Song

നീ നല്ലവന്‍ നീ വല്ലഭന്‍

നീ നല്ലവന്‍ നീ വല്ലഭന്‍ സ്തുതികള്‍ക്കെന്നും യോഗ്യന്‍ നീ മഹാ പര്‍വതങ്ങള്‍ മാറിയാലും ഈ ലോകം മാറിയാലും മാറുകില്ല നിന്‍ വാക്കൊന്നും