നീയെന്നും എന്‍ രക്ഷകന്
നീയെന്നും എന്‍ രക്ഷകന് ഹാ ഹാനീ മതി എനിക്കെല്ലാമായ് നാഥാനിന്നില്‍ ചാരുന്ന നേരത്തില്‍നീങ്ങുന്നെന്‍ വേദനകള്‍ നീയല്ലാതെന്‍ ഭാരം താങ്ങുവാനായ്ഇല്ലെനിക്കാരുമേനിന് കൈകളാലെന്‍ കണ്ണീര് തുടയ്ക്കുംനീയെന്നെ കൈവിടാ തീരാത്ത ദു:ഖവും […]
നീയെന്നും എന്‍ രക്ഷകന് ഹാ ഹാനീ മതി എനിക്കെല്ലാമായ് നാഥാനിന്നില്‍ ചാരുന്ന നേരത്തില്‍നീങ്ങുന്നെന്‍ വേദനകള്‍ നീയല്ലാതെന്‍ ഭാരം താങ്ങുവാനായ്ഇല്ലെനിക്കാരുമേനിന് കൈകളാലെന്‍ കണ്ണീര് തുടയ്ക്കുംനീയെന്നെ കൈവിടാ തീരാത്ത ദു:ഖവും […]
എന്നേശുവേ രക്ഷകാ നല്ല സ് നേഹിതന് നീമാറാത്ത മാധുര്യവാന്നീയോ ഇന്നലെയിന്നും എന്നുമനന്യനായ്മന്നിലെന് കൂടെയുണ്ട് എന്‍ വേദന വേളയില്‍ നീ വരും തുണയായ്പേടിക്കയില്ലിനി ഞാന്നീ നല്കിയതെല്ലാം നന്മയിന് കരുതല്എന്നൊരു
കര്ത്തന് യേശു വാനില്‍ വരുവാന്‍തന്റെ കാന്തയെ ചേര്‍ത്തിടുവാന്‍ഇനി കാലം അധികമില്ല കാലങ്ങള്‍ എണ്ണിയെണ്ണി നമ്മള് കാത്തിരിക്കും പ്രിയനെകാണും നാം വേഗമിനി സ്വന്ത കണ്ണുകളാലവനെ വന്നു താന്‍ വേഗം
ആണികളേറ്റ പാണികളാലെഅനുദിനമവനെന്നെ നടത്തിടുന്നു ജീവിത ഭാര ചുമടുകള്‍ ആകെഅവന് ചുമന്നെന്നെ പുലര്ത്തിടുന്നുആകയാല് ആകുലമിന്നെനിക്കില്ലആനന്ദമായൊരു ജീവിതമാം അറിഞ്ഞവനെന്നെ കരുതിടുമെന്നുംഅരുമയില് കാത്തിടും ചിറകടിയില്പാരിലെന് ജീവിത യാത്രയിലെന്നെപിരിയാതെ കൂടെ വരുന്നവനാം ഏതൊരു
ആനന്ദമായ് ആത്മ നാഥനെആയുസ്സെല്ലാം ഞാന്‍ പാടി സ്തുതിക്കും അകൃത്യങ്ങള്‍ നീക്കി പാപങ്ങള്‍ പോക്കിഅവന് മകനാക്കി സ്വര്‍ഗ്ഗത്തിലിരുത്തി അനുദിനമിന്നു അനുഭവിക്കുന്നുആത്മ സന്തോഷം അനന്ത സൌഭാഗ്യം അന്ത്യം വരെയും അന്തികെയുള്ളആരോമല്
കര്‍ത്താവ് വാനില്‍ വന്നിടാറായിപ്രതിഫലം നമുക്കു തന്നിടാനായി കഷ്ടതയൊന്നുമില്ല പട്ടിണി തെല്ലുമില്ലദുഷ്ട ജനമാരും അവിടെ വരികില്ല ഇന്നിഹെ വന്നിടുന്ന ഖിന്നത ഭിന്നതഒന്നുമവിടെയില്ല ഒന്നല്ലോ നാമെല്ലാം പുതുവുടല്‍ ധരിച്ചു പ്രതിഫലം
എന്നിനിയും വന്നങ്ങു ചേര്‍ന്നിടും ഞാന്‍ നിന്നരികില്ആശയാല് നിറഞ്ഞിടുന്നെന്‍ മാനസം കൊതിച്ചിടുന്നെ അല്പനാളീ കണ്ണീരിന് താഴ്വരയില് ആയിടിലുംഅത്യന്തം തേജസ്സിന് ഘനം നിത്യതേ ചെന്നു കാണും ഞാന്‍ നീ തരുന്ന
കുരിശെടുത്തെന്‍ യേശുവിനെഅനുഗമിക്കും ഞാന്‍ അന്ത്യം വരെ അവനെന്നെ അറിഞ്ഞിടുന്നുഅവനിയില് കരുതിടുന്നുആവശ്യ ഭാരങ്ങള്‍ അണഞ്ഞിടുമ്പോള്അവലംബമായ് എനിക്കവന് മാത്രമാം മാറിടും മനുജരെല്ലാംമറന്നിടും സ് നേഹിതരുംമാറ്റമില്ലാത്തവന് എന്‍ മാനുവേല്മഹിമയില് വാഴുന്നു ഇന്നുമെനിക്കായ്
