നിന്‍ ദയ ജീവനേക്കാള്‍ നല്ലതല്ലോ

നിന്‍ ദയ ജീവനേക്കാള്‍ നല്ലതല്ലോ
നിന്‍ സ്നേഹം എത്രയോ ആശ്ച്ചര്യമേ!
എന്‍ നാവു നിന്നെ നിത്യം സ്തുതിക്കും
നിന്‍ ദയ ജീവനേക്കാള്‍ നല്ലതല്ലയോ

വിശുദ്ധ കരങ്ങള്‍ ഉയര്‍ത്തിടുവിന്‍
അത്യുന്നതന് സ്തുതിപാടുവിന്‍
എന്‍ നാവു നിന്നെ നിത്യം സ്തുതിക്കും
നിന്‍ ദയ ജീവനേക്കാള്‍ നല്ലതല്ലയോ

രചന: വര്‍ഗീസ്‌ മാത്യു
ആലാപനം‌: ബിനോയ്‌ ചാക്കോ & ക്വയര്‍
പശ്ചാത്തലസംഗീതം: വയലിന്‍ ജേക്കബ്‌
ഓഡിയോ: ആത്മീയയാത്ര റെക്കോര്‍ഡ്സ്

Scroll to Top