യേശുവിന് നാമമല്ലാതെ
ആലാപനം: കെസ്റ്റര്‍പശ്ചാത്തല സംഗീതം: സുനില്‍ സോളമന്
ഒന്നേയുള്ളെനിക്കാനന്ദമുലകില്‍യേശുവിന്‍ സന്നിധി അണയുവതേഅന്നേരം മമ മാനസ ഖേദംഒന്നായ് അകലും വെയിലില്‍ ഹിമം പോല്‍ മാനം ധനമീ മണ്ണിന്‍ മഹിമകള്‍ഒന്നും ശാന്തിയെ നല്കാതാംദാഹം പെരുകും തണ്ണീര്‍ ഒഴികെലോകം വേറെ
ക്രൂശില്‍ നിന്നും പാഞ്ഞ് ഒഴുകിടുന്നദൈവ സ് നേഹത്തിന്‍ വന്‍ കൃപയെഒഴുകിയൊഴുകി അടിയനില്‍ പെരുകെണമേസ് നേഹ സാഗരമായ് സ് നേഹമാം ദൈവമേ നീയെന്നില്‍അനുദിനവും വളരേണമേ ഞാനോ കുറയേണമേ നിത്യ
രചന: രാജു വര്‍ഗീസ്‌ആലാപനം: ബിനോയ് ചാക്കോ, ബിനു ഐസക്പശ്ചാത്തല സംഗീതം: ഐസക് ജോണ്‍
വിശ്വാസ നായകന്‍ യേശുവെ നോക്കിവിശ്വാസത്താല്‍ ഞാനും ജീവിക്കുന്നുകാഴ്ചയാല്‍ ഒരുവന്‍ ജീവിപ്പതിലുംശ്രേഷ്ഠമായ് പോറ്റുന്നെന്നെ ലോകം നല്‍കാത്ത ശാശ്വത ശാന്തിവിശ്വാസ പാതയില്‍ ഉണ്ടെനിക്ക്ഞാന്‍ ജീവിച്ചാലും മരിച്ചാലുംയേശു മതിയെനിക്ക് വിശ്വാസത്തിന്‍ പരിശോധനയില്‍വിശ്വാസം
രചന: രാജു വര്‍ഗീസ്‌ആലാപനം: ബിനോയ് ചാക്കോപശ്ചാത്തല സംഗീതം: ഐസക് ജോണ്‍ ഈ ഗാനം വില്‍സ്വരാജ് പാടുന്നത് ഇവിടെ കേള്‍ക്കാം
ഞാന്‍ വരുന്നു ക്രൂശിങ്കല്‍സാധു ക്ഷീണന്‍ കുരുടന്‍സര്‍വ്വവും എനിക്കെച്ചില്‍പൂര്‍ണ്ണ രക്ഷ കാണും ഞാന്‍ ശരണം എന്‍ കര്‍ത്താവേവാഴ്ത്തപ്പെട്ട കുഞ്ഞാടെതാഴ്മയായ് കുമ്പിടുന്നുരക്ഷിക്ക എന്നെ ഇപ്പോള്‍ വാഞ്ചിച്ചു നിന്നെ എത്രദോഷം വാണെന്നില്‍
മുള്‍ക്കിരീടം ചൂടിതലയില്‍ ചോരയൊഴുക്കിപാപികള്‍ ഞങ്ങള്‍ പിറന്ന മണ്ണില്‍പാപവിമോചനം നേടി … വിണ്ണില്‍ കനിഞ്ഞവര്‍ വാഴ്ത്തിമാലാഖമാരവര്‍ പാടി എന്നേശുദേവാ നിന്‍ ഗീതികള്‍ മണ്ണില്‍ ദീപ്തി പരത്തി ക്രൂശിതനായ കര്‍ത്താവിന്റെ
സുന്ദര രക്ഷകനെ, സുന്ദര രക്ഷകനെസുന്ദര രക്ഷകനെ ,എനിക്കാനന്ദ കാരണനെഇന്നലെയുമിന്നും എന്നും അനന്യനെ വന്ദനം വന്ദനമെ രാജാധി രാജാവ് നീ, എന്നും കര്‍ത്താധി കര്‍ത്താവും നീഉന്നത ദേവാ നീ
