Songആശ്രയമായ് Ganamrutham Malayalam / September 24, 2017 ആശ്രയമായ് എനിക്കേശുവുണ്ട് ആശ്വാസമായ് അവനരികിലുണ്ട് കൂരിരുളിന്‍ താഴ് വരയില്‍ സാന്ത്വനമായ് എന്നുമരികിലുണ്ട് സ്വന്ത സഹോദരര്‍ അകന്നിടുമ്പോള്‍ മിത്രങ്ങളെല്ലാം എതിര്‍ത്തിടുമ്പോള്‍ പ്രാണപ്രിയാ യേശുവേ എന്നെന്നും കാത്തിടണേ ദുഃഖത്തില്‍ ആശ്വാസം […]