എന്റെ ദൈവം എന്നും മതിയായവന്‍
എന്റെ ദൈവം എന്നും മതിയായവന്‍ഈ മരുയാത്രയില്‍ എത്ര നല്ലവന്‍ പ്രിയരെല്ലാം മാറിപ്പോകും നേരത്ത്പ്രാണനാഥന്‍ എത്തുമെന്റെ ചാരത്തുഅല്ലലെല്ലാം തീര്‍ത്തു മാറില്‍ ചേര്‍ത്തിടുംവല്ലഭന്‍ നല്ലവന്‍ എന്‍ രക്ഷകന്‍ ദിനം തോറും […]
എന്റെ ദൈവം എന്നും മതിയായവന്‍ഈ മരുയാത്രയില്‍ എത്ര നല്ലവന്‍ പ്രിയരെല്ലാം മാറിപ്പോകും നേരത്ത്പ്രാണനാഥന്‍ എത്തുമെന്റെ ചാരത്തുഅല്ലലെല്ലാം തീര്‍ത്തു മാറില്‍ ചേര്‍ത്തിടുംവല്ലഭന്‍ നല്ലവന്‍ എന്‍ രക്ഷകന്‍ ദിനം തോറും […]
യേശുവിന്‍ പിന്‍പേ പോകും ഞങ്ങള്‍ജയത്തിന്‍ ഗീതം പാടി മുദാമൃത്യുവെ വെന്ന കര്‍ത്തന്‍ നമ്മെനിത്യതയെത്തുവോളം നടത്തിടും പാടിടാം ജയ് ജയ് പാടിടാം ജയ് ജയ്‌നമ്മുടെ നാഥന്‍ ജീവിക്കുന്നു സത്യവും
ഈ പാരില്‍ നാം പരദേശികളാംനമ്മുടെ പൌരത്വമോ സ്വര്‍ഗത്തിലാംനമ്മള്‍ സൌഭാഗ്യവാന്‍മാര്‍ ദേശമെങ്ങും പോയിനി നമ്മള്‍യേശുവിന്‍ നാമം ഉയര്‍ത്തിടുകകുരിശില്‍ മരിച്ചു ജയം വരിച്ചക്രിസ്തുവിന്‍ സേനകള്‍ നാം തന്നരികില്‍ വിണ്‍പുരിയില്‍ നാംചെന്നിടുമന്നു
എന്തു ഭാഗ്യം ജീവിതത്തില്‍ എന്തു മോദം എന്നുള്ളതില്‍എന്‍ പാപ ഭാരമെല്ലാം നീങ്ങിപ്പോയ് ഹല്ലേലുയ്യ തന്‍ നിണം മൂലമായ് മോചനംതന്നു തന്‍ സ്വന്തമാക്കിയെന്നെഅവനിനി എന്നിലും ഞാന്‍അവനിലുംആകയാല്‍ ഭാഗ്യവാന്‍ ഞാന്‍
ദൈവമെത്ര നല്ലവനാംഅവനിലത്രേ എന്‍ അഭയംഅനുഗ്രഹമായ് അത്ഭുതമായ്‌അനുദിനവും നടത്തുന്നെന്നെ കരുണയെഴും തന്‍ കരത്തില്‍കരുതിടുന്നീ മരുവിടത്തില്‍കരുമനയില്‍ അരികിലെത്തുംതരും കൃപയില്‍ വഴി നടത്തും ലോകം തരും ധന സുഖങ്ങള്‍ക്കേകിടുവാന്‍ കഴിഞ്ഞിടാത്തആനന്ദമീ ക്രിസ്തുവില്‍
സ്‌തോത്രം സ്‌തോത്രംസ് തോത്ര സംഗീതങ്ങളാല്‍കര്‍ത്തനെ സ്തുതിച്ചിടും ഞാന്‍ പാപത്തിന്‍ കുഴിയില്‍ ശാപത്തിന്‍ വഴിയില്‍പാരം വലഞ്ഞ എന്നെതേടി വന്നു ജീവന്‍ തന്നുനേടി എടുത്തിടയന്‍ ലംഘനം ക്ഷമിച്ചും പാപങ്ങള്‍ മറച്ചുംലഭിച്ചെനിക്കായതിനാല്‍ഭാഗ്യവാനായ്
യേശുവിന്‍ സാക്ഷിയായ് പോകുന്നു ഞാനിന്നു ക്രൂശിന്‍ പാതയില്‍ഹാ! എനിക്കെത്രയോ യോഗ്യമതാകയാല്‍ ഞാന്‍ മഹാ ഭാഗ്യവാന്‍ വിശ്വാസത്താലിന്നു പോകുന്നു ഞാന്‍ സ്വന്ത ശാശ്വത നാട്ടില്‍മണ്ണില്‍ ഞാന്‍ അന്യന്‍ ക്രിസ്തുവില്‍
കൃപാനിധേ എന്നേശുവേ സ് നേഹത്തില്‍ സമ്പന്നനേവീണു വണങ്ങി ഉള്ളം ഉരുകി ഞാന്‍ കേഴും മൊഴി കേള്‍ക്കണേ നിത്യമെനിക്കായ് പക്ഷ വാദം ചെയ്യുന്ന ദേവാത്മജാനിത്യ പിതാവിന്‍ മുന്‍ കുറ്റം
