യഹോവ യിരെ ദാതാവാം ദൈവം
യഹോവ യിരെ ദാതാവാം ദൈവംനീ മാത്രം മതിയെനിക്ക്യഹോവ റഫാ സൌഖ്യ ദായകന്‍തന്‍ അടിപ്പിനരാല്‍ സൌഖ്യംയഹോവ ശമ്മ കൂടെയിരിക്കുംനല്‍കുമെന്‍ ആവശ്യങ്ങള്‍ നീ മാത്രം മതി നീ മാത്രം മതിനീ […]
യഹോവ യിരെ ദാതാവാം ദൈവംനീ മാത്രം മതിയെനിക്ക്യഹോവ റഫാ സൌഖ്യ ദായകന്‍തന്‍ അടിപ്പിനരാല്‍ സൌഖ്യംയഹോവ ശമ്മ കൂടെയിരിക്കുംനല്‍കുമെന്‍ ആവശ്യങ്ങള്‍ നീ മാത്രം മതി നീ മാത്രം മതിനീ […]
ഓര്‍മകളില്‍ നിറയുന്ന കാല്‍വരിയെ അപ്പാടെ വര്‍ണ്ണിക്കുന്ന ഹൃദയ സ്പര്‍ശിയായ ഒരു ഗാനം.. ഓ കാല്‍വരീ .. ഓ കാല്‍വരീ ..ഓര്‍മ്മകള്‍ നിറയുന്ന അന്‍പിന്‍ ഗിരീ .. അതിക്രമം
കാല്‍വരി ക്രൂശില്‍ കാണും സ് നേഹത്തിന്‍ പൂര്‍ണ്ണതശത്രുവാമെന്നെ ദൈവം മിത്രമാക്കിയേരക്തവും ചിന്തി യേശു നിന്നെ രക്ഷിപ്പന്നായ്‌ഈ സ് നേഹ സ്വരൂപനെന്‍ ആത്മ സ് നേഹിതന്‍ ദു:ഖത്തില്‍ ആശ്വാസമായ്രോഗത്തില്‍
“പുതിയ യെരുശലേം എന്ന വിശുദ്ധ നഗരം ഭര്‍ത്താവിന്നായി അലങ്കരിച്ചിട്ടുള്ള മണവാട്ടിയെപ്പോലെ ഒരുങ്ങി സ്വര്‍ഗ്ഗത്തില്‍ നിന്നു, ദൈവ സന്നിധിയില്‍ നിന്നു തന്നെ, ഇറങ്ങുന്നതും ഞാന്‍ കണ്ടു” – വെളിപ്പാടു:
ഹാ എന്തിനിത്ര താമസം പോന്നേശു രാജനെഞാനെത്ര നാള്‍ പാര്‍ക്കേണമീ മഹാ വനാന്തരേഎന്നാത്മ നാഥനെ, എന്നാത്മ നാഥനെ,ഞാനെത്ര നാള്‍ പാര്‍ക്കേണമീ മഹാ വനാന്തരേ കഷ്ടങ്ങള്‍ ഏറുന്നേശുവേ ദു:ഖങ്ങളും സദാദുഷ്ടന്മാരാല്‍
യേശുനായക ശ്രീശാ നമോനാശവാരണ സ്വാമിന്‍ നമോ നമോമോശിപൂജിത രൂപാ നമോ നമോ – മഹിപാദ കുഷ്ഠരോഗ വിനാശാ നമോതുഷ്ടിനല്കുമെന്നീശാ നമോ നമോശിഷ്ടപാലക വന്ദേ നമോ നമോ –
യേശു മതി എനിക്കെശു മതിക്ലേശങ്ങള്‍ മാത്രം സഹിച്ചെന്നാലുംഅപ്പോഴും പാടും ഞാന്‍ ദൈവമേനീ എത്ര നല്ലവന്‍ നീയല്ലാതാരുമില്ലീശനെ എന്റെ ഭാരം തീര്‍പ്പാന്‍നീയല്ലാതാരുള്ളൂ രക്ഷകാ എന്റെ പാപം പോക്കാന്‍എന്നെ നീ
ആനന്ദം ആനന്ദം എന്തൊരാനന്ദം വര്‍ണ്ണിപ്പാനാവില്ലേരാജാധി രാജനെന്‍ പാപത്തെയെല്ലാം ക്ഷമിച്ചതിനാലെ പാടിടാം സാനന്ദം കര്‍ത്താധി കര്‍ത്തനെ താണു വണങ്ങിടാംമോടി വെടിഞ്ഞെന്നെ തേടി വന്നോനാം നാഥനെ പുകഴ്ത്തിടാം പാപങ്ങള്‍ ശാപങ്ങള്‍
കര്‍ത്താവെ നിന്‍ പാദത്തില്‍ , ഞാനിതാ വന്നിടുന്നുഎന്നെ ഞാന്‍ സമ്പൂര്‍ണ്ണമായ് നിന്‍ കയ്യില്‍ തന്നിടുന്നു എല്ലാം ഞാന്‍ എകിടുന്നെന്‍ മാനസം ദേഹി ദേഹംനിന്‍ ഹിതം ചെയ്തിടുവാന്‍ എന്നെ
