മനമേ പക്ഷിഗണങ്ങള്‍ ഉണര്‍ന്നിതാ
മനമേ പക്ഷിഗണങ്ങള്‍ ഉണര്‍ന്നിതാ പാടുന്നു ഗീതങ്ങള്‍ മനമേ നീയുമുണര്‍ന്നിട്ടേശു പരനെ പാടി സ്തുതിക്ക മനമേ നിന്നെ പരമോന്നതന്‍ പരിപാലിക്കുന്നതിനെ നിനച്ചാല്‍ നിനക്കുഷസില്‍ കിടന്നുറങ്ങാന്‍ കഴിഞ്ഞിടുമോ? മൃഗജാലങ്ങള്‍ ഉറങ്ങീടുന്ന […]
