മനസ്സിന്‍ വാതിലില്‍
മനസ്സിന്‍ വാതിലില്‍ മുട്ടി വിളിക്കുന്നെന്‍ യേശുമനുഷ്യാ നിന്‍ മനസ്സിന്റെ വാതില്‍ തുറക്കൂസകലവും അറിയുന്ന യേശു നാഥനായ്സമര്‍പ്പിക്കുമോ നിന്റെ ജീവിതം ? പാപിയാം നിന്റെ പാപക്കടങ്ങള്‍ക്കായ്കാല്‍വരി ക്രൂശില്‍ തൂങ്ങിയല്ലോഓര്‍ക്കുമോ […]
മനസ്സിന്‍ വാതിലില്‍ മുട്ടി വിളിക്കുന്നെന്‍ യേശുമനുഷ്യാ നിന്‍ മനസ്സിന്റെ വാതില്‍ തുറക്കൂസകലവും അറിയുന്ന യേശു നാഥനായ്സമര്‍പ്പിക്കുമോ നിന്റെ ജീവിതം ? പാപിയാം നിന്റെ പാപക്കടങ്ങള്‍ക്കായ്കാല്‍വരി ക്രൂശില്‍ തൂങ്ങിയല്ലോഓര്‍ക്കുമോ […]
ആശ്ചര്യമേ ഇതു ആരാല്‍ വര്‍ണ്ണിച്ചിടാംകൃപയെ കൃപയെ കൃപയേ കൃപയേചിന്തിയല്ലോ സ്വന്ത രക്തം എനിക്കായ് ചന്തം ചിന്തും തിരുമേനി എനിക്കായ്‌സ്വന്തമായ എല്ലാറ്റെയും വെടിഞ്ഞുബന്ധമില്ലാത്ത ഈ എഴയെ ഓര്‍ത്തുവീണ്ടെടുത്തു എന്നെയും
‘ഹോ, അന്നേ മരിച്ചു പോയിരുന്നെങ്കില്‍’ – ചിലരൊക്കെ പറയുന്നത് കേട്ടിട്ടുണ്ട്.. മരിക്കാനുള്ള കൊതികൊണ്ടല്ല, ജീവിക്കാനുള്ള കൊതിയില്ലാതാകുമ്പോള്‍.. ഈ വല്ലാത്ത പൊല്ലാപ്പുകളില്‍ നിന്നും ഒക്കെ ഒരു മോചനം –
നല്ല ദേവനെ ഞങ്ങള്‍ എല്ലാവരെയുംനല്ലതാക്കി നിന്നിഷ്ടത്തെ ചൊല്ലിടെണമേ പച്ച മേച്ചിലില്‍ ഞങ്ങള്‍ മേഞ്ഞിടുവാനായ്‌മെച്ചമാം ആഹാരത്തെ നീ നല്കീടെണമേ അന്ധകാരമാം ഈ ലോക യാത്രയില്‍ബന്ധുവായിരുന്നു വഴി കാട്ടിടെണമേ ഇമ്പമേറിയ
നീയെന്റെ സങ്കേതം നീയെനിക്കാശ്വാസംനീയെന്റെ സ് നേഹിതനും നീയെനിക്കെല്ലാമല്ലോ ഒന്നേ എന്നാശയതെ നിന്റെ പൊന്‍ മുഖം കാണേണംകണ്ണീര് തോറും നാള്‍ എനിക്കേറ്റമടുത്തല്ലോ ശത്രുക്കള്‍ വളഞ്ഞാലും മിത്രങ്ങള്‍ അകന്നാലുംശത്രുക്കള്‍ മുമ്പാകെ
മാന്‍ നീര്‍ തോടിനായ് ദാഹിക്കുന്ന –പോലെന്‍ ആത്മാവ് വാഞ്ചിക്കുന്നെനിന്നെ മാത്രമാരാധിച്ചിടുന്നതെന്‍ ഏക ആശയാം നീയാണെന്‍ ബലം പരിചയതുംനിന്‍ മുന്നില്‍ മാത്രം വണങ്ങും ഞാന്‍നിന്നെ മാത്രം ആരാധിച്ചിടുന്നതെന്‍ ഏക
ആനന്ദമാം ഇമ്പ കനാന്‍ എന്‍ സ്വന്തമേപ്രിയ പിതാവിന്‍ മുഖം കണ്ടിടുമേനാള്‍ തോറുമേ അത്ഭുതമായ് എന്നെ താങ്ങിടുംനാഥന്‍ യേശു എന്നോടിരിക്കും ചേറ്റില്‍ നിന്നെന്നെ തൂക്കിയെടുത്തുമാറ്റി മനം പുതുതാക്കിയല്ലോകല്ലായ എന്‍
ക്രിസ്തുവിന്റെ ദാനം എത്ര മധുരംപൂര്‍ണ്ണ സമാധാനം പൂര്‍ണ്ണ ആനന്ദംഎത്രയോ വിസ്താരം ഉള്ളോര്‍ നദി പോല്‍വര്‍ണിക്കുവാന്‍ ആഴം നാവിനില്ല ചൊല്‍ എന്റെ അടിസ്ഥാനം അത് ക്രിസ്തുവില്‍പൂര്‍ണ്ണ സമാധാനം ഉണ്ടീ
ഇന്നയോളം തുണച്ചോനെ ഇനിയും തുണയ്ക്കഇഹ ദു:ഖ രക്ഷയും നീ ഈ എന്‍ നിത്യ ഗൃഹം നിന്‍ സിംഹാസന നിഴലില്‍ നിന്‍ ശുദ്ധര്‍ പാര്‍ക്കുന്നുനിന്‍ ഭുജം മതിയവര്‍ക്ക് നിര്‍ഭയം