ദൈവത്തിന് പൈതല്‍ ഞാന്‍ യേശുവിന് കൂടെ ഞാന്മേവുന്നു മന്നിതില്‍ മോദമായ്ജീവിതം ധന്യമായ് സങ്കടം തീര്‍ന്നു പോയ്ഈ വിധം എന്നും ഞാന്‍ ഭാഗ്യവാന് ആകുല വേളയില്‍ എപ്പോഴും താങ്ങിടുംആകയാല്
ആരുമില്ല നീയല്ലാതീ ഭൂവില്‍ അഭയം യേശുവെ ഭീതി കലരും ആധി പെരുകും മേദിനി വാസത്തില്നാഥാ നിന് തിരു കരങ്ങളാല്‍ സദാ സംരക്ഷ ചെയ്യുന്നു തീരും ആമയം നിന്
ഹാ! എത്ര ഭാഗ്യം ഉണ്ടെനിക്ക് ഓര്ക്കിലെന് ഉള്ളം തുള്ളിടുന്നുഞാനിന്നു പാടി ആനന്ദിക്കും ഞാനെന്നും യേശുവെ സ്തുതിക്കും ഹാ! എന്റെ ഭാഗ്യം അനന്തമേഇതു സൌഭാഗ്യ ജീവിതമേ കണ്ണുനീരെല്ലാം താന്‍
രോഗികള്‍ക്ക് നല്ല വൈദ്യനാകുമേശു താന്പല രോഗികള്‍ തന് നാമത്തില്‍ ആശ്വാസം പ്രാപിച്ചു വ്യാധി പീഡയാല്‍ വലയും മര്‍ത്യ ഗണത്തില്സര്വ്വ വ്യാധിയും ചുമന്നൊഴിച്ച നാഥനിവന്‍ താന്‍ തന്റെ പാദ
നിനക്കായെന്‍ ജീവനെ മരക്കുരിശില്‍ വെടിഞ്ഞെന്‍ മകനേദിനവുമിതിനെ മറന്നു ഭൂവി നീവസിപ്പതെന്തു കണ്മണിയെ ? വെടിഞ്ഞു ഞാനെന്റെ പരമ മോദങ്ങള്‍അഖിലവും നിന്നെ കരുതിനിന്റെ കഠിന പാപത്തെ ചുമന്നൊഴിപ്പതി –ന്നടിമവേഷം
എന്തതിശയമേ ദൈവത്തിന് സ് നേഹംഎത്ര മനോഹരമേ അത്ചിന്തയിലടങ്ങാ സിന്ധു സമാനമായ്സന്തതം കാണുന്നു ഞാന്‍ ദൈവമേ നിന് മഹാ സ് നേഹമതിന്‍ വിധംആര്‍ക്കു ഗ്രഹിച്ചറിയാം എനി –കാവതില്ലേ അതിന്
യേശു മതിയെനിക്കേശു മതി –യെനിക്കേശു മതിയെനിക്കെന്നേയ്ക്കുംഎന്നേശു മാത്രം മതി എനിക്കെന്നേയ്ക്കും ഏതുനേരത്തുമെന്‍ ഭീതിയകറ്റിസമ്മോദമോടെ എന്നെ നിത്യം കാക്കുവാന്‍സമ്മോദമോടെ എന്നെ നിത്യം കാക്കുവാന്‍ ഘോര വൈരിയോടു പോരിടുവതിനുധീരതയെനിക്ക് നിത്യം
പാടും ഞാന്‍ യേശുവിന്ജീവന് പോവോളം നന്ദിയോടെ പാടും ഞാന്‍ എന്‍ അകതാരില്അനുദിനം വാഴും ശ്രീ യേശുവിന്ഒരു കേടും കൂടാതെന്നെ പാലിക്കും നാഥനെപാടി സ്തുതിക്കുമെന്നും കണ്മണി പോലെന്നെ ഭദ്രമായ്
വന്നോളിന്‍ സോദരരെ – നിങ്ങള്‍ കേട്ടോളിന്‍ സുവിശേഷം വിട്ടോളിന് പാപവഴികള്‍ സ്വീകരിപ്പിന് ക്രിസ്തേശുവിനെ ആദാമ്യപാപം നിമിത്തം പാപികളായി മാനവരെല്ലാം മയ്യത്തിന് ഓഹരിക്കാരായ് മാനവരെല്ലാരും… ഈ ദുനിയാവിലെ മനുസ്സന്മാരെല്ലാം
യേശുവിന് സാക്ഷികള്‍ നാംസുവിശേഷത്തിന് സേനകള്‍ നാംജയ് ജയ ഗീതം ശുഭ നാദം സുവിശേഷം ലജ്ജിതരാകേണ്ട ലവ ലേശവും ഭയം വേണ്ടദൈവിക ശക്തി പാപിക്ക് മുക്തി നല്കുന്നു സുവിശേഷം