P M Joseph

Song

യേശുരാജന്‍ വരവായ് പ്രിയരേ..

യേശുരാജന്‍ വരവായ് പ്രിയരേ.. യേശുരാജന്‍ വരവായ് .. ഉണര്‍ന്നെണീക്കുക നമ്മള്‍ ഉണര്‍ന്ന ജയഗീതവുമായ് ഉയര്‍ന്നിടട്ടെ യേശുമഹേശന്‍ ഉണര്‍ന്ന ഭക്തരിന്‍ ഗാനം ഉയരും നാം ഒന്നായ് വാനില്‍ യേശുവേ […]

Song

കാല്‍വരിമേട്ടില്‍ ശോണിതമണിഞ്ഞു

കാല്‍വരിമേട്ടില്‍ ശോണിതമണിഞ്ഞു കാണുവതാരോ മരക്കുരിശില്‍ പാപികളെ പ്രതി ഉന്നതം വെടിഞ്ഞു പാരിതില്‍ വന്ന പാപവിനാശകന്‍ മൂന്നാം നാളില്‍ കല്ലറയില്‍ നിന്നും മുക്തനായ് തീര്‍ന്ന ജയവീരന്‍ മൂന്നുലോകര്‍ മുഴംകാല്‍

Song

എന്‍ നാഥാ.. വരുമോ ഏഴയെ ചേര്‍പ്പാന്‍

എന്‍ നാഥാ.. വരുമോ ഏഴയെ ചേര്‍പ്പാന്‍ എന്‍ തുമ്പം നീങ്ങിടാറായ് എന്നും പാടിടും പ്രേമഗാനം ഞാന്‍ നിന്‍ പ്രേമം വീഞ്ഞിലും നീ ആയിരങ്ങളിലും സുന്ദരന്‍ നിന്‍ കൂടുള്ള

Song

ദേവാധി ദേവാ ത്രിയേകാ..

ദേവാധി ദേവാ ത്രിയേകാ.. താവക തൃപ്പദം തന്നില്‍ ആശയോടെത്തിടും ഈ നിന്റെ ദാസനെ ആശിര്‍വദിക്കണം ഈശാ.. നാള്‍തോറും ഭാരം ചുമക്കും നല്ലൊരു രക്ഷകന്‍ നീ താന്‍ നന്ദിയാലെന്നുള്ളം

Song

വന്നിടുക, സ് നേഹമായ് വിളിച്ചിടുന്നു യേശു

വന്നിടുക, സ്നേഹമായ് വിളിച്ചിടുന്നു യേശു മന്നിടത്തില്‍ മാനവര്‍ സമസ്തരും – വന്നിടുക ഉന്നതത്തില്‍ നിന്നെ ചേര്‍ത്തിടുവാന്‍ യേശു ഉലകിതില്‍ ബലിയായ് തീര്‍ന്നു കന്നത്തിലടികള്‍ മുഷ്ടിയാലിടികള്‍ കഷ്ടങ്ങളും നിന്ദകളും

Uncategorized

ഓ.. പാടും ഞാനേശുവിന്

ഓ.. പാടും ഞാനേശുവിനു, വിശുദ്ധനാം കര്‍ത്താവേ, വന്നോളിന്‍ സോദരരേ തുടങ്ങിയ പ്രശസ്തമായ ഗാനങ്ങളാല്‍ മലയാള ക്രൈസ്തവഗാന ശ്രോതാക്കള്‍ക്ക് സുപരിചിതനായ ഗാനരചയിതാവ് നിര്യാതനായ സുവിശേഷകന്‍ ശ്രീ. പി. എം.

Song

ഓ.. പാടും ഞാന്‍ യേശുവിന്

ഓ, പാടും ഞാനേശുവിന് പാരിലെൻ ജീവിതത്തിൽ എന്റെ വിലാപം നൃത്തമായ് തീർപ്പാൻ എന്നുടെ രട്ടഴിപ്പാൻ എത്തിയീ ഭൂതലത്തിൽ ഏഴയെ സ്നേഹിച്ചവൻ നല്ലവൻ നീയേ വന്ദിതൻ നീയെൻ അല്ലലകറ്റിയതും

Song

വിശുദ്ധനാം കര്‍ത്താവേ

വിശുദ്ധനാം കര്‍ത്താവേ വിശ്വസ്തനാം കര്‍ത്താവേ വീണ്ടെടുത്തല്ലോ ഏഴയാമെന്നെ വീണു വണങ്ങി സ്തുതിച്ചിടുന്നെ പാപമാം ചേറ്റില്‍ നിന്നുയര്‍ത്തിയെന്നെ പാറയാം ക്രിസ്തുവില്‍ നിറുത്തിയല്ലോ പാടുവാനായ് പുതു പാട്ട് തന്നു പാടി

Song

വന്നോളിന്‍ സോദരരേ

വന്നോളിന്‍ സോദരരെ – നിങ്ങള്‍ കേട്ടോളിന്‍ സുവിശേഷം വിട്ടോളിന്‍ പാപവഴികള്‍ സ്വീകരിപ്പിന്‍ ക്രിസ്തേശുവിനെ ആദാമ്യപാപം നിമിത്തം പാപികളായി മാനവരെല്ലാം മയ്യത്തിന്‍ ഓഹരിക്കാരായ് മാനവരെല്ലാരും… ഈ ദുനിയാവിലെ മനുസ്സന്മാരെല്ലാം

Scroll to Top