ഇല്ല നിന്നെ പിരിയുകയില്ല രക്ഷകാ..
https://www.youtube.com/watch?v=ig4Nn82vqZQ ഇല്ല നിന്നെ പിരിയുകയില്ല രക്ഷകാ.. സ്വന്തജീവൻ തന്നെ നിന്നെ മറന്നിടുമോ? ഈ പ്രപഞ്ച സൃഷ്ടികൾ യാതൊന്നിനും ഈ പ്രപഞ്ച ശക്തികൾ യാതൊന്നിനും എൻ സ്നേഹം നിന്നിൽ […]
https://www.youtube.com/watch?v=ig4Nn82vqZQ ഇല്ല നിന്നെ പിരിയുകയില്ല രക്ഷകാ.. സ്വന്തജീവൻ തന്നെ നിന്നെ മറന്നിടുമോ? ഈ പ്രപഞ്ച സൃഷ്ടികൾ യാതൊന്നിനും ഈ പ്രപഞ്ച ശക്തികൾ യാതൊന്നിനും എൻ സ്നേഹം നിന്നിൽ […]
https://www.youtube.com/watch?v=gaIKW4MLDps വല്ലഭനേശു എന്‍ തുണയാണെങ്കില്‍ ഇല്ലേതുമല്ലലെന്‍ ജീവിത വഴിയില്‍ കല്ലോലമാലികള്‍ അലയടിച്ചുയര്‍ന്നാല്‍ വല്ലഭന്‍ ചൊല്ലില്‍ എല്ലാം അമരും നിര്‍ണയമവന്‍ ചുവടുകളില്‍ നടന്നാല്‍ ഇല്ലൊരു ഭയവും ഇടറുകയില്ല ഞാന്‍
യാഹേ നിന്നാലയത്തിൽ യാഗാഗ്നിയെരിയുമ്പോൾ ഒരു മീവൽ പക്ഷിയെപ്പോൽ കൂടൊരുക്കാനായ് വരും കൂടാര വാതിലിൽ ഞാൻ
അനശ്വര നാമം സർവേശ്വര നാമം അതുല്യമാം നാമം അത്യുന്നത നാമം സർവാധികാരം ഉള്ള നാമം അതല്ലോ ക്രിസ്തുയേശുവിൻ നാമം ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ ഏകമായ് നല്കപ്പെട്ടുള്ള