എങ്ങനെ മറന്നിടും എന്‍ പ്രിയനേശുവിനെ
എങ്ങനെ മറന്നിടും എന്‍ പ്രിയനേശുവിനെഎങ്ങനെ സ്തുതിച്ചിടുംആയിരം നാവുകളാല്‍ വര്‍ണിപ്പാന്‍ സാദ്ധ്യമല്ലപോയ നാളില്‍ ചെയ്ത നന്മയോര്ത്താല്എങ്ങനെ മറന്നിടും ? ലോകത്തില്‍ പാപിയായ് ഞാന്‍ ജീവിച്ചപ്പോള്തന്റെ രക്തത്താല്‍ എന്നെയും വീണ്ടെടുത്തുലോകാവസാനത്തോളം […]