സ്വര്‍ഗ്ഗത്തില്‍ വാണിടുന്ന ദൈവമേ
സ്വര്‍ഗ്ഗത്തില്‍ വാണിടുന്ന ദൈവമേനിന്നോട് തുല്യനാരുമില്ലസൃഷ്ടിക്കും മുന്നമേ നീ ഉന്നതന്എന്നേയ്ക്കും വാണിടുന്ന രാജനായ് You are the only wonder holyMerciful & mightyWe bow before & […]
സ്വര്‍ഗ്ഗത്തില്‍ വാണിടുന്ന ദൈവമേനിന്നോട് തുല്യനാരുമില്ലസൃഷ്ടിക്കും മുന്നമേ നീ ഉന്നതന്എന്നേയ്ക്കും വാണിടുന്ന രാജനായ് You are the only wonder holyMerciful & mightyWe bow before & […]
നസറായനേ …നന്മ ചെയ്ത നാഥനേ നന്ദി ചൊല്ലാന്‍ ഞാന്‍ വരുന്നേനവ ഗീതം പാടി ഞാന്‍ സ്തോത്രമര്പ്പിക്കുന്നിതാനല് നാഥനേ നീ മാത്രമേ വേറെയില്ലാ ആശ്രയം പോയ് മറഞ്ഞ നാള്‍കളില്‍
മദ്ധ്യാകാശേ എഴുന്നള്ളുന്ന കാന്തന്റെ ആഗമനം ഉറ്റു നോക്കിപ്പാര്‍ക്കുന്ന കാന്തയുടെ ഹൃദയം അപ്പാടെ പകര്‍ത്തിയിരിക്കുന്നു.. എക്കാലത്തേയും മികച്ച പ്രത്യാശാ ഗാനം.. രചന: ടി. എം. ദാനിയേല്ആലാപനം: ബിനു ഐസക്പശ്ചാത്തല
എക്കാലത്തിലും ക്രിസ്തു മാറുകില്ലഎക്കാരണത്താലും എന്നെ കൈവിടില്ല ആരെ ഞാന്‍ വിശ്വസിക്കുന്നുവെന്ന്അറിയുന്നവനെന് അന്ത്യം വരെഎന്നുപനിധിയെ സൂക്ഷിച്ചിടുവാന്തന്നുടെ കരങ്ങള്‍ കഴിവുള്ളതാം ഇന്നലേം ഇന്നുമെന്നേയ്ക്കുമവന്അനന്യന് തന് കൃപ തീരുകില്ലമന്നില് വന്നവന് വിണ്ണിലുള്ളവന്വന്നിടുമിനിയും
ആലാപനം: ബിനോയ് ചാക്കോപശ്ചാത്തല സംഗീതം: ഐസക് ജോണ്‍ ആലാപനം: സ്മിതപശ്ചാത്തല സംഗീതം: ആല്‍ബര്‍ട്ട് വിജയന്
യേശു മഹോന്നതനെ മഹോന്നതനെവേഗം കാണാം മല് പ്രേമ കാന്തനെ കാണാം സുന്ദര രൂപനെ ഞാന്‍ ഈ മഘമത്തില്വേഗം കാണാം മല് പ്രേമ കാന്തനെ കാണാംകഷ്ടതയേറെ സഹിച്ചവരുംകല്ലേര് അടി
തിരുവദനം ശോഭിപ്പിച്ചെന്‍ ഇരുളകളെ പോക്കിടുവാന്‍ കരുണാവാരിധേ ദൈവമേ നമിച്ചിടുന്നേന്‍ ഇരുകരവും കൂപ്പിത്തോഴുന്നേന് പരിമള തൈലത്താല്‍ നിന്റെ ശിരമഭിഷേകം ചെയ്തൊരു മരിയയിലത്യന്തം കാരുണ്യം ചൊരിഞ്ഞ നാഥാ! വരമരുളീടേണമിവന്നു അരിവരരിന്
സര്‍വേശ്വരാ നിന് സാമീപ്യ ലഹരിയില്‍ സര്‍വം മറന്നിന്നു പാടുന്നു ഞാന്‍ സീമകളില്ലാതെ സ്നേഹം പകരുമൊരു സംഗീതമായിരുന്നെങ്കില്‍ ഞാന്‍ ഒരിക്കലുമെന്നെ പിരിയില്ലെന്ന് ഒരിക്കല്‍ നീ ഓതിയെന്‍ കാതുകളില്‍ ഓമനമുഖമെന്റെ
ജീവിതം കര്‍ത്താവിനായി സമര്‍പ്പിച്ച വ്യക്തിക്ക് പറയുവാനുള്ളത് എന്താണ്? എന്റെ കഴിവുകളും എനിക്കുള്ള വിഭവങ്ങളും എല്ലാം അവിടുത്തേക്ക് തന്നെ എന്നല്ലേ.. അതിനു പരിധികള്‍ ഉണ്ടോ ? നാഥാ നിനക്കായ്
അക്കരയ്ക്കു യാത്ര ചെയ്യും സിയോന്‍ സഞ്ചാരീഓളങ്ങള്‍ കണ്ടു നീ ഭയപ്പെടേണ്ടകാറ്റിനെയും കടലിനെയുംനിയന്ത്രിപ്പാന്‍ കഴിവുള്ളോന്‍പടകിലുണ്ട് ! വിശ്വാസമാം പടകില്‍ യാത്ര ചെയ്യുമ്പോള്തണ്ടുവലിച്ചു നീ വലഞ്ഞിടുമ്പോള്‍ഭയപ്പെടേണ്ട കര്ത്തന് കൂടെയുണ്ട്അടുപ്പിക്കും സ്വര്‍ഗീയ