യേശുനാഥാ നിന്‍ കൃപയ്ക്കായ് സ്തോത്രമെന്നേക്കും
യേശുനാഥാ നിന്‍ കൃപയ്ക്കായ് സ്തോത്രമെന്നേക്കും ഈശനേ നിന്‍ നാമമെന്റെ ക്ലേശമകറ്റും നാശമയനായൊരെന്നില്‍ ജീവനരുളാന്‍ വന്‍ ക്രൂശിനെ സഹിച്ചപമാനം വഹിച്ചൊരു പാവനമാം നീതിയില്‍ ഞാന്‍ എന്നുമിരിപ്പാന്‍ നിന്റെ ജീവനിലോരംശമെനിക്കേകിയതിനാല്‍ […]