വാനില്‍ വന്നിടുമേ വിണ്ണിന്‍ ദൂതരുമായ്‌രാജരാജന്‍ നമ്മുടെ നാഥന്‍ തേജസ്സില്‍ വന്നിടുമേ ഇല്ല നാളധികം പാരില്‍ നമുക്കിനിയുംവേല തികച്ചിടാം ലോകം ത്യജിച്ചിടാംവരവിനായ് എന്നും ഉത്സുകരായ് നാംഒരുങ്ങിയുണര്‍ന്നിരിക്കാം മണ്ണില്‍ നിലനില്‍ക്കും
വന്നിടുക യേശു പാദെ തന്നിടും താന്‍ നിത്യ ജീവന്‍ ഏക മോക്ഷ വാതില്‍ ലോക രക്ഷകനേശുവത്രേവഴിയും സത്യവും ജീവനുമവനെ വരുമോ നീയിന്നവന്‍ ചാരെ പുല്ലിന്‍ പൂക്കള്‍ പോലെ
നിനക്കു വേണ്ടി ഞാന്‍ ധരയിലെന്തു വേണമോഎനിക്ക് വേറില്ലാശ ഒന്നെന്നേശു മാത്രമെ എവിടെപ്പോയി ഞാന്‍ അവനായ് ജീവന്‍ വയ്ക്കണംഅവിടെത്തന്നെ പോവാന്‍ എനിക്കു മനസ് നല്‍കണേ ദുരിത ക്ലേശമോ വിവിധ
കര്‍ത്തൃ കാഹളം യുഗാന്ത്യ കാലത്തില്‍ ധ്വനിക്കുമ്പോള്‍നിത്യമാം പ്രഭാത ശോഭിതത്തിന്‍ നാള്‍പാര്‍ത്തലേ രക്ഷപെട്ടോരക്കരെ കൂടി ആകാശെപേര്‍ വിളിക്കും നേരം കാണുമെന്‍ പേരും പേര്‍ വിളിക്കും നേരം കാണും (3)പേര്‍
കരുണയിന്‍ നാഥന്‍ കരം പിടിച്ചെന്നെഅനുദിനം നടത്തിടുന്നുകരുതുവാന്‍ താതന്‍ കൂടെയുള്ളതിനാല്‍ആകുലമേതുമില്ല എന്‍ മനമേ ആനന്ദിക്കതന്‍ നന്മകള്‍ ഓര്‍ത്തിടുകകരുതുവാന്‍ താതന്‍ കൂടെയുള്ളതിനാല്‍ആകുലമേതുമില്ല ജീവിത യാത്രയില്‍ ഏകനായ് പോകിലുംകൂടെ നടന്നിടുന്നുഇരുള്‍ തിങ്ങും
എനിക്കൊത്താശ വരും പര്‍വ്വതംകര്‍ത്താവേ നീ മാത്രമെന്നാളുമേ ആകാശ ഭൂമികള്‍ക്കെല്ലാംആദി ഹേതുവതായവന്‍ നീയെആശ്രയം നിന്നില്‍ ആയതു മുതലെന്‍ആധികള്‍ അകന്നു പരാ .. ആ ആ ആ .. എന്‍
എന്തോരന്‍പിതപ്പനെ – ഇപ്പാപിമേല്‍അണ്ടര്‍കോനെ! നീയീ ചണ്ഡാല ദ്രോഹിയില്‍കൊണ്ടോരന്‍പു പറയേണ്ടുന്നതെങ്ങനെ അന്‍പോലും തമ്പുരാനെ നിന്റെമഹാ അന്‍പുള്ളോരു മകനെഇമ്പം നിറഞ്ഞുള്ള നിന്‍ മടിയില്‍ നിന്നുതുമ്പം നിറഞ്ഞ പാരിങ്കലയച്ചതും കണ്മണിയാം നിന്‍
ദൈവമേ അങ്ങേ സ് നേഹിക്കുന്നവര്‍ –ക്കെല്ലാം നന്മയായ് തീര്‍ക്കുന്നുരക്ഷയേകുമാ തൃക്കരങ്ങളില്‍നല്കിടുന്നെന്നെ പൂര്‍ണ്ണമായ് സ് നേഹിക്കുന്നവര്‍ക്കല്ലയോനാഥന്‍ നല്‍കുന്നു ശിക്ഷണംമക്കളെ താതന്‍ താടനം ചെയ്തുതക്ക ശിക്ഷണമേകുന്നു ക്രൂശുമായങ്ങു പോയതാംക്ലേശ പൂര്‍ണമാം
ഇഹത്തിലെ ദുരിതങ്ങള്‍ തീരാരായ് നാംപരത്തിലേക്കുയരും നാള്‍ വരുമല്ലോവിശുദ്ധന്മാരുയിര്‍ക്കും പറന്നുയരുംവേഗം വന്നിടും കാന്തന്റെ മുഖം കാണ്മാന്‍ വാനസേനയുമായ് വരും പ്രിയന്‍വാന മേഘെ വരുമല്ലോവരവേറ്റം സമീപമായ് ഒരുങ്ങുക സഹജരെസ്വര്‍ഗീയ മണാളനെ
ആ ആ ആ ആ എന്‍ പ്രിയന്‍ഓ ഓ ഓ ഓ നല്ലവന്‍ ഈ വിധം സ് നേഹിതന്‍ പാരിലാര്‍വീണ്ടെടുത്തതെന്നെ തന്‍ ചോരയാല്‍ ലോകമാം കടല്‍ത്തിര തള്ളലില്‍പൂകുമീ