Kuttiyachan

Song

കരുണാസനത്തിലിരിക്കും കര്‍ത്താവേ

കരുണാസനത്തിലിരിക്കും കര്‍ത്താവേ നിന്‍റെ മരണം ഓര്‍ത്തിന്നും സ്തുതിക്കും ശരണം നീ അല്ലാതെ മറ്റൊരുവനുമില്ലീ ഭൂവില്‍ വരണം അടിയാര്‍ക്കു നിന്‍ ഭരണം നല്കിടുവാനായ്

playlist

സ്തോത്രഗാനങ്ങള്‍

മനോഹരമായ 11 ക്രൈസ്തവ കീര്‍ത്തനങ്ങള്‍. ആലാപനം‌: കെസ്റ്റര്‍, മാര്‍ക്കോസ്, കുട്ടിയച്ചന്‍, ജെയ്സണ്‍ സോളമന്‍, സോണിയ. പശ്ചാതലസംഗീതം: വയലിന്‍ ജേക്കബ്‌, ഐസക് ജോണ്‍.

playlist

മോചനഗീതം

രചന: ടോണി ഡി. ചൊവ്വൂക്കാരന്‍ ഗായകര്‍: കെ. ജി. മാര്‍ക്കോസ്, കുട്ടിയച്ചന്‍, ബിനോയ്‌ ചാക്കോ, ദലീമ, സംഗീത പശ്ചാത്തലസംഗീതം: ബെന്നി ജോണ്‍സന്‍ Mochanageetham | Malayalam Christian

Song

കൊണ്ടുവാ കൊണ്ടുവാ നീ

കൊണ്ടുവാ കൊണ്ടുവാ നീ പാപികളെ കൊണ്ടുവാ കൊണ്ടുവാ നീ.. രണ്ടെജമാന്മാരെ സേവിച്ചിണ്ടലെന്യേ വസിക്കാമെ ന്നുകള്ളുകൊണ്ടു നിനയ്ക്കുന്ന കള്ളരെ പിടിച്ചിവിടെ – കൊണ്ടുവാ അസ്സലായി കഴിയേണം ഡ്രസ്സ് നന്നായിരിക്കേണം

Song

യഹോവയാണെന്‍റെ ഇടയന്‍

യഹോവയാണെന്‍റെ ഇടയന്‍ യഹോവയാണെന്‍റെ പ്രാണപ്രിയന്‍ യഹോവയാണെന്‍റെ മാര്‍ഗദീപം യഹോവയാണെന്‍റെ സര്‍വവും

Song

ആശ്രയം യേശുവില്‍ എന്നതിനാല്‍

ആശ്രയം യേശുവില്‍ എന്നതിനാല്‍ ഭാഗ്യവാന്‍ ഞാന്‍ ഭാഗ്യവാന്‍ ഞാന്‍ ആശ്വാസം എന്നില്‍ താന്‍ തന്നതിനാല്‍ ഭാഗ്യവാന്‍ ഞാന്‍ ഭാഗ്യവാന്‍ ഞാന്‍ കാരിരുള്‍ മൂടും വേളകളില്‍ കര്‍ത്താവിന്‍ പാദം

Song

സ്വര്‍ഗീയ പിതാവേ നിന്‍ തിരു ഹിതം

സ്വര്‍ഗീയ പിതാവേ നിന്‍ തിരു ഹിതം സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂവില്‍ ആക്കണേ നിന്‍ ഹിതം ചെയ്തോനാം നിന്‍ സുതനെപ്പോലെ ഇന്നു ഞാന്‍ വരുന്നേ നിന്‍ ഹിതം ചെയ്‌വാന്‍ എന്‍

Song

പാടും നിനക്കു നിത്യവും പരമേശാ

പാടും നിനക്കു നിത്യവും പരമേശാ – പാടും നിനക്കു നിത്യവും കേടകറ്റുന്ന മമ നീടാര്‍ന്ന നായകാ പാടും ഞാന്‍ ജീവനുള്ള നാളെന്നും നാവിനാല്‍ വാടാതെ നിന്നെ വാഴ്ത്തുമേ

Scroll to Top