യേശു രാജന് വേഗം തന്റെ വാന സമൂഹവുമായ്
യേശു രാജന് വേഗം തന്റെ വാന സമൂഹവുമായ്വന്നിടും ഈ ലോകത്തിന്റെ രാജാവായ് വാഴുവാനായ് യേശു രാജന് വരുന്നുണ്ട് ലോകത്തില്‍ വാഴുവാനായ്ഏവരോടും കല്പിക്കുന്നുണ്ട് ഒരുങ്ങിക്കൊള്വാനായ് ഇന്നു ഞങ്ങള്‍ ദു:ഖിക്കുന്നുണ്ട് […]
യേശു രാജന് വേഗം തന്റെ വാന സമൂഹവുമായ്വന്നിടും ഈ ലോകത്തിന്റെ രാജാവായ് വാഴുവാനായ് യേശു രാജന് വരുന്നുണ്ട് ലോകത്തില്‍ വാഴുവാനായ്ഏവരോടും കല്പിക്കുന്നുണ്ട് ഒരുങ്ങിക്കൊള്വാനായ് ഇന്നു ഞങ്ങള്‍ ദു:ഖിക്കുന്നുണ്ട് […]
എന്‍ പ്രാണനാഥനെന്നു വരുംഎന്നുതീരും എന്റെ വേദനകള്‍ അകുലത്തില് ആശ്വസിപ്പാന്‍ആവശ്യങ്ങളില്‍ ആശ്രയിപ്പാന്അങ്ങല്ലാതാരും ഇല്ലെനിക്ക്ആത്മ നാഥാ ഈ പാരിടത്തില്‍ പ്രിയരെല്ലാം കൈവിടുമ്പോള്‍പ്രതികൂലമായ് മാറിടുമ്പോള്‍പ്രാണപ്രിയാ ഈ ഏഴയാകുംപ്രാണിയെ നീ കൈവിടുമോ ?
കുറുകി ഞരഞ്ഞി കാത്തിരിക്കുംകുറുപ്രാവേ നിന് ഇണ വരാറായ് ആരും മരുവില്‍ ഒരു തുണയില്ലെ –ന്നൊരുവുരുവും നീ നിനയരുതേഒരുക്കാന്‍ പോയി വരുമെന്നുരച്ചോന്‍കരുതിയതെല്ലാം നിനക്കല്ലയോ ? ഇഹ പര മഹിമ
മാനുവേല്‍ മനുജ സുതാ –നിന്റെ മാനമേറും തൃപ്പദങ്ങള്‍ വണങ്ങി ഞങ്ങള്‍ –മംഗളമോതിടുന്നിതാനിത്യം മഹിമയുണ്ടായിടട്ടെ നിനക്കു നാഥാ ഏദനിലാദി മനുജര്‍ ചെയ്ത –പാതകം പരിഹരിപ്പാന് ഭൂതലേ വന്നുക്രൂശതില് മരിച്ചുയിര്‍ത്ത
ഇതെന്തു ഭാഗ്യം യേശു നാഥനോട് ചേര്‍ന്നു ഞാനിതാഇത്ര ശ്രേഷ്ഠ നാഥനെന്റെ മിത്രമായ് ഭവിച്ചു ഹാ! ഒരിക്കലും പിരിഞ്ഞു പോയിടാത്തൊരുറ്റ സ് നേഹിതന്ശരിക്ക് സത് പ്രബോധനങ്ങള്‍ തന്നു താങ്ങിടുന്നവന്തനിക്ക്
വിശ്വാസികളേ വിശ്വാസികളേഉയര്‍ത്തിടുവിന്‍ ജയത്തിന് കൊടികള്‍എക്കാളം എക്കാളം ധ്വനിപ്പാന്‍ കാലമായ്മല് പ്രിയന് വരുന്നു മല് പ്രിയന് വരുന്നു നിരന്നിടുവിന്‍ നിരന്നിടുവിന്‍പോര്‍ വീരരായ് നാം സ്വര്ധീരരായ് നാംധരിപ്പിന്‍ ധരിപ്പിന്‍ സര്‍വ്വായുധ
എന്നേശുവല്ലാതില്ലെനിക്കൊരാശ്രയം ഭൂവില്‍നിന്‍ മാര്വിലല്ലാതില്ലെനിക്കു വിശ്രമം വേറെഈ പാരിലും പരത്തിലും നിസ്തുല്യനെന്‍ പ്രിയന് എന്‍ രക്ഷകാ എന്‍ ദൈവമേ നീ അല്ലാതില്ലാരുംഎന് യേശു മാത്രം മതിയെനിക്കേതു നേരത്തും വന്‍
എന്നേശു നാഥനേ എന്നാശ നീയെഎന്നാളും മന്നില്‍ നീ മതിയേ ആരും സഹായം ഇല്ലാതെ പാരില്‍പാരം നിരാശയാല്‍ നീറും നേരംകൈത്താങ്ങലേകുവാന്‍ കണ്ണുനീര് തുടപ്പാന്‍കര്‍ത്താവെ നീ അല്ലാതാരുമില്ല ഉറ്റവര്‍ സ്
