ആ .. എന്ന് കാണും യേശു രാജനെ
ആ ആ ആ ആ .. എന്ന് കാണും യേശു രാജനെ കാലമായ് കാലമായ് പറന്നു പോവാന്‍ കാലമായ്രാജാധി രാജന് വരുന്നു വേഗം പ്രിയരേ കാഹള നാദം […]
ആ ആ ആ ആ .. എന്ന് കാണും യേശു രാജനെ കാലമായ് കാലമായ് പറന്നു പോവാന്‍ കാലമായ്രാജാധി രാജന് വരുന്നു വേഗം പ്രിയരേ കാഹള നാദം […]
ഈ ഭൂമിയിലെന്നെ നീ ഇത്രമേല്‍ സ് നേഹിപ്പാന്‍ഞാനാരാണെന്‍ ദൈവമേപപാന്ധകാരം മനസ്സില്‍ നിറഞ്ഞൊരുപാപിയാണല്ലോ ഇവള്‍ ശത്രുവാമെന്നെ പുത്രിയാക്കിടുവാന്‍ഇത്രമേല്‍ സ്നേഹം വേണോ?നീചയാമെന്നെ സ്നേഹിച്ചു സ്നേഹിച്ചുപൂജ്യയായ് മാറ്റിയല്ലോ ഭീരുവാമെന്നില്‍ വീര്യം പകര്‍ന്നു
പോകല്ലേ കടന്നെന്നെ നീ പ്രിയ യേശുവെമറ്റുള്ളോരെ ദര്‍ശിക്കുമ്പോള്‍ നോക്കുകെന്നെയും യേശു നാഥാ എന്നപേക്ഷ കേള്‍മറ്റുള്ളോരെ ദര്‍ശിക്കുമ്പോള്‍ നോക്കുകെന്നെയും നിന്‍ കൃപാസനത്തിന്‍ മുന്‍പില്‍ വീണു കെഞ്ചുന്നേഎന്‍ വിശ്വാസം ക്ഷീണിക്കുമ്പോള്‍
ഈ ധരിത്രിയില്‍ എന്നെ പരിപാലിപ്പാന്‍പരന്‍ അരികിലുണ്ടെന്നും പിരിഞ്ഞിടാതെ എന്‍ ബലവും അവലംബവും താന്‍സങ്കേതവും എന്റെ കോട്ടയുമേആകയാല്‍ ഞാന്‍ ധൈര്യമോടെഹാ എന്നും പാര്‍ക്കുന്നവന്‍ മറവില്‍ താവക പാലനം ഈ
ആനന്ദം ആനന്ദമേ ക്രിസ്ത്യ ജീവിതം ആനന്ദമേആനന്ദം ആനന്ദമേ ഇതു സൌഭാഗ്യ ജീവിതമേ ബലഹീനതയില്‍ കൃപ നല്‍കിപുലര്‍ത്തും എന്നെ വഴിനടത്തുംപലതിനെ നിനച്ചു വിലപിച്ചു ഹൃദയംകലങ്ങിടുകയില്ലിനി ഞാന്‍ മരുവിന്‍ വെയിലില്‍
നീയെന്നും എന്‍ രക്ഷകന്‍ ഹാ ഹാനീ മതി എനിക്കെല്ലാമായ് നാഥാനിന്നില്‍ ചാരുന്ന നേരത്തില്‍നീങ്ങുന്നെന്‍ വേദനകള്‍ നീയല്ലാതെന്‍ ഭാരം താങ്ങുവാനായ്‌ഇല്ലെനിക്കാരുമേനിന്‍ കൈകളാലെന്‍ കണ്ണീര്‍ തുടയ്ക്കുംനീയെന്നെ കൈവിടാ തീരാത്ത ദു:ഖവും
എന്നേശുവേ രക്ഷകാ നല്ല സ് നേഹിതന്‍ നീമാറാത്ത മാധുര്യവാന്‍നീയോ ഇന്നലെയിന്നും എന്നുമനന്യനായ്‌മന്നിലെന്‍ കൂടെയുണ്ട് എന്‍ വേദന വേളയില്‍ നീ വരും തുണയായ്‌പേടിക്കയില്ലിനി ഞാന്‍നീ നല്കിയതെല്ലാം നന്മയിന്‍ കരുതല്‍എന്നൊരു
കര്‍ത്തന്‍ യേശു വാനില്‍ വരുവാന്‍തന്റെ കാന്തയെ ചേര്‍ത്തിടുവാന്‍ഇനി കാലം അധികമില്ല കാലങ്ങള്‍ എണ്ണിയെണ്ണി നമ്മള്‍ കാത്തിരിക്കും പ്രിയനെകാണും നാം വേഗമിനി സ്വന്ത കണ്ണുകളാലവനെ വന്നു താന്‍ വേഗം
ആണികളേറ്റ പാണികളാലെഅനുദിനമവനെന്നെ നടത്തിടുന്നു ജീവിത ഭാര ചുമടുകള്‍ ആകെഅവന്‍ ചുമന്നെന്നെ പുലര്‍ത്തിടുന്നുആകയാല്‍ ആകുലമിന്നെനിക്കില്ലആനന്ദമായൊരു ജീവിതമാം അറിഞ്ഞവനെന്നെ കരുതിടുമെന്നുംഅരുമയില്‍ കാത്തിടും ചിറകടിയില്‍പാരിലെന്‍ ജീവിത യാത്രയിലെന്നെപിരിയാതെ കൂടെ വരുന്നവനാം ഏതൊരു
