Song

അകമേ ഞാനുരുകും വേളയിൽ

അകമേ ഞാനുരുകും വേളയിൽ ആശ്വാസമെന്നേശു നായകൻ താൻ പതറില്ല ഞാനിനി ഭാരങ്ങളേറുകിൽ നാഥനാമേശുവെൻ എൻ ചാരെയുണ്ട് വാഴ്ത്തിടുന്നേ നാഥാ എന്നുമേ ആമോദമോടെ പാടിടുന്നു ക്രൂശിതരൂപമെൻ മനസിലെന്നും സഹിച്ചതാം […]