Uncategorized

Uncategorized

കൂടുവിട്ടൊടുവില്‍ …

കൂടുവിട്ടൊടുവില്‍ ഞാനെന്‍ നാട്ടില്‍വീടിന്റെ മുന്‍പിലെത്തുംപാടിടും ജയഗീതമേ ഞാന്‍ പങ്ക-പ്പാടുകളേറ്റവനായ് ഉറ്റവര്‍ സ് നേഹിതര്‍ പക്ഷം തിരിഞ്ഞു നിന്നുമുറ്റും വിടക്കെന്നെണ്ണി തള്ളിടുമ്പോള്‍പറ്റി ചേര്‍ന്നവന്‍ നില്ക്കുമെ ഒടുവില്‍പക്ഷത്തു ചേര്‍ത്തീടുമേ ലോകം […]

Uncategorized

വന്ദനം യേശുപരാ ..

വന്ദനം യേശുപരാ നിനക്കെന്നുംവന്ദനം യേശുപരാവന്ദനം ചെയ്യുന്നു നിന്നടിയാര്‍ തിരു-നാമത്തിനാദരവായ് ഇന്നു നിന്‍ സന്നിധിയില്‍ അടിയാര്‍ക്ക്വന്നു ചേരുവതിനായ്തന്ന നിന്നുന്നതമാം കൃപയ്ക്കഭി –വന്ദനം ചെയ്തിടുന്നു നിന്‍ രുധിരമാതിനാല്‍ പ്രതിഷ്ടിച്ചജീവ പുതുവഴിയായ്നിന്നടിയാര്‍ക്ക്

Uncategorized

നമസ്കാരം!

നമസ്കാരം!ഇന്റര്‍ നെറ്റില്‍ ലഭ്യമായ മികച്ച മലയാളം ക്രൈസ്തവ കീര്‍ത്തനങ്ങളെ ഒരുമിച്ചു ചേര്‍ത്തുള്ള ഒരു ചെറിയ സംരംഭം – ‘ഗാനാമൃതം’ എന്ന പേരില്‍ സജീവമായിട്ട് അധികമായില്ല .. ഒരു

Scroll to Top