യേശു നല്ല സ്നേഹിതന്‍ ഏകന്‍ നിന്നെ കാണുന്നോന്‍ സ്വന്തമായ് തന്നെയും നിന്‍ പേര്‍ക്കായ് തന്നവന്‍ ഘോരമാം ക്രൂശതില്‍ … നിന്റെ പാപക്കടങ്ങള്‍ ചുമലില്‍ നിന്‍ ഭാരങ്ങള്‍ മുള്‍മുടിയായ്
സ് നേഹത്തിന്റെ മുഖം ഞാന്‍ കണ്ടു –കാല്‍വരി മലമേല്‍ദൈവ സ്നേഹത്തിന്റെ നിറം ഞാന്‍ കണ്ടു –കാല്‍വരി മലമേല്‍ത്യാഗത്തിന്റെ ധ്വനി ഞാന്‍ കേട്ടുകരുണയില്‍ മുഖം കണ്ടുകാല്‍വരി മലമേല്‍ അന്നാ,
ആശ്വാസത്തിൻ ഉറവിടമാം ക്രിസ്തുനിന്നെ വിളിച്ചിടുന്നു – നിന്നെ വിളിച്ചിടുന്നു അദ്ധ്വാനഭാരത്താൽ വലയുന്നോരേആശ്വാസമില്ലാതലയുന്നോരേആണിപ്പാടുള്ള തൻ കരങ്ങൾ നീട്ടിനിന്നെ വിളിച്ചിടുന്നു പാപാന്ധകാരത്തിൽ കഴിയുന്നോരേരോഗങ്ങളാൽ മനം തകർന്നവരേനിന്നെ രക്ഷിപ്പാൻ അവൻ കരങ്ങൾഎന്നെന്നും
മഹിമയെഴും പരമേശാപാഹിമാം യേശു മഹേശാ നിസ്തുല സ് നേഹ സാഗരമേ ഹാ !പ്രസ്താവ്യമേ തിരു നാമംക്രിസ് തോ നീ താനെന്‍ വിശ്രാമം നിന്‍ മുഖ കാന്തിയെന്‍ മ്ലാനത
രചന: അന്നമ്മ മാമന്‍ആലാപനം: ബിനോയ് ചാക്കോപശ്ചാത്തല സംഗീതം: വി. ജെ.ജേക്കബ് ആലാപനം: എലിസ സാബു ഈ ഗാനം ചിത്ര പാടുന്നത് ഇവിടെ കേള്‍ക്കാം
നിന്റെ ഹിതം പോലെയെന്നെ നിത്യം നടത്തിടണമേഎന്റെ ഹിതം പോലെയല്ലേ എന്‍ പിതാവേ എന്‍ യഹോവേ ഇമ്പമുള്ള ജീവിതവും ഏറെ ധനം മാനങ്ങളുംതുമ്പമറ്റ സൌഖ്യങ്ങളും ചോദിക്കുന്നില്ലേ അടിയന്‍ നേരു
“There shall be showers of blessing” എന്ന പ്രശസ്ത ഇംഗ്ലിഷ് ഗാനത്തിന്റെ പരിഭാഷ ആശിഷമാരിയുണ്ടാകും ആനന്ദ വാഗ്ദത്തമേമേലില്‍ നിന്നുന്നതന്‍ നല്കും ആശ്വാസ കാലങ്ങളെ ആശിഷമാരി ആശിഷം
ദൂരെ കാണു നീ പാപീക്രൂശിലെ സ്നേഹം (2)കാരിരുമ്പാണിയില്‍ നാഥന്‍പാപി നിന്‍ പേര്‍ക്കായ് (2) നിസ്തുല സ്നേഹത്തിന്‍ ഉറവില്‍ നിന്നുംഒഴുകിയ രക്തമേ …. തുല്യമില്ലാ തന്‍ സ്നേഹമീ പാപിയെന്നെ