ദേവാധി ദേവനാം യേശുവിന്റെ തൃപാദമെന്നുമെൻ ആശ്രയം രാജാധി രാജനാം യേശുവിനായ് അർപ്പിക്കുന്നേഴയെ സർവവും
പ്രശസ്തമായ 10 പ്രത്യാശാഗാനങ്ങള്‍ കുട്ടിയച്ചനും സംഘവും ആലപിച്ചിരിക്കുന്നു. പശ്ചാത്തലസംഗീതം: സുനില്‍ സോളമന്.
സ്തുതിക്ക് യോഗ്യനെന്നും എന്റെ യേശു മാത്രമാം പാരില്‍ വന്നു ജീവന് തന്നു നമ്മെ വീണ്ടെടുത്തവന് അറിഞ്ഞു ദൈവം നമ്മെ നാം അവനെ അറിയും മുന്‍പേ പകര്‍ന്നല്ലോ പുതു ജീവന് നാം...
മനതാര് മുകുരത്തിന് പ്രകാശം മനുകുലത്തിന് മതത്തിനെല്ലാം പൊരുത്തം വരുത്തി വയ്ക്കും മനതാര് മുകുരത്തിന് പ്രകാശംമനസ്സില് വരും മത ഭാവന നീക്കും മഹിത മനസുകള്‍ മാതൃകയാക്കും മരിസുഖമനിഷമശേഷമുദിക്കും മറുത്തു പറഞ്ഞു വന്നു...