എന്റെ യേശു വാക്ക് മാറാത്തോന്‍
എന്റെ യേശു വാക്ക് മാറാത്തോന്ഈ മണ് മാറും വിണ് മാറുംമര്ത്യരെല്ലാം വാക്ക് മാറുംഎന്റെ യേശു വാക്ക് മാറാത്തോന്‍ പെറ്റ തള്ള മാറിപ്പോയാലുംഇറ്റു സ് നേഹം തന്നില്ലെങ്കിലുംഅറ്റു പോകയില്ലെന്‍ […]
എന്റെ യേശു വാക്ക് മാറാത്തോന്ഈ മണ് മാറും വിണ് മാറുംമര്ത്യരെല്ലാം വാക്ക് മാറുംഎന്റെ യേശു വാക്ക് മാറാത്തോന്‍ പെറ്റ തള്ള മാറിപ്പോയാലുംഇറ്റു സ് നേഹം തന്നില്ലെങ്കിലുംഅറ്റു പോകയില്ലെന്‍ […]
അല്പം കാലം മാത്രം ഈ ഭൂവിലെ വാസംസ്വര്പുരമാണെന്റെ നിത്യമാം വീട് എന്‍ പ്രയാണ കാലം നാലുവിരല്‍ നീളംആയതിന്‍ പ്രതാപം കഷ്ടത മാത്രംഞാന്‍ പറന്നു വേഗം പ്രിയനോട് ചേരുംവിണ്
കഷ്ടങ്ങള്‍ സാരമില്ല കണ്ണുനീര് സാരമില്ലനിത്യ തേജസിന് ഘനമോര്‍ത്തിടുമ്പോള്‍നൊടിനേരത്തേക്കുള്ള – പ്രിയന്റെ വരവിന് ധ്വനി മുഴങ്ങുംപ്രാക്കളെ പോലെ നാം പറന്നുയരുംപ്രാണന്റെ പ്രിയനാം മണവാളനില്പ്രാപിക്കും സ്വര്‍ഗീയ മണിയറയില്‍ യുദ്ധവും ക്ഷാമവും
നിന്നോടെന്‍ ദൈവമേ ഞാന്‍ ചേരട്ടെനിന് ക്രൂശു ഞാന്‍ വഹിക്കെന്നാലുമേഎന് ഗീതം എന്നുമേ നിന്നോടെന്‍ ദൈവമേനിന്നോടെന്‍ ദൈവമേ ഞാന്‍ ചേരട്ടെ ദാസന് യാക്കോബേപ്പോല് രാക്കാലത്തില്വന് കാട്ടില്‍ കല്ലിന്മേല് ഉറങ്ങുകില്‍എന്‍
ഉഷ:കാലം നാമെഴുന്നേല്ക്കുകപരനേശുവേ സ്തുതിപ്പാന്ഉഷ:കാലം എന്താനന്ദം നമ്മള്പ്രിയനോടടുത്തിടുകില് ഇതു പോലൊരു പ്രഭാതംനമുക്കടുത്തിടുന്നു മനമേഹാ എന്താനന്ദം നമ്മള് പ്രിയനാശോഭാ സൂര്യനായ് വരും നാള് നന്ദിയാലുള്ളം തുടിച്ചിടുന്നുതള്ളയാം യേശു കാരുണ്യംഓരോന്നോരോന്നായ് ധ്യാനിപ്പാനിത്നല്ല
ആട്ടിടയാ, ആട്ടിടയാ.. നീ മാത്രം നല്ല ഇടയന് കാണാതെ പോയ എന്നെ തേടി വന്നല്ലോ നീ ചാരെ നിത്യ ജീവന് നല്കിയ ദേവാ നീ മാത്രം നല്ല
വല്ലഭനാം യേശു പരന്നല്ല സഹായകനാംസുഖം ബലവും സമാധാനവുംസകലവും നമുക്കവനാം ആധിയാലുള്ളം കലങ്ങിടിലുംവ്യാധിയാലേറ്റം നാം തളര്ന്നിടിലുംഉറ്റവര് എല്ലാരും കൈവിടിലുംമുറ്റിലും കാത്തവന് നടത്തിടുമേ സ്നേഹത്തിന് ദീപം കൊളുത്തിടാം നാംജീവന്റെ സന്ദേശമുരച്ചിടാം
മാനവേന്ദ്രാ..മഹിതാമല താരക വചനാമൃത –താമ്രധരാംഘ്രി യുഗാത്മ വിലസാമാനിത പദപദ്മരത സേവ ജന താവ സന ഭാവ ഭവ ദാവസകലേശ്വര സാധിത സര്‍വ ജയാന്വിത ഭാവ രൂപാ..ഭാജ മാന
വരുന്നിതാ നാഥന് വാഴുവാന്‍ ഭൂമൌനിരന്ന തന് പരിവാര പദവികളോടെ നരന്നു വാഴ്വാന്‍ ഭൂമി ഒരുക്കിനാന് ആദിയില്നരന്നുടെ മരണത്താല്‍ നടന്നില്ലതെന്നാല്‍ നരസുതനായവന്‍ മരിച്ചുയിര്ത്താകയാല്ഭരണമീ ഭൂവില്‍ ചെയ്വാന് ലഭിച്ചവകാശം പരമ
പാഹിമാം ദേവ ദേവാ – പാവന രൂപാപാഹിമാം ദേവ ദേവാ മോഹ വാരിധി തന്നില്‍ കേവലം വലയുന്നദേഹികള്‍ക്കൊരു രക്ഷാ നൌകയാം പരമേശാ ലോകവുമതിലുള്ള സര്‍വ്വവും നിജ വാക്കാല്ചാലവേ
എന്റെ ദൈവം സ്വര്‍ഗ്ഗ സിംഹാസനംതന്നില്‍ എന്നില്‍ കനിഞ്ഞെന്നെ ഓര്‍ത്തിടുന്നു (2) അപ്പനും അമ്മയും വീടും ധനങ്ങളുംവസ്തു സുഖങ്ങളും കര്ത്താവത്രേ (2)പൈതല്‍ പ്രായം മുതല്‍ ഇന്നേ വരെ എന്നെപോറ്റി
യേശു നല്ലവന്‍ എനിക്ക് യേശു നല്ലവന്നല്ല രക്ഷകന് തന് നാമം വാഴ്ത്തിപ്പാടും ഞാന്‍യേശു നല്ലവന്‍ അതെ എന്‍ യേശു നല്ലവന്‍യേശു നല്ലവന്‍ ചെങ്കടല്‍ പിളര്‍ന്നു നല് വഴി
രചന: വില്സന് ചേന്ദനാട്ടില്ആലാപനം: അനീഷ്പശ്ചാത്തല സംഗീതം: വില്സന് ചേന്ദനാട്ടില്‍
രചന: ബിന്ദു കല്ലിന്മേല്ആലാപനം: അനീഷ്പശ്ചാത്തല സംഗീതം: വില്സന് ചേന്ദനാട്ടില്‍ ആലാപനം: മാരാമണ്‍ കണ്വെന്ഷന് ക്വയര്‍