ഒന്നുമില്ലായ്മയില്‍
ഒന്നുമില്ലായ്മയില്‍ നിന്നെന്നെനിന്നുടെ ഛായയില്‍ സൃഷ്ടിച്ചുനിത്യമായ് സ് നേഹിച്ചെന്നെ നിന്റെപുത്രനെ തന്നു രക്ഷിച്ചു നീ.. നിന്‍ മഹാ കൃപയ്ക്കായ്‌നിന്നെ ഞാന്‍ സ്തുതിച്ചീടുമെന്നും ഈ ലോകത്തില്‍ വന്നേശു എന്റെമാലൊഴിപ്പാന്‍ സഹിച്ചു […]
ഒന്നുമില്ലായ്മയില്‍ നിന്നെന്നെനിന്നുടെ ഛായയില്‍ സൃഷ്ടിച്ചുനിത്യമായ് സ് നേഹിച്ചെന്നെ നിന്റെപുത്രനെ തന്നു രക്ഷിച്ചു നീ.. നിന്‍ മഹാ കൃപയ്ക്കായ്‌നിന്നെ ഞാന്‍ സ്തുതിച്ചീടുമെന്നും ഈ ലോകത്തില്‍ വന്നേശു എന്റെമാലൊഴിപ്പാന്‍ സഹിച്ചു […]
രചന: ജോര്‍ജ് പീറ്റര്‍ആലാപനം: ബിനോയ് ചാക്കോപശ്ചാത്തല സംഗീതം: വി. ജെ. ജേക്കബ്
സ്തുതികളുണര്‍ത്തും എന്നന്തരംഗംസ്തുതികളുണര്‍ത്തുന്നു വീണ്ടുംവാനവും ഭൂമിയും എന്നെയും സൃഷ്ടിച്ചദൈവ പിതാവേ നിനക്ക് സ്തുതി.. ഉന്നതി വിട്ട ദേവാധിദേവാവന്നിത വല്ലഭ മനുസുതനേ..നന്ദി നിറഞ്ഞൊരു ഹൃദയവുമായ്‌വന്നിടുന്നു നിന്‍ സവിധമതില്‍ നിന്‍ സന്നിധാനം
യേശു വിളിക്കുന്നു യേശു വിളിക്കുന്നുസ്നേഹമോടെ തന്‍ കരങ്ങള്‍ നീട്ടിയേശു വിളിക്കുന്നു ആകുല വേളകളില്‍ ആശ്വാസം നല്‍കിടും താന്‍ എന്നറിഞ്ഞു നീയും യേശുവെ നോക്കിയാല്‍എണ്ണമില്ലാ നന്മ നല്‍കിടും താന്‍..
അനുഗ്രഹത്തിന്‍ അധിപധിയേ അനന്തകൃപാ പെരുംനദിയെഅനുദിനം നിന്‍ പദം ഗതിയേ അടിയന് നിന്‍ കൃപ മതിയേ വന്‍ വിനകള്‍ വന്നിടുകില്‍ വലയുകയില്ലെന്‍ ഹൃദയംവല്ലഭന്‍ നീ എന്നഭയം വന്നിടുമോ പിന്നെ
സിയോന്‍ സഞ്ചാരി ഞാന്‍ യേശുവില്‍ ചാരി ഞാന്‍പോകുന്നു കുരിശിന്റെ പാതയില്‍ മോക്ഷ യാത്രയാണിത് ഞാന്‍ നടപ്പത്കാഴ്ച്ചയാലെയല്ല വിശ്വാസത്താലെയാവീഴ്ചകള്‍ താഴ്ചകള്‍ വന്നിടും വേളയില്‍രക്ഷകന്‍ കൈകളില്‍ താങ്ങിടും എന്നെ നേടുന്ന
സ്വര്‍ഗ്ഗ നാട്ടിലെന്‍ പ്രിയന്‍ തീര്‍ത്തിടും സ്വന്ത വീട്ടില്‍ ചേര്‍ന്നിടുവാന്‍മമ കാന്തനെ ഒന്നു കാണുവാന്‍ മനം കാത്തു പാര്‍ത്തിടുന്നു ഇന്നു മന്നിതില്‍ സിയോന്‍ യാത്രയില്‍ എന്നും ഖിന്നത മാത്രംഎന്ന്
രാജാധി രാജന്‍ വരുന്നിതാതന്റെ വിശുദ്ധരെ ചേര്‍ത്തിടുവാന്‍ കര്‍ത്തന്‍ വരവിനായ് കാത്തിരിക്കുന്നേ ഞാന്‍കാരുണ്യ നിധിയെ കാണുവാന്‍ വെമ്പുന്നെകാലങ്ങള്‍ ദീര്‍ഘമാക്കല്ലേ – ഇനീംകാലങ്ങള്‍ ദീര്‍ഘമാക്കല്ലേ വാനവും ഭൂമിയും ഒഴിഞ്ഞു പോകുമേനിത്യ
കൃപയേറും കര്‍ത്താവിലെന്‍ വിശ്വാസംഅതിനാല്‍ ഹൃദിയെന്തു നല്ലാശ്വാസംദുരിതങ്ങള്‍ നിറയുമീ ഭൂവാസംകൃപയാല്‍ മനോഹരമായ് കൃപ കൃപയോന്നെന്‍ ആശ്രയമായ്‌കൃപ കൃപയോന്നെന്‍ ആനന്ദമായ്‌വൈരികള്‍ വന്നാലും എതിരുയര്‍ന്നാലുംകൃപ മതിയെന്നാളും ബലഹീനതയില്‍ നല്ല ബലമേകുംമരുഭൂമിയിലാനന്ദ തണലാകുംഇരുള്‍
ജീവിതത്തിന്റെ നശ്വരതയും ക്ഷണികതയും ഓര്‍മിക്കുവാനും ഉള്ള കാലം ദൈവത്തിനു വേണ്ടി സമര്‍പ്പിക്കുവാനും ഈ ഗാനം നമ്മെ സഹായിക്കും.. മാത്രമല്ല പ്രത്യാശയോടെ ജീവിതം തുടരുവാനും… ” ദൈവ മക്കള്‍
എന്നുള്ളമേ സ്തുതിക്ക നീ പരനെതന്‍ നന്മകള്‍ക്കായ് സ്തുതിക്കാം സ്തുതിക്കാംഎന്നന്തരംഗമേ അനുദിനവുംനന്ദിയോടെ പാടിപ്പുകഴ്ത്താം സുരലോക സുഖം വെടിഞ്ഞുനിന്നെ തേടി വന്ന ഇടയന്‍തന്റെ ദേഹമെന്ന തിരശീല ചിന്തിനവ മോക്ഷ മാര്‍ഗ്ഗം
രചന: ടി. കെ. സാമുവേല്‍ആലാപനം: ജിജി സാംപശ്ചാത്തല സംഗീതം: സണ്ണി ചിറയിന്‍കീഴ് ആലാപനം: ബിനു ഐസക് ആലാപനം: എം. വി. സണ്ണി ആലാപനം: മേഴ്സി
എം രക്ഷകാ എന്‍ ദൈവമേ നിന്നിലായ നാള്‍ ഭാഗ്യമേഎന്നുള്ളത്തിന്‍ സന്തോഷത്തെ എന്നും ഞാന്‍ കീര്‍ത്തിച്ചീടട്ടെ ഭാഗ്യനാള്‍ ഭാഗ്യനാള്‍ യേശു എന്‍ പാപം തീര്‍ത്ത നാള്‍കാത്തു പ്രാര്‍ത്ഥിക്കാറാക്കി താന്‍ആര്‍ത്തു