Uncategorized

അതിരാവിലെ തിരുസന്നിധി

സാധാരണ എല്ലാ വിശ്വാസ ഭവനങ്ങളിലും പ്രഭാത പ്രാര്‍ത്ഥനയ്ക്കു സ്ഥിരമായി പാടാറുള്ള ഒരു ഗാനം അതിരാവിലെ തിരുസന്നിധി അണയുന്നൊരു സമയേഅതിയായ്‌ നിന്നെ സ്തുതിപ്പാന്‍ കൃപയരുള്‍ക യേശു പരനേ എവിടെല്ലാമീ […]

Uncategorized

ഇന്നയോളം എന്നെ നടത്തി

ഇന്നയോളം എന്നെ നടത്തിഇന്നയോളം എന്നെ പുലര്‍ത്തിഎന്റെ യേശു എത്ര നല്ലവന്‍അവനെന്നെന്നും മതിയായവന്‍ എന്റെ പാപഭാരമെല്ലാംതന്റെ ചുമലില്‍ ഏറ്റു കൊണ്ട്എനിക്കായ് കുരിശില്‍ മരിച്ചുഎന്റെ യേശു എത്ര നല്ലവന്‍ എന്റെ

Uncategorized

കാന്താ താമസം എന്തഹോ

കാന്താ താമസം എന്തഹോ വരുവാനേശുകാന്താ താമസം എന്തഹോ ..കാന്താ നിന്‍ വരവിനായ്‌ കാത്തിരുന്നെന്റെ മനംവെന്തുരുകുന്നു കണ്ണും മങ്ങുന്നെ മനുവേലേ വേഗത്തില്‍ ഞാന്‍ വരുന്നെന്നുപറഞ്ഞിട്ടെത്ര വര്‍ഷമതായിരിക്കുന്നുമേഖങ്ങളില്‍ വരുന്നെന്നു പറഞ്ഞതോര്‍ത്ത്ദാഹത്തോടെയിരിക്കുന്നുഏക

Uncategorized

നിന്റെ ഭാരം യാഹോവയിങ്കല്‍

നിന്റെ ഭാരം യഹോവയിങ്കല്‍ വെച്ചുകൊള്‍കഅവന്‍ നിന്നെ പുലര്‍ത്തിടും ദിനവും (2) ദൈവമെ നിങ്കലേക്ക് എന്റെ ഉള്ളം ഉയര്‍ത്തുന്നുനീ നല്ലവന്‍ ദീര്‍ഘക്ഷമയുള്ളവന്‍ മഹാദയാലുവുമായ്എന്റെ കോട്ടവും എന്റെ സങ്കേതവും എന്റെ

Uncategorized

അഖിലേശ നന്ദനനു

അഖിലേശ നന്ദനനുമഖിലാണ്ട നായകനു-മഖിലഗുണമുടയൊരു പരമേശനുഇഹലോകമതില്‍ മനുജ മകനായി വന്നവനുസകലാധികാരമുള്ള മനുവേലനു ജയ മംഗളം നിത്യ ശുഭ മംഗളം കാഹളങ്ങള്‍ ധ്വനിച്ചിടവേ മേഘാഗ്നി ജ്വലിച്ചിടവേവേഗമോടെ ദൂത ഗണം പാഞ്ഞു

Uncategorized

ആശ്രിത വത്സലന്‍ യേശു

ആശ്രിതവത്സലനേശു ആശ്രിതര്‍ക്കഭയം നല്‍കുംആമയമകറ്റും നാഥന്‍അനുഗ്രഹമരുളും ദിനവും അഴലേറുമാഴിയിന്‍ തിരയാല്‍അലഞ്ഞിടും ജീവിതപ്പടകില്‍അമരക്കാരനായിടും ഈശന്‍അരികിലുണ്ടാശ്വാസമേകാന്‍ ആടുകള്‍ക്കായ്‌ ജീവന്‍ വെടിഞ്ഞആ നല്ലിടയനെ മാത്രംഅനുഗമിച്ചിടും ഞാനീ ധരയില്‍അണച്ചിടുമവന്‍ തിരു മാര്‍വില്‍ ആകാശ സീമകള്‍ക്കകലെആനന്ദ

Uncategorized

എന്റെ പ്രിയന്‍ വാനില്‍ വരാറായി

എന്റെ പ്രിയന്‍ വാനില്‍ വരാറായ്‌കാഹളത്തിന്‍ ധ്വനി കേള്‍ക്കാറായ്‌മേഘെ ധ്വനി മുഴങ്ങും ദൂതര്‍ ആര്‍ത്തു പാടിടുംനാമും ചേര്‍ന്ന് പാടും ദൂതര്‍ തുല്യരായ്‌ പൂര്‍ണ്ണ ഹൃദയത്തോടെ ഞാന്‍ സ്തുതിക്കുംനിന്റെ അത്ഭുതങ്ങളെ

Uncategorized

യേശുവിന്റെ രക്തത്താല്‍

യേശുവിന്റെ രക്തത്താല്‍ വീണ്ടെടുക്കപ്പെട്ടതാംതന്റെ പ്രിയ ജനമേ ഉണര്‍ന്നിടുകതന്റെ വേലയെ തികച്ചു നാം ഒരുങ്ങിടുക കാലമേറെ ഇല്ലല്ലോ കാഹളം നാം കേട്ടിടാന്‍കാന്തന്‍ വരാറായ് നാമും പോകാറായ് യേശുവിന്റെ നാമത്തില്‍

Uncategorized

എന്നോടുള്ള നിന്‍ സര്‍വ്വ

എന്നോടുള്ള നിന്‍ സര്‍വ്വ നന്മകള്‍ക്കായി ഞാന്‍എന്തു ചെയ്യേണ്ടു നിനക്കേശു പരാ – ഇപ്പോള്‍ നന്ദി കൊണ്ടെന്റെയുള്ളം നന്നേ നിറയുന്നെസന്നാഹമോടെ സ്തുതി പാടിടുന്നെ – ദേവാ പാപത്തില്‍ നിന്നു

Uncategorized

ക്രിസ്ത്യ ജീവിതം പോല്‍

ക്രിസ്ത്യ ജീവിതം പോല്‍ ഭാഗ്യം പാരിലെന്തുള്ളൂ.. ക്രിസ്തീയ ജീവിതം പോലെയുള്ളൊരുമഹല്‍ ഭാഗ്യമാം ജീവിതം പാരിലെന്തുള്ളൂ.. കഷ്ടതയും പട്ടിണിയും ഏറിടും നേരംമന:ക്ലേശം കൂടാതെ നില്‍പ്പാന്‍ ശക്തി നല്‍കുന്ന പരിഹാസം

Scroll to Top