സര്‍വ്വ നന്മകള്‍ക്കും സര്‍വ്വ ദാനങ്ങള്‍ക്കും ഉറവിടമാമെന്‍ യേശുവേ അങ്ങേ ഞാന്‍ സ്തുതിച്ചിടുന്നു, ദിനവും പരനെ, നന്ദിയാല്‍ ആഴിയാഴത്തില്‍ ഞാന്‍ കിടന്നു കൂരിരുള്‍ എന്നെ മറ പിടിച്ചു താതന്‍
സാധുവെന്നെ കൈ വിടാതെ-നാഥനെന്നും നടത്തിടുന്നു കണ്ണുനീരിന്‍ താഴ് വരയില്‍കരയുന്ന വേളകളില്‍കൈവിടില്ലെന്‍ കര്‍ത്തനെന്റെകണ്ണുനീരെല്ലാം തുടയ്ക്കും കൊടും കാറ്റും തിരമാലയുംപടകില്‍ വന്നാഞ്ഞടിക്കുംനേരമെന്റെ ചാരെയുണ്ട്നാഥനെന്നും വല്ലഭനായ് വിണ്ണിലെന്റെ വീടൊരുക്കിവേഗം വന്നിടും പ്രിയനായ്‌വേല
വരുവാന്‍ കാലമിതായി എന്റെ വീണ്ടെടുപ്പുകാരന്‍ ..വരുവാന്‍ കാലമിതായി.. എന്റെ ജീവന്റെ വില തീര്‍ത്തു ക്രൂശില്‍അതേറെ നാളുകളായിഅതാല്‍ താമസം വിന അവന്‍ വരുമേഅന്നാളിലെന്‍ ആമയം തീരുമേഎന്റെ പാപത്തെ ഹനിപ്പാനായ്
ഇതൊരു ഇംഗ്ലിഷ് ഗാനത്തിന്റെ പരിഭാഷയാണെന്ന് തോന്നുന്നു. അര്‍ത്ഥ സമ്പുഷ്ടമായ വരികള്‍ ലളിതമായ മലയാളത്തില്‍ അവതരിപ്പിച്ചിരിക്കുന്നു. ദൈവത്തിനു നമ്മെക്കുറിച്ചുള്ള കരുതലിനെയും സ്നേഹത്തെയും ഓര്‍മ്മിപ്പിക്കുന്നു ഈ ഗാനം .. ദൈവം
എണ്ണി എണ്ണി സ്തുതിക്കുവാന്‍ , എണ്ണമില്ലാത്ത നന്മകളാല്‍ഇന്നയോളം തന്‍ ഭുജത്താല്‍ , എന്നെ താങ്ങിയ നാമമേ.. ഉന്നം വെച്ച വൈരിയിന്‍ കണ്ണിന്‍ മുന്‍പില്‍ പതറാതെകണ്‍ മണി പോല്‍
ശുദ്ധിക്കായ് നീ യേശു സമീപേ പോയോ ?കുളിച്ചോ കുഞ്ഞാടിന്‍ രക്തത്തില്‍ ?പൂര്‍ണ്ണാശ്രയം ഈ നിമിഷം തന്‍ കൃപ-തന്നില്‍ വച്ചോ, ശുദ്ധിയായോ നീ ? കുളിച്ചോ ? കുഞ്ഞാടിന്‍
” എന്ത് നല്ലോര്‍ സഖി യേശു, പാപ ദു:ഖം വഹിക്കുംഎല്ലമെശുവോട് ചെന്നു ചൊല്ലിടുമ്പോള്‍ താന്‍ കേള്‍ക്കുംനോമ്പരമേറെ സഹിച്ചു , സമാധാനങ്ങള്‍ നഷ്ടംഎല്ലമെശുവോട് ചെന്നു ചൊല്ലിടായ്ക നിമിത്തം “
എന്നെ കരുതുന്ന വിധങ്ങളോര്‍ത്താല്‍ ,നന്ദിയാലുള്ളം നിറഞ്ഞിടുന്നുഎന്നെ നടത്തുന്ന വഴികളോര്‍ത്താല്‍ ,ആനന്ദത്തിന്‍ അശ്രു പോഴിഞ്ഞിടുമേ യേശുവേ രക്ഷകാ, നിന്നെ ഞാന്‍ – സ് നേഹിക്കും –ആയുസ്സിന്‍ നാളെല്ലാം, നന്ദിയാല്‍
കൂടുവിട്ടൊടുവില്‍ ഞാനെന്‍ നാട്ടില്‍വീടിന്റെ മുന്‍പിലെത്തുംപാടിടും ജയഗീതമേ ഞാന്‍ പങ്ക-പ്പാടുകളേറ്റവനായ് ഉറ്റവര്‍ സ് നേഹിതര്‍ പക്ഷം തിരിഞ്ഞു നിന്നുമുറ്റും വിടക്കെന്നെണ്ണി തള്ളിടുമ്പോള്‍പറ്റി ചേര്‍ന്നവന്‍ നില്ക്കുമെ ഒടുവില്‍പക്ഷത്തു ചേര്‍ത്തീടുമേ ലോകം