“പ്രാര്‍ത്ഥിക്കാന്‍ എല്ലാവര്‍ക്കും ഒരു കാരണമുണ്ട്..” – സൈക്കിള്‍ അഗര്‍ബത്തിയുടെ പരസ്യത്തില്‍ നിന്നാണ്. ഇതുപോലെയാണ് നമ്മുടെ കഷ്ടകാലത്തു കാണാമറയത്ത് പോയ് മറയുന്ന സുഹൃത്തുക്കളുടെ കാര്യവും. അതുവരെ കൂടെയുണ്ടായിരുന്നവര്‍ ,
യേശുവിന്‍ തിരു പാദത്തില്‍ ഇരുന്നു കേള്‍ക്ക നാംതന്റെ വിശുദ്ധ വാക്യത്തില്‍ നമ്മുടെ ജീവനാംയേശുവിന്‍ സുവിശേഷം ദിവ്യമാം ഉപദേശം കേള്‍ക്കുക നാം കാക്കുക നാം ജീവന്റെ വാക്യങ്ങള്‍ ദൈവ
ദൈവപുത്രന്റെ മരണത്തിലൂടെ നേടിയ പാപ മുക്തിയും മരണാനന്തര ജീവിത പ്രത്യാശയും … ഇമ്മാനുവേല്‍ തന്‍ ചങ്കതില്‍ നിന്നൊഴുകും രക്തംപാപക്കറ നീങ്ങുമതില്‍ മുങ്ങിത്തീര്‍ന്നാല്‍ ആരും എന്‍ പേര്‍ക്കേശു മരിച്ചെന്നു
ഈ ഗേഹം വിട്ടു പോകിലുംഈ ദേഹം കെട്ടു പോകിലും കര്‍ത്തന്‍ കാഹള നാദത്തില്‍ഒത്തു ചേര്‍ന്നിടും നാമിനി വിന്‍ ദേഹം പൂകിടുമന്നുവിണ്‍ ദേഹം എകിടുമന്നു കൂട്ടുകാര്‍ പിരിഞ്ഞിടുംവീട്ടുകാര്‍ കരഞ്ഞിടും
ലോകേ ഞാനെന്‍ ഓട്ടം തികച്ചുസ്വര്‍ഗ്ഗ ഗേഹേ വിരുതിനായിപറന്നിടും ഞാന്‍ മറു രൂപമായ്‌പരനേശു രാജന്‍ സന്നിധൌ ദൂത സംഘ മാകവേ എന്നെ എതിരേല്ക്കുവാന്‍സദാ സന്നദ്ധരായ് നിന്നിടുന്നെശുഭ്ര വസ്ത്ര ധാരിയായ്
നല്‍ നീരുറവു പോല്‍ സമാധാനമോഅലമാല പോല്‍ ദു:ഖമോഎന്തെന്തു വന്നാലും എന്‍ ജീവിതത്തില്‍ചൊല്ലും ഞാന്‍ എല്ലാമെന്‍ നന്മയ്ക്കായ് പാടിടും സ്‌തോത്രം ഞാന്‍സ്‌തോത്രം ഞാന്‍ പാടിടുംനാഥന്‍ ചെയ്യുമെല്ലാം നന്മയ്ക്കായ് പിശാചിന്‍
മറവിടമായെനിക്കേശുവുണ്ട്മറച്ചിടുമവനെന്നെ ചിറകടിയില്‍മറന്നിടാതിവിടെന്നെ കരുതിടുവാന്‍മാറാതെയവനെന്റെയരികിലുണ്ട് അനുദിനവും അനുഗമിപ്പാന്‍അവന്‍ നല്ല മാതൃകയാകുന്നെനിക്ക്ആനന്ദ ജിവിത വഴിയിലിന്നുഅനുഗ്രഹമായെന്നെ നടത്തിടുന്നു പലവിധമാം എതിരുകളെന്‍പാതയിലടിക്കടി ഉയര്‍ന്നിടുമ്പോള്‍പാലിക്കും പരിചോടെ പരമനെന്നെപതറാതെ നില്‍ക്കുവാന്‍ ബലം തരുന്നു വിളിച്ച ദൈവം
യേശു എന്റെ ആശ്രയം എനിക്കുള്ളേക സങ്കേതം വിഷമമേറെ ഏറുമ്പോള്‍ വിനകളാലെ നീറുമ്പോള്‍കരഞ്ഞു കണ്ണീര്‍ തൂകുമ്പോള്‍ അരികില്‍ വരുന്നതേശുവാം പിരിഞ്ഞു പോകും പ്രിയരും കുറഞ്ഞു പോകും സ് നേഹവുംനിറഞ്ഞ
ആരാധനയ്ക്ക് യോഗ്യനെനിന്നെ ഞങ്ങള്‍ ആരാധിച്ചിടുന്നിതാആഴിയുമൂഴിയും നിര്‍മ്മിച്ച നാഥനെആത്മാവില്‍ ആരാധിക്കും – കര്‍ത്താവിനെനിത്യം സ്തുതിച്ചിടും ഞാന്‍ പാപത്താല്‍ നിറയപ്പെട്ട എന്നെ നിന്റെപാണിയാല്‍ പിടിച്ചെടുത്തുപാവന നിണം തന്നു പാപത്തിന്‍ കറ