുമേന്നെയ്ക്കും സ്തുതിയും സ്തോത്രവുംവല്ലഭ നിറഞ്ഞ ഉന്നത നാമംവാനാധിപതിയായ് ഉയര്‍ന്ന നല്‍ നാമം സാത്താനെ വീഴ്ത്തിയ ശാപത്തെ നീക്കിയസത്യ വചനമാം നിന്‍ തിരു
യേശു എന്നുള്ള നാമമേ ലോകമെങ്ങും വിശേഷ നാമമേനാശമുണ്ടാക്കും പാപനാശം വരുത്താന്‍പരമേശന്‍ ജഗത്തില്‍ മര്‍ത്യ വേഷം ധരിച്ചു വന്ന മുന്നം ഗബ്രിയേല്‍ വിണ്‍ ദൂതന്‍ ചൊന്ന മോക്ഷ നിര്‍മ്മിത
മാറാത്തവന്‍ വാക്കു മാറാത്തവന്‍കൂടെയുണ്ടെന്നരുള്‍ ചെയ്തവന്‍മാറുകില്ല വാക്കു മാറുകില്ലഒരു നാളിലും കൈവിടില്ല ഹാ എത്ര ആനദം ഈ ജീവിതംഭീതി തെല്ലുമില്ലാ ജീവിതംകാവലിനായ് തന്റെ ദൂതരെന്റെ ചുറ്റുംജാഗരിക്കുന്നെപ്പോഴുംപാടുമെന്‍ ജീവിത നാള്‍കള്‍
എന്‍ ക്രിസ്തന്‍ യോദ്ധാവാകുവാന്‍ചേര്‍ന്നേന്‍ തന്‍ സൈന്യത്തില്‍തന്‍ ദിവ്യ വിളി കേട്ടു ഞാന്‍ദൈവാത്മ ശക്തിയാല്‍ നല്ല പോര്‍ പൊരുതു ഞാന്‍ എന്‍ ക്രിസ്തന്‍ നാമത്തില്‍വാടാ കിരീടം പ്രാപിപ്പാന്‍ തന്‍
ആശ്രിതവല്‍സലനേശു മഹേശനെശാശ്വതമേ തിരു നാമം നിന്‍ മുഖ കാന്തി എന്നില്‍ നീ ചിന്തികന്മഷമാകെയകറ്റി എന്‍ നായകാനന്മ വളര്‍ത്തണം എന്നും വരുന്നു ഞാന്‍ തനിയെ എനിക്ക് നീ മതിയേകരുണയിന്‍
യേശു സന്നിധാനം എന്തൊരു സമാധാനംഅഴലും മനസ്സിന് അരുളും സുഖദാനം വേദനയേറുന്ന നേരവുംസോദരര്‍ മാറുമ്പോഴുംമാറാത്ത സ് നേഹിതനാം യേശുവിന്‍മാറില്‍ ഞാന്‍ ചാരിടുമേ വേരില്ലോരാശ്വാസ സ്ഥാനവുംവേറില്ലോരാശ്രയവുംമൃത്യുവിലും സമാധാനമെന്റെക്രിസ്തുവിന്‍ സന്നിധാനം കണ്ണുനീര്‍
വിതച്ചിടുക നാം സ്വര്‍ഗ്ഗത്തിന്റെ വിത്താംക്രിസ്തന്‍ സുവിശേഷം ഹൃദയങ്ങളില്‍ആത്മ മാരി പെയ്യും ദൈവം കൃപ ചെയ്യുംതരും കൊയ്ത്തിനെയും തക്ക കാലത്തില്‍ കൊയ്ത്തു കാലത്തില്‍ നാം സന്തോഷിച്ചുംകറ്റകള്‍ ചുമന്നും കൊണ്ടു
മനമേ ചഞ്ചലമെന്തിനായ്,കരുതാന്‍ വല്ലഭനില്ലയോജയ വീരനായ് ആ ആ ആ … നാളയെ നിനച്ചു നടുങ്ങേണ്ടദു:ഖ വേളകള്‍ വരുമെന്ന് കലങ്ങേണ്ടകാലമെല്ലാമുള്ള മനുവേലന്‍കരുതാതെ കൈവിടുമോ? ആ ആ ആ …
രാവേറെയായ് പകല്‍ തീര്‍ന്നു പോയ്ഒരുങ്ങിടുവിന്‍ ജനമേ, അവന്‍ വേല തികച്ചീടാം മന്ദത മയക്കം നീക്കി നമ്മള്‍സന്തതം ഉണര്‍ന്നവര്‍ ആയിരിപ്പിന്‍വല്ലഭന്‍ യേശുവിന്‍ നാമമുയര്‍ത്താന്‍കുരിശിന്‍ പാതയില്‍ അണി ചേരാം ദൈവിക
മഹോന്നതനേശുവെ നിസ്തുലനാം നാഥനെസ്തുതിച്ചു സ്തുതിച്ചു പാടാംആരാലും അവര്‍ണ്യമാം അതിശയ നാമത്തെവന്ദിച്ചു വന്ദിച്ചു വാഴ്ത്താം കന്യകയില്‍ ജാതനായ് മണ്ണില്‍ വന്ന നാഥനെസ്തുതിച്ചു സ്തുതിച്ചു പാടാംകാലത്തില്‍ അതുല്യനായ് അവതാരം ചെയ്
സര്‍വ്വവും യേശു നാഥനായ് സമര്‍പ്പണംചെയ്തിടുന്നു സ് നേഹമോടെ ഞാന്‍ എന്റെ ദേഹവും എന്റെ ദേഹിയുംനീയെനിക്ക് തന്നതൊക്കെയും എന്റെ ജീവനും എന്റെ സ് നേഹവുംഎന്റെ ചിന്തയും എന്റെ ബുദ്ധിയുംനീയെനിക്ക്
സുന്ദര രൂപാ നാഥാ പവന ദേവസുതാപാപിയാം എന്നെയും സ് നേഹിച്ചോ ? പാപത്തില്‍ പിറന്ന എന്നെ പാവനനാക്കുവാന്‍ നീപാവന ശരീരം നീ ഏല്‍പ്പിച്ചോ ദുഷ്ടര്‍ കൈയ്യില്‍എന്‍ പാപം
ക്രിസ്തുവിന്‍ സേന വീരരേ, ഉയര്‍ത്തിടുവിന്‍ കൊടിയെധീരരായ് പോരാടിടാം കര്‍ത്തന്‍ വേല ചെയ്തിടാംജയ ഗീതം പാടി ഘോഷിക്കാം പോക നാം പോക നാം ക്രിസ്തുവിന്റെ പിന്‍പേ പോക നാം
ഞാനും പ്രിയനാമെന്‍ യേശുവെ കാണുംഹല്ലെലുയ്യ! എന്നുച്ചത്തില്‍ ഞാന്‍ പാടും മോദത്താല്‍ശുദ്ധര്‍ കൂടെ ഹല്ലെലുയ്യ പാടും ഞാന്‍ ഹാ പാടും ഞാന്‍ ഹല്ലെലുയ്യ പാടും ഞാന്‍ശുദ്ധര്‍ കൂടെ ഹല്ലെലുയ്യ