മഹല്‍ സ്നേഹം മഹല്‍ സ്നേഹം പരലോക പിതാവ് തന്മകനെ മരിപ്പതിനായ് കുരിശില്‍ കൈ വെടിഞ്ഞോ ?മകനെ മരിപ്പതിനായ് (3) കുരിശില്‍ കൈവെടിഞ്ഞോ ? സ്വര്‍ഗ്ഗ സ്ഥലങ്ങളില്‍ ഉള്ളനുഗ്രഹം
പരനെ നിന്നെ കാണ്മാന് എനിക്കധികം കൊതിയുണ്ടേപരനെ നിന് മുഖം പരനെ നിന് മുഖംകണ്ടു കൊതി തീരാന്‍ ഉണ്ടെനിക്കാശ പരനെ നിന്റെ വരവ് ഏത് സമയം അറിയുന്നില്ലഎന്ന് വരും
സ്വര്‍ഗീയ പിതാവേ നിന് തിരു ഹിതം സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂവില്‍ ആക്കണേ നിന് ഹിതം ചെയ്തോനാം നിന് സുതനെപ്പോലെ ഇന്നു ഞാന്‍ വരുന്നേ നിന് ഹിതം ചെയ്വാന് എന്‍
കാരുണ്യക്കടലേ കരളലിയണമേകാത്തു കൊള്ളണമേ അടിയനെ ദിനവും കൈകളാല്‍ താങ്ങി നടത്തുകെന്നെ നീകൈവരും ബലമെനിക്കാധികള് നീങ്ങി ഊറ്റമായ് അടിക്കും കാറ്റിലെന്‍ പടകില്ഏറ്റവും സുഖമായ് യാത്ര ചെയ്തിടുവാന്‍ ഈ മരുഭൂമിയില്‍
ഇന്നുമെന്നും എന്നാശ്രയമായ്ഇങ്ങിനീം യേശു മതിയാംഎന്നാധിയെല്ലാം ഒന്നായ് അകന്നുപോകുന്നു തന് ചാരെ വരുമ്പോള്‍ ഞാന്‍ ആശ്രയിക്കും എന്‍ ദൈവമെന്നെഅനാഥനായ് കൈവിടുമോ?കണ്ണീര് തുടയ്ക്കും കൈകള്‍ പിടിക്കുംകാത്തിടും കണ്മണി പോലെ ജീവന്
എന്നേശുവേ നീയാശ്രയംഎന്നാളും മന്നിലീ സാധുവിന്എല്ലാരും പാരില്‍ കൈ വിട്ടാലുംഎന്നെ കരുതുന്ന കര്‍ത്താവ് നീ ആകുല നേരത്തെന് ചാരത്തണഞ്ഞുഏകുന്നു സാന്ത്വനം നീ എനിക്ക്ആകയാല് ഇല്ല തെല്ലും ഭയംപകലും രാവും
മനുവേലാ മനോഹരാ നീ വാ.. എന്‍ ക്ലേശം തീര്‍ക്കുവാന്‍ ഈ ഭൂവിലാനന്ദമായ് തീര്‍ന്ന എന്‍ നായകനെ എന്ന് വരുമോ?കാത്ത് ഞാന്‍ പാര്‍ത്തിടുന്നു നിന് വരവ് മേലോകെ ചേര്‍ത്തിടുവാന്‍
കാഹളം മുഴക്കി ദൈവ ദൂതര്‍മേഘത്തില്‍ വന്നിടുമേകാലം ഏറ്റം സമീപം ആയല്ലോകാലം ഏറ്റം സമീപം ആയല്ലോ യുദ്ധങ്ങള്‍ ക്ഷാമങ്ങള്‍ തീരാത്ത വ്യാധികള്‍ലോകത്തില്‍ വര്ദ്ധിക്കുന്നെകൊടും കാറ്റാല്‍ ജനം നശിക്കുന്നേകൊടും കാറ്റാല്‍
വല്ലഭനാം മശിഹാ വരുന്നല്ലോ!അല്ലലെല്ലാം അശേഷം തീരുമല്ലോ!! ഹല്ലെലുയ്യ വാഴ്ത്തിപ്പാടാം തുല്യമില്ലാ നാമം വാഴ്ത്താംആമോദമായി ആഘോഷമായി രോഗം ശോകം ദു:ഖം ഭാരം എല്ലാം മാറുന്നനല്ല ദിനം നോക്കി നോക്കി
എന്‍ സ് നേഹവാനായ താതാ, നിന് വാക്കു കേള്ക്കാതെയൊരുനാള് ഈ നിന്റെ ഭവനത്തില്‍ നിന്നും പോയ് ധൂര്‍ത്തനായ് ഞാന്‍ ദൂരെ