ദേവാധി ദേവസുതന്‍
ദേവാധി ദേവസുതന്‍ ദയയും കൃപയും നിറഞ്ഞവന്‍ പാരിലിതുപോല്‍ വേറാരുമില്ല കരുതുവാനായി കൈവിടാതെന്നും പറവള്‍ക്കാഹാരം നല്‍കുവോനാം മറന്നിടാതെന്നെയും പോറ്റിടുമേ പുകയുന്ന തിരികളെ കെടുത്താത്തവന്‍ തകര്‍ന്നയെന്‍ ഹൃദയത്തെ ബലമാക്കുമേ കുരുടരിന്‍ […]

നിന് സ്നേഹം ഗഹനമെന്നറിവില്‍ നാഥാ… നിനവില്‍ ആഴം നീളം വീതി ഉയരം അനന്തമവര്ണനീയം
യേശു എനിക്കെത്ര നല്ലവനാം ക്ലേശമെഴാതെന്നെ കാത്തവനാം താഴ്ചകള്‍ വന്നാലും വീഴ്ചകള്‍ വന്നാലും താങ്ങി നടത്തുവാന്‍ വല്ലഭനാം എക്കാലത്തും തന്‍ ഭക്തരെ തൃക്കൈയ്യാല്‍ താങ്ങി നടത്തുമവന്‍ കഷ്ടതയില്‍ നല്‍