ആനന്ദമായ് ആത്മ നാഥനെആയുസ്സെല്ലാം ഞാന്‍ പാടി സ്തുതിക്കും അകൃത്യങ്ങള്‍ നീക്കി പാപങ്ങള്‍ പോക്കിഅവന്‍ മകനാക്കി സ്വര്‍ഗ്ഗത്തിലിരുത്തി അനുദിനമിന്നു അനുഭവിക്കുന്നുആത്മ സന്തോഷം അനന്ത സൌഭാഗ്യം അന്ത്യം വരെയും അന്തികെയുള്ളആരോമല്‍
കര്‍ത്താവ് വാനില്‍ വന്നിടാറായിപ്രതിഫലം നമുക്കു തന്നിടാനായി കഷ്ടതയൊന്നുമില്ല പട്ടിണി തെല്ലുമില്ലദുഷ്ട ജനമാരും അവിടെ വരികില്ല ഇന്നിഹെ വന്നിടുന്ന ഖിന്നത ഭിന്നതഒന്നുമവിടെയില്ല ഒന്നല്ലോ നാമെല്ലാം പുതുവുടല്‍ ധരിച്ചു പ്രതിഫലം
എന്നിനിയും വന്നങ്ങു ചേര്‍ന്നിടും ഞാന്‍ നിന്നരികില്‍ആശയാല്‍ നിറഞ്ഞിടുന്നെന്‍ മാനസം കൊതിച്ചിടുന്നെ അല്പനാളീ കണ്ണീരിന്‍ താഴ്‌വരയില്‍ ആയിടിലുംഅത്യന്തം തേജസ്സിന്‍ ഘനം നിത്യതേ ചെന്നു കാണും ഞാന്‍ നീ തരുന്ന
കുരിശെടുത്തെന്‍ യേശുവിനെഅനുഗമിക്കും ഞാന്‍ അന്ത്യം വരെ അവനെന്നെ അറിഞ്ഞിടുന്നുഅവനിയില്‍ കരുതിടുന്നുആവശ്യ ഭാരങ്ങള്‍ അണഞ്ഞിടുമ്പോള്‍അവലംബമായ് എനിക്കവന്‍ മാത്രമാം മാറിടും മനുജരെല്ലാംമറന്നിടും സ് നേഹിതരുംമാറ്റമില്ലാത്തവന്‍ എന്‍ മാനുവേല്‍മഹിമയില്‍ വാഴുന്നു ഇന്നുമെനിക്കായ്
ദൈവത്തിന്‍ പൈതല്‍ ഞാന്‍ യേശുവിന്‍ കൂടെ ഞാന്‍മേവുന്നു മന്നിതില്‍ മോദമായ്‌ജീവിതം ധന്യമായ് സങ്കടം തീര്‍ന്നു പോയ്ഈ വിധം എന്നും ഞാന്‍ ഭാഗ്യവാന്‍ ആകുല വേളയില്‍ എപ്പോഴും താങ്ങിടുംആകയാല്‍
ആരുമില്ല നീയല്ലാതീ ഭൂവില്‍ അഭയം യേശുവെ ഭീതി കലരും ആധി പെരുകും മേദിനി വാസത്തില്‍നാഥാ നിന്‍ തിരു കരങ്ങളാല്‍ സദാ സംരക്ഷ ചെയ്യുന്നു തീരും ആമയം നിന്‍
ഹാ! എത്ര ഭാഗ്യം ഉണ്ടെനിക്ക് ഓര്‍ക്കിലെന്‍ ഉള്ളം തുള്ളിടുന്നുഞാനിന്നു പാടി ആനന്ദിക്കും ഞാനെന്നും യേശുവെ സ്തുതിക്കും ഹാ! എന്റെ ഭാഗ്യം അനന്തമേഇതു സൌഭാഗ്യ ജീവിതമേ കണ്ണുനീരെല്ലാം താന്‍
രോഗികള്‍ക്ക് നല്ല വൈദ്യനാകുമേശു താന്‍പല രോഗികള്‍ തന്‍ നാമത്തില്‍ ആശ്വാസം പ്രാപിച്ചു വ്യാധി പീഡയാല്‍ വലയും മര്‍ത്യ ഗണത്തില്‍സര്‍വ്വ വ്യാധിയും ചുമന്നൊഴിച്ച നാഥനിവന്‍ താന്‍ തന്റെ പാദ
നിനക്കായെന്‍ ജീവനെ മരക്കുരിശില്‍ വെടിഞ്ഞെന്‍ മകനേദിനവുമിതിനെ മറന്നു ഭൂവി നീവസിപ്പതെന്തു കണ്മണിയെ ? വെടിഞ്ഞു ഞാനെന്റെ പരമ മോദങ്ങള്‍അഖിലവും നിന്നെ കരുതിനിന്റെ കഠിന പാപത്തെ ചുമന്നൊഴിപ്പതി –ന്നടിമവേഷം