സ്തോത്രം യേശുവേ
ആലാപനം: ബ്ലെസ്സണ്‍
എന്റെ സമ്പത്തെന്നു ചൊല്ലുവാന്‍ – വേറെയില്ലൊന്നുംയേശു മാത്രം സമ്പത്താകുന്നുചാവിനെ വെന്നുയിര്‍ത്തവന്‍ വാന ലോകമതില്‍ ചെന്നുസാധുവെന്നെയോര്‍ത്തു നിത്യം താതനോട് യാചിക്കുന്നുക്രൂശില്‍ മരിച്ചീശനെന്‍ പേര്‍ക്കായ് വീണ്ടെടുത്തെന്നെസ്വര്‍ഗ്ഗ കനാന്‍ നാട്ടില്‍ ആക്കുവാന്‍പാപം
ഇത്രത്തോളം യഹോവ സഹായിച്ചുഇത്രത്തോളം ദൈവമെന്നെ നടത്തിഒന്നുമില്ലായ്മയില്‍ നിന്നെന്നെ ഉയര്‍ത്തിഇത്രത്തോളം യഹോവ സഹായിച്ചു ഹാഗാറിനെപ്പോലെ ഞാന്‍ കരഞ്ഞപ്പോള്‍യാക്കോബിനെപ്പോലെ ഞാന്‍ അലഞ്ഞപ്പോള്‍മരുഭൂമിയില്‍ എനിക്ക് ജീവജലം തന്നെന്നെഇത്രത്തോളം യഹോവ സഹായിച്ചു ഏകനായ്
യേശു എന്‍ സ്വന്തം ഹല്ലെലുയ്യഎന്നുടെ ഭാഗ്യം ചൊല്ലിക്കൂടാപഴയതെല്ലാം കഴിഞ്ഞു പോയ്കണ്ടാലും സര്‍വ്വം പുതിയതായ് എനിക്ക് പാട്ടും പ്രശംസയുംദൈവ കുഞ്ഞാടും തന്‍ കുരിശുംഎനിക്ക് പാട്ടും പ്രശംസയുംദൈവ കുഞ്ഞാടും തന്‍
ഈ പരദേവനഹോ നമുക്കുപരിപ്രാണനത്തിന്നധിപന്‍മരണത്തില്‍ നിന്നൊഴിവ് കര്‍ത്തനാ –മഖില ശക്തനാം നിന്‍ കരത്തിലുണ്ടനിശം നാഥനതേ തന്നരികളിന്‍വന്‍ തലയെ തകര്‍ക്കും പിഴച്ചു നടക്കുന്നവന്റെ മുടികള്‍മൂടിയ നെറുകയെ തന്നെ മുടിക്കു –മാദി
രചന: കെ. വി. സൈമണ്‍ആലാപനം: ബിനോയ് ചാക്കോപശ്ചാത്തല സംഗീതം : ജോസ് മാടശേരില്‍
കര്‍ത്തന്‍ വന്നിടും മേഘമതില്‍നമ്മെ ചേര്‍ത്തിടും തന്നരികില്‍സ്വര്‍ഗ്ഗ ദൂതരോടോത്ത് നൊടിയിടയില്‍ നാംപറന്നിടുമേ വാനില്‍ എന്ത് സന്തോഷമാണവിടെഎന്തോരാനന്ദമാണവിടെമണ്ണിലെ ദു:ഖങ്ങള്‍ മറന്നിടുമേവിണ്ണതില്‍ സന്തോഷം പ്രാപിക്കുമ്പോള്‍ തങ്ക നിര്‍മ്മിതമാം ഭവനംതാതനൊരുക്കുന്നു തന്‍ മക്കള്‍ക്കായ്തരും
പാടി പുകഴ്ത്തിടം ദേവദേവനെപുതിയതാം കൃപകളോടെഇന്നലെയുമിന്നും എന്നും മാറാ യേശുവെനാം പാടി പുകഴ്ത്താം യേശു എന്ന നാമമേഎന്‍ ആത്മാവിന്‍ ഗീതമേഎന്‍ പ്രിയ യേശുവെ ഞാനെന്നുംവാഴ്ത്തിപ്പുകഴ്ത്തിടുമേ ഘോര ഭയങ്കര കാറ്റും
താങ്ങും കരങ്ങള്‍ ഉണ്ട് നിന്റെ ഹൃദയം തകരുമ്പോള്‍ ശാശ്വത പാറയേശു പുതു ജീവന് പകര്‍ന്നിടും
വന്ന വഴികള്‍ ഒന്നോര്‍ത്തിടുകില്‍ഇന്നയോളം നടത്തിയ നാഥാനന്ദിയല്ലാതില്ലൊന്നുമില്ലഎന്നും കരുതലില്‍ വഹിച്ചവനെ ബഹു ദൂരം മുന്നോട്ടു പോകാന്‍ബലം നല്കി നീ നടത്തിതളര്‍ന്നോരോ നേരത്തിലെല്ലാംതവ കരങ്ങള്‍ ആശ്വാസമായ് നന്മ മാത്രം ഞങ്ങള്‍ക്കായ്
എത്ര നല്ലവന്‍ എന്നേശു നായകന്‍ഏതു നേരത്തും നടത്തിടുന്നവന്‍എണ്ണിയാല്‍ തീര്‍ന്നിടാ നന്മകള്‍ ചെയ്തവന്‍എന്നെ സ് നേഹിച്ചവന്‍ ഹല്ലേലുയ്യ ! പ്രിയരേവരും പ്രതികൂലമാകുമ്പോള്‍പാരിലേറിടും പ്രയാസവേളയില്‍പൊന്‍മുഖം കണ്ടു ഞാന്‍ യാത്ര ചെയ്തിടുവാന്‍പൊന്നുനാഥന്‍
യഹോവ യിരെ ദാതാവാം ദൈവംനീ മാത്രം മതിയെനിക്ക്യഹോവ റഫാ സൌഖ്യ ദായകന്‍തന്‍ അടിപ്പിനരാല്‍ സൌഖ്യംയഹോവ ശമ്മ കൂടെയിരിക്കുംനല്‍കുമെന്‍ ആവശ്യങ്ങള്‍ നീ മാത്രം മതി നീ മാത്രം മതിനീ