Joy John K

Song

ഇന്നയോളം എന്നെ പുലർത്തിയ നാഥാ

ഇന്നയോളം എന്നെ പുലർത്തിയ നാഥാഎന്നുമെന്നും അങ്ങേ പുകഴ്ത്തിടും ഞാൻമന്നവനേശു മഹോന്നതനെ ഞാൻനന്ദിയോടെന്നും പുകഴ്‌ത്തീടുമേ കാരിരുമ്പാണിയിൻ പാടുള്ള കരത്താൽകരുണയോടെന്നെ താൻ നടത്തീടുമേകാരിരുൾ മൂടും വേളകൾ വരുമ്പോൾഅരുമയോടാകരത്തിൽ എടുത്തീടുമേ കണ്ണുനീർ […]

Song

ആശ്വാസദായകൻ യേശുവേ

ആശ്വാസദായകൻ യേശുവേ അത്ഭുതവാനാം കർത്താവേ അൻപുള്ള പോന്നേശുവേ ആശ്രയം അങ്ങെന്നുമേ നിനയാത്ത നേരത്ത് അങ്ങെന്നെ ദുഃഖക്കടലതിൽ ആഴ്ത്തിയാൽ തിരുഹിതമാണെന്നുറച്ചു ഞാൻ തിരുസന്നിധൗ സ്തോത്രം പാടിടും അഗ്നിയിൻ ശോധന

Song

യേശു മതി എന്നേശു മതി

യേശു മതി എന്നേശു മതിയേശു മതി എനിക്ക്യേശു മതി യേശു മാത്രം മതിയേശു മതി എനിക്ക് രോഗം വന്നാലും ദുഃഖം വന്നാലുംതോൽവി വന്നാലും നിരാശ വന്നാലുംഎന്നെ ചേർത്ത്

Song

മഹത്വവാനാം ദൈവമേ

മഹത്വവാനാം ദൈവമേ മഹിമ വെടിഞ്ഞ നാഥനേ മനുഷ്യനായ് വെളിപ്പെട്ടവനേ മഹത്വമെന്നെന്നും നിനക്ക് മഹത്വം മഹത്വം സ്തുതിയും സ്തോത്രവും മഹത്വം മഹത്വം സ്തുതി സ്തോത്രവും നിനക്കേ മനുകുലത്തിൻ മാലൊഴിപ്പാൻ

Song

യേശു എന്നില് ജീവിക്കുന്നു

യേശു എന്നില്‍ ജീവിക്കുന്നു ഞാനവനെ ഏറ്റു കൊണ്ടതാല്‍ ഞാനിന്നു ഭാഗ്യവാനായ്‌ യേശു ലംഘനം ക്ഷമിച്ചതിനാല്‍ പാടുമെന്നും മോദമോടെ പരനേശുവിനു സ്തുതി ഗാനമോടെ ഹല്ലേലുയ്യാ ഹല്ലേലുയ്യാ ആണികള്‍ ഏറ്റ

Song

ആനന്ദഗാനങ്ങൾ പാടി

ആനന്ദ ഗാനങ്ങള്‍ പാടി ആമോദമായ്‌ ഇന്നു പാടി ആഘോഷമായ്‌ എന്നും ആര്‍ത്തു പാടും ആത്മ നാഥന്റെ വന്ദ്യ നാമം മുന്നേ അറിഞ്ഞവന്‍ എന്നെ തന്റെ നിര്‍ണയത്താലെ വിളിച്ചു

Scroll to Top